ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനവും ഒരുമിച്ച് ആഘോഷിച്ചു. ദീപ്തി ആദർശിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. പൂർവ വിദ്യാർത്ഥിയും ബി എ മ്യൂസിക് പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയ കൃഷ്ണേന്ദു കുട്ടികൾക്ക് സംഗീതവിരുന്നും നൽകി.