"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SVHS,PANDANAD}}
{{prettyurl|SVHS,PANDANAD}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

13:46, 12 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് വി എച്ച് എസ് പാണ്ടനാട്
വിലാസം
പാണ്ടനാട്

പാണ്ടനാട് പി.ഒ,
ചെങ്ങന്നൂർ
,
689506
,
ആലപ്പുഴ ജില്ല
സ്ഥാപിതംജൂൺ - 1947
വിവരങ്ങൾ
ഫോൺ04792464629
ഇമെയിൽswamivivekanandahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജ എസ്
അവസാനം തിരുത്തിയത്
12-12-2020Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി അവർകൾ 1947 ജൂണിൽ സ്ഥാപിച്ച് ,മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയം 1950-ൽ ശ്രീ മിത്രസദനം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1983-ൽ സ്വാമിവിവേകാനന്ദാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന്റ്നാമകരണം സ്വാമിവിവേകാനന്ദാ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. മാനേജരായി മ‍‍ഞ്ചനാനഠം ശ്രീ നരേന്രൻ നായർ, ശ്രീ കെ.പി.നാരായണൻ നായർ , ശ്രീ ക്യഷ്ണൻ നായർ തുടങ്ങിയവർ സേവനമനുഷ്ടിച്ചു. ഇപ്പോൾ സ്കൂൾ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ ഉണ്ണിക്യഷ്ണപിള്ളസാർ ആണ്.

ഭൗതികസൗകര്യങ്ങൾ

കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ല ബ്ബ് പ്രവർത്തനങ്ങൾ,, കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .

  • എൻ.സി.സി.
  • നന്മ ക്ലബ്ബ് , സീഡ് ക്ലബ്ബ് ,ഡയറി ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്


പ്രമാണം:Little kites svhs.pdf

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അംബിക കുമാരി എം സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ടി. കെ. ചന്ദ്രചൂടൻ നായർ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്ധ്യാർഥിയായിരുന്നു.

വഴികാട്ടി