"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 107: വരി 107:
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന‍‌്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

[[പ്രമാണം:26038 drawing.JPG|thumb|left|കുട്ടികൾ വരച്ച ചിത്രങ്ങൾ]][[പ്രമാണം:26038 band.jpg|thumb|സ്കൂൾ ബാൻഡ്]]
[[പ്രമാണം:26038 drawing.JPG|thumb|left|കുട്ടികൾ വരച്ച ചിത്രങ്ങൾ]][[പ്രമാണം:26038 band.jpg|thumb|സ്കൂൾ ബാൻഡ്]]

വരി 221: വരി 219:
[[പ്രമാണം:ചാന്ദ്രദിനം.jpg|thumb|lright|]]
[[പ്രമാണം:ചാന്ദ്രദിനം.jpg|thumb|lright|]]

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും  സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. വളർത്തുന്നകുട്ടികളിൽ ശാസ്ത്ര കൗതുകം തിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും  സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.

വരി 435: വരി 433:
*ഭവന സന്ദർശനം
*ഭവന സന്ദർശനം
കുട്ടികളെ അടുത്തറി‍ഞ്ഞാൽ  അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു.

=='''2020-21 വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==
2020 കോ വിഡ് 19 ൻ്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു
വിക്ടേഴ്സ്  ചാനലിന്റെ സഹായത്തോടു കൂടി ജൂൺ ഒന്നിനു തന്നെ ക്ലാസ്സുകൾ ആരംഭിച്ചു.
 
*പരിസ്ഥിതിദിനം
*പരിസ്ഥിതിദിനം
ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.
ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.
വരി 451: വരി 449:
* ചാന്ദ്രദിനം
* ചാന്ദ്രദിനം
ജൂലൈ 2l ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ ചൈത്ര.s നാടകപ്പുരയ്ക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

*ഹിരോഷിമാ നാഗസാക്കി ദിനം
ആഗസ്ത് 6 ന്ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ നിരവധി ചിത്ര ങ്ങളും പോസ്റ്ററുകളും തയ്യാറാക്കി
*ക്വിറ്റ് ഇൻഡ്യാ ദിനം
ആഗസ്റ്റ് 8 ന് ക്വിറ്റ് ഇൻഡ്യാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും വീഡിയോയും സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ചു
*സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത് 15ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ, ചിത്രരചന, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തുകയും അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാർത്ഥനാ ഗാനത്തോടുകൂടി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ലോക്കൽ മാനേജർ സിസ്റ്റർ ലിയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ യും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ തയ്യാറാക്കി.
ദേശീയ കായിക ദിനം
ഓഗസ്റ്റ് 29 ആം തീയതി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ സ്പോർട്സ് ക്വിസ് മത്സരങ്ങൾ ഗൂഗിൾ ഫോം വഴി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ യുപി തിരിച്ചുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന കുമാരി ദേവികാ ദീപേഷ് കാർത്തിക് എന്നിവർ സമ്മാനാർഹരായതായി. യുപി വിഭാഗത്തിൽ അപർണ എസ് പ്രഭു, ദിയ മേനോൻ, അനൈന ഗ്രേസ്, സ്നേഹലിയാൻ ട്ര, അനുപമ എന്നിവർ സമ്മാനത്തിന് അർഹരായി.
*ഓണാഘോഷം
സെൻമേരിസ് സി ജിഎച്ച്എസ്എസ് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടുകൂടി വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം കേരള ശ്രീമാൻ മലയാളിമങ്ക ഓണപ്പാട്ട് ഉപന്യാസമത്സരം രുചി ഓൺലൈൻ പായസ പാചക മത്സരം എന്നിവ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കാനും അവരുടെ കഴിവ് തെളിയിക്കാനും വിജയികൾ ആവാനും സാധിച്ചു. സെപ്റ്റംബർ ഒന്നാം തീയതി അധ്യാപകരുടെ ഓണാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടി ഓണാഘോഷങ്ങൾ ആരംഭിച്ചു കോവിഡിനെ ഈ പ്രത്യേക സാഹചര്യത്തിലും ഓണാഘോഷത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും
ലോക്കൽ മാനേജർ സിസ്റ്റർ ലിയ വളരെ സ്നേഹത്തോടുകൂടി അധ്യാപകരുമായി പങ്കുവെച്ചു. സഹ അധ്യാപികയുടെ ഓണ കവിതയും സംഗീത അധ്യാപിക യുടെ നേതൃത്വത്തിൽ നടന്ന ഓണപ്പാട്ടും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സഹ അധ്യാപികയുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു
*അദ്ധ്യാപക ദിനം
സെപ്റ്റംബർ അഞ്ചാം തീയതി ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന അതിനുവേണ്ടി അധ്യാപകരെ സമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് തയ്യാറാക്കുകയുണ്ടായി.
സയൻസ് ക്വിസ്
സെപ്റ്റംബർ ആറാം തീയതി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് നടത്തുകയുണ്ടായി യുപി ഹൈസ്കൂൾ തിരിച്ചുള്ള ഈ ക്വിസ്സിൽ നിന്നും മികച്ച വിജയികളെ തെരഞ്ഞെടുത്തു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==