"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 241: വരി 241:

=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ===
=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി.

=== സ്വാതന്ത്ര്യ ദിനം ===
സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി.
=== സ്ക്കൂൾ കലോത്സവം ===
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരിഞാണ് മത്സരം നടത്തിയത്.
=== ടോയിലെറ്റ് ഉദ്ഘാടനം ===
സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8  ലക്ഷം ചിലവിൽ നിർമിച്ച ലേ‍ഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
=== ഓണാഘോഷം ===
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി.
=== ദുരിതത്തിൽ കൈതാങ്ങായ് ===
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്തികൾ 34070 രൂപ സംഭാവന നൽകി. വളരെ നല്ല  പ്രതികരണമാണ് വിദ്യാർത്തികളിൽനിന്ന് ഉണ്ടായത്. അധ്യാപകരും സഹകരിച്ചു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്