"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
{| | {| | ||
|- | |- | ||
| പി.എൽ ആന്റണി|| [[പ്രമാണം:15380a.jpg| | | പി.എൽ ആന്റണി|| [[പ്രമാണം:15380a.jpg|temp|200px]] || year | ||
|- | |- | ||
| കെ.എൽ ജോർജ്ജ്|| [[പ്രമാണം:15380g.jpg| | | കെ.എൽ ജോർജ്ജ്|| [[പ്രമാണം:15380g.jpg|temp|200px]] || year | ||
|- | |- | ||
| ഡിക്രൂസ|| [[പ്രമാണം:15380d.jpg| | | ഡിക്രൂസ|| [[പ്രമാണം:15380d.jpg|temp|200px|]] || year | ||
|- | |- | ||
|സി. പ്രസ്റ്റീന എസ്.എ.ബി.എസ്|| [[പ്രമാണം:15380p.jpg| | |സി. പ്രസ്റ്റീന എസ്.എ.ബി.എസ്|| [[പ്രമാണം:15380p.jpg|temp|200px|]] || year | ||
|- | |- | ||
|സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ്|| [[പ്രമാണം:15380mm.jpg| | |സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ്|| [[പ്രമാണം:15380mm.jpg|temp|200px|]] || year | ||
|- | |- | ||
|സി. റെയ്‍നോൾഡ് എഫ്.സി.സി|| [[പ്രമാണം:15380r.jpg| | |സി. റെയ്‍നോൾഡ് എഫ്.സി.സി|| [[പ്രമാണം:15380r.jpg||temp|200px|]] || year | ||
|- | |- | ||
|തോമസ് ജോസഫ് || [[പ്രമാണം:15380tj.jpg| | |തോമസ് ജോസഫ് || [[പ്രമാണം:15380tj.jpg|temp|200px|]] || 1993 - 1995 | ||
|- | |- | ||
|ലൂക്കാച്ചൻ || [[പ്രമാണം:15380l.jpg| | |ലൂക്കാച്ചൻ || [[പ്രമാണം:15380l.jpg|temp|200px|]] || 1995 - 1996 | ||
|- | |- | ||
|ജോയി എൻ.വി || [[പ്രമാണം:15380m.jpg| | |ജോയി എൻ.വി || [[പ്രമാണം:15380m.jpg|temp|200px|]] || 1996 - 1997 | ||
|- | |- | ||
|പി.ജെ ഫ്രാൻസീസ് || [[പ്രമാണം:15380!.jpg| | |പി.ജെ ഫ്രാൻസീസ് || [[പ്രമാണം:15380!.jpg|temp|200px|]] || 1997 - 2003 | ||
|- | |- | ||
|ടോം തോമസ്|| [[പ്രമാണം:15380t.jpg| | |ടോം തോമസ്|| [[പ്രമാണം:15380t.jpg|temp|200px|]] || 2003 - 2010 | ||
|- | |- | ||
|പി.റ്റി വർക്കി || [[പ്രമാണം:15380hm.jpg| | |പി.റ്റി വർക്കി || [[പ്രമാണം:15380hm.jpg|temp|200px|]] ||2010 - 2014 | ||
|- | |- | ||
|സ്റ്റാൻലി ജേക്കബ് || [[പ്രമാണം:15380h.jpg| | |സ്റ്റാൻലി ജേക്കബ് || [[പ്രമാണം:15380h.jpg|temp|200px|]] || 2014 - 2015 | ||
|} | |} | ||
17:41, 29 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| പ്രധാന താൾ | പ്രവർത്തനവർഷം | ചിത്രശാല | നേട്ടങ്ങൾ | ഞങ്ങളെ സമീപിക്കുക |
| അസംപ്ഷൻ യു പി എസ് ബത്തേരി | |
|---|---|
| വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരിപി.ഒ, , വയനാട് 673592 | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04936225060 |
| ഇമെയിൽ | hmaupsby@gmail.com |
| വെബ്‍സൈറ്റ് | www.assumptionup.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15380 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺസൺ.ടി |
| അവസാനം തിരുത്തിയത് | |
| 29-09-2019 | 15380 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| ഭൗതികസൗകര്യങ്ങൾ | |||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 693 ആൺ കുട്ടികളും 720പെൺകുട്ടികളും അടക്കം 1413 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23). സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. വർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മാതൃഭൂമി സീഡ് ക്ലബ്ബ്.
