എസ് വി എച്ച് എസ് പാണ്ടനാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

English club

The literary club of S V H S Pandanad school functions with an aim to develop the imaginative facilities of students by encouraging them to give free expressions to their ideas through various literary forms.

The activities of the club started from the month of june. 5 members from each class were selected as club members and the club functions systematically under the leadership of the club secretary. Programs for  each month were pre scheduled and to inculcate among students and flair of language. Language activities like essay competition, recitation, story telling, reading competition poster designing etc were conducted. To specifically mention tourism day and postal day were celebrated bt the club activities like postal card preparation, slide presentations, introduction of various unknown tourist spots, video presentation on the importance of Kerala as " God's own country " Etc were systematically organized and presented by the club members.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹിന്ദി ദിനം ആചരിക്കുകയുണ്ടായി.കുട്ടികളുടെ യുടെ പ്രസംഗം നടത്തി.ഈ വീഡിയോകൾ, ഡിജിറ്റൽ  പോസ്റ്ററുകൾ എന്നിവ  നിർമ്മിച്ചു. വായന കൂടുതൽ എളുപ്പമാക്കുന്നതിന് വാർത്താ വായന ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. ഹിന്ദി ഭാഷ പഠനം സുഗമവും ലളിതവും ആക്കുന്നതിന് സുരീലി ഹിന്ദിയുടെ പഠനപ്രവർത്തനം ബി ആർ സി തലത്തിൽ നടത്തുകയുണ്ടായി. വീടൊരുവിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി പഠനത്തിനെ അടിസ്ഥാനമാക്കി വീഡിയോ നിർമ്മിച്ചു .

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ വീഡിയോകൾ തയ്യാറാക്കി. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പ്രേംചന്ദിൻ്റെ സാഹിത്യസംഭാവനകൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.

വർക്ക് എക്സ്പീരിയൻസ് ക്ലബ്

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻറെ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും വിവിധ പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. വിശേഷദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,പൂക്കൾ നിർമ്മാണം, മാസ്ക്ക് നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വീടോരുവിദ്യാലയത്തിൻ്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിൻ്റെ വീഡിയോ തയ്യാറാക്കിച്ചു.

വർക്ക് എക്സ്പീരിയൻസിൻ്റെ ഓൺലൈൻ മത്സരങ്ങൾ കുട്ടികളെക്കൊണ്ട് നടത്തിച്ച് വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ക്രിസ്തുമസ്സ് അവധിക്കാല വർക്ക് എക്സ്പീരിയൻസ് ക്യാമ്പ് കുട്ടികൾക്ക് നടത്തിച്ചു. വർഷങ്ങളായി സബ്ജില്ലാ, ജില്ലാതലത്തിൽ പ്രദർശനത്തിലും ഓൺ ദ സ്പോട്ട് മത്സരത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കുകയും വിവിധ മത്സര ഇനത്തിൽ കുട്ടികളെ സംസ്ഥാന തലത്തിൽ പങ്കെടുപ്പിച്ച് ഗ്രേസ്മാർക്ക് നേടുകയും ചെയ്തിട്ടുണ്ട്.

കാർഷിക ക്ലബ്

കാർഷിക ക്ലബ്
പച്ചക്കറിത്തോട്ടം -കാർഷിക ക്ലബ്