"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വഴികാട്ടി തിരുത്തൽ)
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ശാസ്തമംഗലം
പേര്= ആ‍ർ .കെ.ഡി.എന്.എസ്.എസ്. എച്ച്.എസ്.എസ്.ശാസ്തമംഗലം |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്=ശാസ്തമംഗലം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|സ്കൂൾ കോഡ്=43045
|റവന്യൂ ജില്ല=തിരുവനന്തപുരം  
|എച്ച് എസ് എസ് കോഡ്=01058
|സ്കൂൾ കോഡ്= 43045 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 04 |
|വിക്കിഡാറ്റ ക്യു ഐഡി=Q64036024
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32141101105
സ്ഥാപിതവർഷം= 1942 |
|സ്ഥാപിതദിവസം=04
സ്കൂൾ വിലാസം= രാജാ കേേശവദാസ എന്എസ് എസ് ഹയര സെക്കന്ഡറി സകൂ ശ്‍‍ ‍ശാസ്തമംഗലം |
|സ്ഥാപിതമാസം=06
പിൻ കോഡ്= 695010 |
|സ്ഥാപിതവർഷം=1942
സ്കൂൾ ഫോൺ= 04712724374 |
|സ്കൂൾ വിലാസം= ആർ കെ ഡി എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ശാസ്തമംഗലം , ശാസ്തമംഗലം
സ്കൂൾ ഇമെയിൽ=  
|പോസ്റ്റോഫീസ്=ശാസ്തമംഗലം
hmrkdnsshss@gmail.com |
|പിൻ കോഡ്=695010
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=0471 2724374
ഉപ ജില്ല=തിരുവനനതപുരം നോർത്ത് ‌|  
|സ്കൂൾ ഇമെയിൽ=hmrkdnsshss@gmail.com
<!-- സർക്കാർ / എയ്ഡഡ് /-->
|സ്കൂൾ വെബ് സൈറ്റ്=www.rkdnsshhss
ഭരണം വിഭാഗം= എയ്ഡഡ് |
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
സ്കൂൾ വിഭാഗം= എയ്ഡഡ് |
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|വാർഡ്=22
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=
ആൺകുട്ടികളുടെ എണ്ണം= 540 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 456 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=996 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 46 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ഗീതാ പി നായർ  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=   കെ. ഉഷാദേവി |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ഹണിലാൽ |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=5|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം= 43045.JPG |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=238
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=446
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=325
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=771
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മല്ലിക ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധാമണി സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹണി ലാൽ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം= 43045.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:24, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
വിലാസം
ശാസ്തമംഗലം

ആർ കെ ഡി എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ശാസ്തമംഗലം , ശാസ്തമംഗലം
,
ശാസ്തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1942
വിവരങ്ങൾ
ഫോൺ0471 2724374
ഇമെയിൽhmrkdnsshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43045 (സമേതം)
എച്ച് എസ് എസ് കോഡ്01058
യുഡൈസ് കോഡ്32141101105
വിക്കിഡാറ്റQ64036024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ446
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ771
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമല്ലിക ബി
പ്രധാന അദ്ധ്യാപികരാധാമണി സി എസ്
പി.ടി.എ. പ്രസിഡണ്ട്ഹണി ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
31-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ മധ്യത്തില് ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ കേശവ ദാസ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1942 ജൂൺ 4 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാർത്ഥികൾ മാത്രമെ ഉണ്ടായിരുന്നുള്ളു.ശ്രീ എ.ജി.കൃഷ്ണനുണ്ണിത്താനാണ് ആദ്യത്തെ പ്രഥമാധ്യപകൻ എട്ടു വർഷത്തിനു ശേഷം 1950-51 വർഷാരംഭത്തിൽ എൻ.എസ്.എസ് ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഈവിദ്യാലയം ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.​​​ഇപ്പോൾ പതിനാല് സ്മാർട്ട് ക്ളാസ്സ് റൂമ്സ് അനുവദിച്ചു കിട്ടി. കുട്ടികൾക്കായി ഒരു കളിസ്ഥലവും പി ടി എ മെമ്പറുടെ സഹായത്തോടെ ലഭിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഇക്കോ ക്ളബ്ബ്. . സയൻസ് ക്ളബ്ബ് . ഹെല്ത്ത് ക്ളബ്ബ് . സ്റ്റുഡന്റ് പോലീസ് കേഡറ്റ് .നാഷണൽ സർവീസ് സ്കീം

മാനേജ്മെന്റ്

നായര് സര് വീസ് സൊസൈറ്റി യാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂൂൂൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസര് ഡോക്ടർ ജഗദീശ് ചന്രൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942-48 എ.ജി.കൃഷ്ണനുണ്ണിത്താന്
1948-50 എന്. കുഞ്ഞുലക്ഷ്മി അമ്മ
1950-55 കെ.ആര്.നാരായണന് നായര്
1955-58 എന്.വാസുദേവന് പിള്ള
1958-59 കെ.കെ.രാമക്കുറുപ്പ്
1959-60 കെ.എസ്.കുഞ്ചുപിള്ള
1960-61 കെ.മാധവക്കുറുപ്പ്
1961-64 എന്.രാമസ്വാമി
1964-65 റ്റി.ജി.കേശവപിള്ള
1965-66 കെ.രാമകൃഷ്ണപിള്ള
1966-67
1967-68 കെ.രാഘവന്പിള്ള
1968-69
1969-70 സി.കെ.ഋ,ികേശന്പിള്ള
1970-76 കെ.സാവിത്റിക്കുട്ടി
1976-77 കെ.കെ.രാമക്കുറുപ്പ്
1977-78 എം.പി.രവീന്ദ്രന്പിള്ള
1978-79 സി.ജി.ശിവതാണുപിള്ള
1979-80 എം.ആര്.കേശവപിള്ള
1980-82 കവിയൂര് ശ്രീധരന്നായര്

|- |1983-85 | കെ.എന്.രാജമ്മ |- |1985-86 | ഇന്ദിരാദെവി |- |1986-90 | ബി.ശാരദക്കുട്ടി അമ്മ |- |1990-91 | വി.ആര്.കൃഷ്ണന്നായര് |- |1991-92 |കെ.പി.ബാലകൃഷ്ണപിളള |- |1992-93 |പി.എസ്.രുഗ്മിണിയമ്മ |- |1993-97 | റ്റി.ശാന്തകുമാരി |- |1993-2000 | കെ.വിജയകുമാരി |- |2000-2004 | എസ്.ലളിതാംബിക |- 2004-05 |കെ.കെ.സുലേഖാദേവി |- |2005-06 |എസ്.രമണിയമ്മ |- |2006-07 | ആര്.രവീന്ദ്രന് പിളള |- |2007-08 | കെ.പി.മായാദേവി |- |2008-09 | ബി.ഗോപാലകൃ,്ണന്ഉണ്ണിത്താന് |-2009-10 .കെ കെ ശോഭനാ ദേവി 2010-12 എ സുബൈദാ ബീവി 2012-15 ഗീതാ വി നായർ 2015- കെ ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുന് ഐ എസ് ആര് ഒ ചെയര്മാന് പത്മഭൂഷണ് ജി.മാധവന് നായര്
  • മുന് എം എല് എ ശ്രീ വട്ടിയൂര്ക്കാവ് രവി
  • ശ്രീ ഭരത്ചന്ദ്രന് (ഉന്നത ഉദ്യോഗസ്ഥന്)

വഴികാട്ടി

{{#multimaps: 8.51195,76.97211 | zoom=12 }}