"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാറായിരുന്നു. തുടർന്ന് ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.</p>
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ.
 
  തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.  വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ. ടി.സി. നാരായണൻ നമ്പിയാരാണ് സംഘാടക സമിതി ചെയർമാൻ.  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.  ചടങ്ങിൽ സ്ഥലം എം.എൽ.എ. സർ.പാച്ചേനി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ. കെ.പി.നൂറുദ്ധീൻ അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പെങ്കെടുത്തു. </p>
 
  1977 ഡിസംബർ 3 ന് പി.പി.ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ .പി.ടി.പി.മുഹമ്മദ്‌കുഞ്ഞി മാനേജരായി ചാർജെടുത്തു.  ഈ പ്രദേശത്തിന്റെ എം.എൽ.എ. മാരായ ടി.സി.നാരായണൻ നമ്പ്യാർ,ഇ.പി.കൃഷ്ണൻ നമ്പ്യാർ,ചടയൻ ഗോവിന്ദൻ,സി.പി.മൂസാൻകുട്ടി എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ഇ.പി.ജയരാജൻ എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു.</p>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673288" എന്ന താളിൽനിന്ന് ശേഖരിച്ചത്