"അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
|[[അക്ഷരവൃക്ഷം/തിരുവനന്തപുരം|തിരുവനന്തപുരം]] ||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ}}]] | |[[അക്ഷരവൃക്ഷം/തിരുവനന്തപുരം|തിരുവനന്തപുരം]] ||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ}}]]||[[:വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ|{{PAGESINCATEGORY:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ}}]] | ||
|- | |- | ||
|colspan=4|ഒന്നാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ}}]] | <!--|colspan=4|ഒന്നാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ}}]] | ||
|- | |- | ||
|colspan=4|രണ്ടാംഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ}}]] | |colspan=4|രണ്ടാംഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ}}]] | ||
വരി 90: | വരി 90: | ||
|colspan=4|നാലാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ}}]] | |colspan=4|നാലാം ഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ||[[:വർഗ്ഗം:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ}}]] | ||
|- | |- | ||
|colspan=4|നീക്കം ചെയ്യേണ്ട താളുകൾ||[[:വർഗ്ഗം:പെട്ടെന്ന്_നീക്കം_ചെയ്യുവാൻ_സാധ്യതയുള്ള_ലേഖനങ്ങൾ|{{PAGESINCATEGORY:പെട്ടെന്ന്_നീക്കം_ചെയ്യുവാൻ_സാധ്യതയുള്ള_ലേഖനങ്ങൾ}}]] | |colspan=4|നീക്കം ചെയ്യേണ്ട താളുകൾ||[[:വർഗ്ഗം:പെട്ടെന്ന്_നീക്കം_ചെയ്യുവാൻ_സാധ്യതയുള്ള_ലേഖനങ്ങൾ|{{PAGESINCATEGORY:പെട്ടെന്ന്_നീക്കം_ചെയ്യുവാൻ_സാധ്യതയുള്ള_ലേഖനങ്ങൾ}}]]--> | ||
|} | |} | ||
15:49, 14 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുത്തിരുന്നത്. കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അതത് സ്കൂൾ അധ്യാപകരാണ് ഈ രചനകൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ രചനകളായിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും ഹിന്ദി, തമിഴ്, കന്നട, സംസ്കൃതം, അറബിക് എന്നീ ഭാഷകളിലും രചനകൾ അപ്‍ലോഡ് ചെയ്യപ്പെട്ടിച്ചുണ്ട്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരുന്നു.. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി 56,573 സൃഷ്ടികളാണ് അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചത്.
ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്. രണ്ട് വാല്യങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.
അക്ഷരവൃക്ഷം പദ്ധതിയിൽനിന്നും എസ്.സി.ഇ.ആർ.ടി തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികൾ | |
---|---|
ഒന്നാം വാല്യം | രണ്ടാം വാല്യം |
|
|
മൂന്നാം വാല്യം | നാലാം വാല്യം |
|
|
അക്ഷരവൃക്ഷം പദ്ധതി - ഒറ്റനോട്ടത്തിൽ | |||
---|---|---|---|
കവിതകൾ | കഥകൾ | ലേഖനം | ആകെ സൃഷ്ടികൾ |
25,493 | 9,873 | 21,163 | 56,573 |
സൃഷ്ടികൾ ജില്ലാടിസ്ഥാനത്തിൽ | ||||
---|---|---|---|---|
ജില്ല | കഥകൾ | കവിതകൾ | ലേഖനങ്ങൾ | ആകെ സൃഷ്ടികൾ |
കാസർഗോഡ് | 310 | 839 | 612 | 1,761 |
കണ്ണൂർ | 1,437 | 3,494 | 2,772 | 7,704 |
വയനാട് | 211 | 494 | 482 | 1,188 |
കോഴിക്കോട് | 253 | 652 | 567 | 1,475 |
മലപ്പുറം | 1,557 | 3,720 | 2,912 | 8,195 |
പാലക്കാട് | 473 | 1,199 | 911 | 2,583 |
തൃശ്ശൂർ | 336 | 786 | 577 | 1,699 |
എറണാകുളം | 664 | 1,576 | 1,432 | 3,672 |
ഇടുക്കി | 108 | 291 | 265 | 664 |
കോട്ടയം | 673 | 1,523 | 1,529 | 3,727 |
ആലപ്പുഴ | 670 | 1,951 | 1,458 | 4,081 |
പത്തനംതിട്ട | 218 | 590 | 565 | 1,373 |
കൊല്ലം | 415 | 1,224 | 1,061 | 2,700 |
തിരുവനന്തപുരം | 2,522 | 7,083 | 5,959 | 15,584 |