"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 261: | വരി 261: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==മികവുകൾ== | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
|} | |||
|} |
12:11, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് , കോന്നി | |
---|---|
വിലാസം | |
കോന്നി കോന്നി. പി.ഓ. , കോന്നി 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04682243369 |
ഇമെയിൽ | hmhskonni@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 38038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി റസിയ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സന്ധ്യ എസ് |
അവസാനം തിരുത്തിയത് | |
11-11-2020 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്വാഗതം
ഗവ. എച്ച്.എസ്സ്.എസ്സ്.കോന്നി
(MODEL ICT SCHOOL)
കോന്നി ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്.
1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
സ്കൂൾ വാർത്തകൾ
- കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
LINKS
ജി.പി.എഫ്.ക്രഡിറ്റ് കാർഡ്
ഐ.ടി.സ്കൂൾ,കേരളdhse kerala
ഐ.ടി.സ്കൂൾ ,പത്തനംതിട്ട
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്
ചരിത്രം
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.147 വർഷം മുമ്പ് 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആൺപള്ളിക്കൂടമായാണ് പ്രവർത്തനം ആരംഭിച്ചത്.1871-ൽ പെൺപള്ളിക്കൂടം ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് അനുവദിച്ചു തന്നു.1950 നു ശേഷം ആൺപള്ളിക്കൂടം മിഡിൽ സ്ക്കൂളായി ഉയർത്തി. 1973-ൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെൺപള്ളിക്കൂടം ആയിരുന്ന സ്ക്കൂൾ ആൺപള്ളിക്കൂടം ആയി മാറി. ഈ ആൺപള്ളിക്കൂടം 1981-82 ൽ ഹൈസ്കൂളായും 1998-99-ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. 2004 -ൽ അഞ്ചാം ക്ളാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2010 ജൂൺ മുതൽ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
ഇപ്പോൾ HS വിഭാഗത്തിൽ 11 ഡിവിഷനുകളും UP വിഭാഗത്തിൽ 9 ഡിവിഷനുകളും LP വിഭാഗത്തിൽ 4 ഡിവിഷനുകളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.
IT പരിശീലനകേന്ദ്രം
IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
<font color=purple നേടിയ അറിവ് കലാരൂപമായപ്പോൾ
അധ്യാപകർ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.227377,76.850116| zoom=15}}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | പേരു് | പദവി | കാലയളവ് | പേരു് | പദവി |
1981-82 | കെ.എൻ.സദാനന്ദൻ | HM | 2001-02 | T.K.രാജൻ | HM |
1982-83 | സീ.ഇന്ദിര | HM | 2001-02 | M.അലിഹസ്സൻ | Principal |
1983-84 | ടി.എൻ.സുഭദ്രാകുമാരി | HM | 2002-02 | V.K.ഗോപാലകൃഷ്ണപിള്ള | HM |
1984-88 | മേരി ശാമുവേൽ | HM | 2002-03 | ഡി തങ്കമണിയമ്മ | HM |
1988-89 | വിശ്വനാഥൻ നായർ | HM | 2003-08 | P.A.ചന്ദ്രപ്പൻ പിള്ള | Principal |
1989-91 | ഗോപാലകൃഷ്ണൻ നായർ | HM | 2003-08 | J.സുശീല | HM |
1991-92 | P.S.ബേബി | HM | 2008- | ജോളി ഡാനിയേൽ | Principal
|
1992-95 | ടി.എൻ.സുഭദ്രാകുമാരി | HM | 2008-2011 | പൊന്നമ്മ .C.M. | HM |
1995-98 | ജമീലാബീവി | HM | 2011-2014 | അജിതകുമാരി R | HM |
1998-99 | കെ.കെ.രാമചന്ദ്രൻ നായർ | Principal | 2014-..... | ശ്രീലത R | HM |
1999-00 | സി.ഉണ്ണികൃഷ്ണപിള്ള | Principal | |||
2000-01 | ജമീലാബീവി | Principal
|