- ജെ.ആർ.സി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്.
- അറബി ക്ലബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
| പി.എൽ ആന്റണി | temp | year | |
| കെ.എൽ ജോർജ്ജ് | year | ||
| ഡിക്രൂസ | year | ||
| സി. പ്രസ്റ്റീന എസ്.എ.ബി.എസ് | year | ||
| സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് | year | ||
| സി. റെയ്‍നോൾഡ് എഫ്.സി.സി | [[പ്രമാണം:15380r.jpg | 200px|]] | year |
| തോമസ് ജോസഫ് | 1993 - 1995 | ||
| ലൂക്കാച്ചൻ | ![]() |
1995 - 1996 | |
| ജോയി എൻ.വി | 1996 - 1997 | ||
| പി.ജെ ഫ്രാൻസീസ് | 1997 - 2003 | ||
| ടോം തോമസ് | പ്രമാണം:15380t.jpg | 2003 - 2010 | |
| പി.റ്റി വർക്കി | ![]() |
2010 - 2014 | |
| സ്റ്റാൻലി ജേക്കബ് | 2014 - 2015 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി. ലാലി ശ്രീമതി. സെല്ലി ശ്രീമതി. സീനത്ത്
നിലവിലെ സാരഥികൾ
അധ്യാപകർ
-
ശ്രീ. തോമസ് സ്റ്റീഫൻ
-
ശ്രീ. ബെന്നി റ്റി.റ്റി
-
വർഗ്ഗീസ് പി.എ
-
സെബാസ്റ്റ്യൻ പി.സി
-
സുനിൽ അഗസ്റ്റ്യൻ
-
മാത്യൂ പി.വി
-
അബ്ദുൾ ജലീൽ
-
ഷിമിൽ അഗസ്റ്റ്യൻ
-
മേഴ്സി മാത്യു
-
സുലേഖ എം
-
ജെൽസമ്മ ജേക്കബ്
-
എൽസമ്മ ഫിലിപ്പ്
-
ഗീത റ്റി. ജോർജ്ജ്
-
ജോയ്സി പി. ജോസഫ്
-
ബിജി വർഗ്ഗീസ്
-
മിനി പി.ജെ
-
സൂസി സി.എൽ
-
ബീന മാത്യു
-
ട്രീസ തോമസ്
-
റോസ എ.സി
-
സി. മേഴ്സി മാത്യു
-
സി. സിസിലി കെ.വി
-
ബിന്ദു അബ്രാഹം
-
വിജി കെ.യു
-
ലെനി ജോൺ
-
സ്മിത റ്റി.എം
-
സ്മിതാ തോമസ്
-
ജ്യോത്സന ജോൺ
-
സ്നോജ വി.എം
-
അംബിളി മാത്യു
-
ലിൻസി ലൂക്കോസ്
-
ടിന്റു മാത്യു
-
തുഷാര ജേക്കബ്
-
നിഷ റ്റി അബ്രാഹം
-
നിഷ എം.പി
-
നവ്യ ഫിലിപ്പ്
-
ഷെറിൻ തോമസ്
-
ലിൻഷ വർഗ്ഗീസ്
-
സി. ലിൻസി പോൾ
-
സി. പ്രിയ തോമസ്
-
ശിശിര ബാബു
-
ഐറിൻ റോസ് ചെറിയാൻ
-
വിദ്യ
-
മിനിമോൾ പി.എൻ
-
ദിവ്യ എ.പി
ഓഫീസ് ജീവനക്കാർ
-
ഷിനോജ് പാപ്പച്ചൻ
പാചക തൊഴിലാളികൾ
-
സഫിയ
PTA Staff
പി.ടി.എ & എം.പി.ടി.എ
പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 15380
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- Articles using infobox templates with no data rows

