ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/ഗ്രന്ഥശാല
തലയോലപ്പാറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പുസ്തക ശേഖരത്തോടുകൂടിയ ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട് .2016 ജൂൺ മാസത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥശാല നവീകരണ പദ്ധതിയിലുടെ ഇ -ലൈബ്രറി ആയി പരിഷ്‌കരിച്ചു .പുസ്തകങ്ങളെ പ്രത്യേക വിഭാഗങ്ങളായി തിരിക്കുകയും ഓരോന്നും അക്സഷൻ നമ്പരിലൂടെ വേർതിരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .തിരച്ചിലിലൂടെ പുസ്തകങ്ങൾ കണ്ടെത്തൽ സുഗമമാക്കാൻ ഇതിലൂടെ സാധിച്ചൂ .