"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.എച്ച്.എസ്.എസ് , കോന്നി|
പേര്=ഗവ.എച്ച്.എസ്.എസ് , കോന്നി|
സ്ഥലപ്പേര്=കോന്നി|
സ്ഥലപ്പേര്=കോന്നി|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വരി 35: വരി 34:
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിൻസിപ്പൽ= ശ്രീ ഫാറോസ് ഖാൻ|
പ്രിൻസിപ്പൽ= ശ്രീ ഫാറോസ് ഖാൻ|
| പ്രധാന അദ്ധ്യാപിക= ശ്രീമതി ഷൈലാബീഗം എൻ
പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഷൈലാബീഗം എൻ|
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ .അ​നിൽക‌ുമാർ എൻ|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ .അ​നിൽക‌ുമാർ എൻ|
ഗ്രേഡ്=8 |
ഗ്രേഡ്=8 |
|സ്കൂൾ ചിത്രം= 38038.jpg‎|
|സ്കൂൾ ചിത്രം= 38038.jpg‎|

10:55, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ് , കോന്നി
വിലാസം
കോന്നി

കോന്നി. പി.ഓ.
കോന്നി
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04682243369
ഇമെയിൽhmhskonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ഫാറോസ് ഖാൻ
പ്രധാന അദ്ധ്യാപകൻശ്രീമതി ഷൈലാബീഗം എൻ
അവസാനം തിരുത്തിയത്
21-04-202038038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ക്രിസ്ത്മസ് -പുതുവൽസര
ആശംസകൾ

സ്വാഗതം
ഗവ. എച്ച്.എസ്സ്.എസ്സ്.കോന്നി
(MODEL ICT SCHOOL)




കോന്നി ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്. 1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
സ്കൂൾ വാർത്തകൾ



  • കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION

കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION

അറബി കലാമേള 2016 ട്രോഫി അജി സാർ ഏറ്റു വാങ്ങുന്നു

LINKS


ജി.പി.എഫ്.ക്രഡിറ്റ് കാർഡ്
ഐ.ടി.സ്കൂൾ,കേരളdhse kerala ഐ.ടി.സ്കൂൾ ,പത്തനംതിട്ട
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്

ചരിത്രം

മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.147 വർഷം മുമ്പ് 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആൺപള്ളിക്കൂടമായാണ് പ്രവർത്തനം ആരംഭിച്ചത്.1871-ൽ പെൺപള്ളിക്കൂടം ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് അനുവദിച്ചു തന്നു.1950 നു ശേഷം ആൺപള്ളിക്കൂടം മിഡിൽ സ്ക്കൂളായി ഉയർത്തി. 1973-ൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെൺപള്ളിക്കൂടം ആയിരുന്ന സ്ക്കൂൾ ആൺപള്ളിക്കൂടം ആയി മാറി. ഈ ആൺപള്ളിക്കൂടം 1981-82 ൽ ഹൈസ്കൂളായും 1998-99-ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. 2004 -ൽ അഞ്ചാം ക്ളാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2010 ജൂൺ മുതൽ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
ഇപ്പോൾ HS വിഭാഗത്തിൽ 11 ഡിവിഷനുകളും UP വിഭാഗത്തിൽ 9 ഡിവിഷനുകളും LP വിഭാഗത്തിൽ 4 ഡിവിഷനുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.


IT പരിശീലനകേന്ദ്രം


IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 

<font color=purple‍ നേടിയ അറിവ് കലാരൂപമായപ്പോൾ

ചുമർ ചിത്രം
മഴപ്പതിപ്പിൽ നിന്ന്

അധ്യാപകർ


ഓഫീസ് സ്റ്റാഫ്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.227377,76.850116| zoom=15}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് പേരു് പദവി കാലയളവ് പേരു് പദവി
1981-82 കെ.എൻ.സദാനന്ദൻ HM 2001-02 T.K.രാജൻ HM
1982-83 സീ.ഇന്ദിര HM 2001-02 M.അലിഹസ്സൻ Principal
1983-84 ടി.എൻ.സുഭദ്രാകുമാരി HM 2002-02 V.K.ഗോപാലകൃഷ്ണപിള്ള HM
1984-88 മേരി ശാമുവേൽ HM 2002-03 ഡി തങ്കമണിയമ്മ HM
1988-89 വിശ്വനാഥൻ നായർ HM 2003-08 P.A.ചന്ദ്രപ്പൻ പിള്ള Principal
1989-91 ഗോപാലകൃഷ്ണൻ നായർ HM 2003-08 J.സുശീല HM
1991-92 P.S.ബേബി HM 2008- ജോളി ഡാനിയേൽ Principal

1992-95 ടി.എൻ.സുഭദ്രാകുമാരി HM 2008-2011 പൊന്നമ്മ .C.M. HM
1995-98 ജമീലാബീവി HM 2011-2014 അജിതകുമാരി R HM
1998-99 കെ.കെ.രാമചന്ദ്രൻ നായർ Principal 2014-..... ശ്രീലത R HM
1999-00 സി.ഉണ്ണികൃഷ്ണപിള്ള Principal
2000-01 ജമീലാബീവി Principal


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_കോന്നി&oldid=848382" എന്ന താളിൽനിന്ന് ശേഖരിച്ചത്