"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
26038 (സംവാദം | സംഭാവനകൾ)
വരി 440: വരി 440:
ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.
ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.
[[പ്രമാണം:Stmarys5.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Stmarys5.jpeg|ലഘുചിത്രം|നടുവിൽ]]
കോ വിഡ് 19 ൻ്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
കോ വിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
*ലോകവായനാദിനം
*ലോകവായനാദിനം
ജൂൺ 19-ാം തിയതി ലോക വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാവാരം സമുചിതമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു  
ജൂൺ 19-ാം തിയതി ലോക വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാവാരം സമുചിതമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു  
*ലോക യോഗാ ദിനം
*ലോക യോഗാ ദിനം
ജൂൺ 21 ആഠ തിയതി യോഗാ ദിനത്തിൻ്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിൻ്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
ജൂൺ 21 -)൦  തിയതി യോഗാ ദിനത്തിന്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
* ലോക സംഗീത ദിനം
* ലോക സംഗീത ദിനം
ജൂൺ 21 ആം തിയതി ലോക സംഗീത ദിനം വളരെ ഭംഗിയായി ആഘോഷിച്ചു'സംഗീതദിനത്തിൻ്റെ ഭാഗമായി വിവിധ തരത്തിലുള്ള കുട്ടികളുടെ സംഗീത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത ദിനാഘോഷ വീഡിയോ സംഗീത അധ്യാപികയുടെ നേതൃത്യത്തിൽ തയ്യാറാക്കുകയും ചെയ്തു.
ജൂൺ 21 -)൦  തിയതി ലോക സംഗീത ദിനം വളരെ ഭംഗിയായി ആഘോഷിച്ചു'സംഗീതദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കുട്ടികളുടെ സംഗീത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത ദിനാഘോഷ വീഡിയോ സംഗീത അധ്യാപികയുടെ നേതൃത്യത്തിൽ തയ്യാറാക്കുകയും ചെയ്തു.
*ലോകലഹരിവിരുദ്ധ ദിനം
*ലോകലഹരിവിരുദ്ധ ദിനം
ജൂൺ 26 ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുകയും ചെയ്തു.
ജൂൺ 26 ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുകയും ചെയ്തു.
* ചാന്ദ്രദിനം
* ചാന്ദ്രദിനം
ജൂലൈ 2l ന് ചാന്ദ്രദിന ആഘോഷത്തിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിൻ്റെ ഫലപ്രഖ്യാപനത്തിൽ ചൈത്ര.s നാടകപ്പുരയ്ക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
ജൂലൈ 2l ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ ചൈത്ര.s നാടകപ്പുരയ്ക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==