എസ് വി എച്ച് എസ് പാണ്ടനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂൺ മുതൽ 2021- 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക്പുസ്തകങ്ങൾ സമ്മാനമായി  നൽകി. ചിത്രരചന, ഫോട്ടോഗ്രാഫി  വീടൊരുവിദ്യാലയം വിവിധ വീഡിയോകൾ തുടങ്ങിയവയിൽ മികച്ച നിലവാരത്തിൽ വിദ്യാരംഗം പ്രവർത്തകർ ശോഭിക യുണ്ടായി 'കൊറോണക്കാലത്തെ ഓണം' എന്ന പേരിൽ ഒരു പതിപ്പ് നിർമ്മിച്ചു. എല്ലാ വിദ്യാരംഗം പ്രവർത്തകരും സ്വന്തമായി ഒരു കയ്യെഴുത്തു മാസിക തയ്യാറാക്കുന്ന പ്രവർത്തനത്തിലാണിപ്പോൾ. വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും നിർമ്മിക്കുന്നു.