"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
'''ഇങ്ങനെ എല്ലാം തികഞ്ഞ ഈ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. അക്കിക്കാവ്, മൂക്കുതല, കുമരനെല്ലൂർ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ പഠിച്ചിരുന്നത് . 1957 ൽ അന്നത്തെ പൗര മുഖ്യന്മാരും സാമൂഹ്യ സേവകരും ഒത്തുചേർന്നു. കോലാടി ഇട്ടുപ്പുണ്ണിയുടെ നേതൃത്വത്തിൽ പാലക്കൽ താരു, ബാപ്പുട്ടി ഹാജി, വാറുണ്ണി, എ.റ്റി.ഇട്ട്യേശ്ശൻ, ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിക്ക് തുടക്കം കുറിച്ചു. മാർത്തോമ സഭക്ക് ഡിസ്ട്രിക്ട് ബോർഡ് ഒരു സ്കൂൾ അനുവദിച്ചു. ഇന്നത്തെ ആശുപത്രിക്ക് സമീപമാണ് അതിന് സ്ഥലം നിശ്ചയിച്ചിരുന്നത്. അതിൽ അതൃപ്തരായിരുന്നത് കൊണ്ട് ചാലിശ്ശേരി അങ്ങാടിയിൽ തന്നെ ഒരു പൊതു വിദ്യാലയം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അഞ്ചേക്കർ സ്ഥലവും കെട്ടിടവും തന്നാൽ സ്കൂൾ അനുവദിക്കുമെന്ന് ഉറപ്പ് കിട്ടി. പിന്നീട് പിരിവിനായി ശ്രമം. ഏകദേശം രണ്ടു മാസത്തോളം പിരിവിനായി ഉപയോഗിച്ചു. 9000 രൂപയാണ് അന്ന് 5 ഏക്കർ സ്ഥലത്തിനായത് കെട്ടിടത്തിനായി 5700 രൂപയും (ഓർമയിൽ) ചിലവായി.

'''അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി.
'''അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി.

'''1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.

'''1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.

'''തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി  2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

'''തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി  2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

08:08, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാലിശ്ശേരി
വിലാസം
ചാലിശ്ശേരി

ചാലിശ്ശേരി പി.ഒ,
പാലക്കാട്

679 536

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺHS 0466 2255750
HSS 0466 2255888
ഇമെയിൽghsschalissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ജോസഫ്
പ്രധാന അദ്ധ്യാപകൻദേവിക ടി.എസ്
അവസാനം തിരുത്തിയത്
12-08-201820001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.

യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 1749 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടി ന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞവർഷം ഏതാണ്ട് 150 നും 200നും ഇടക്ക് വിദ്യാർത്ഥികൾ വർദ്ധിച്ചത് കൊണ്ട് ഏകദേശം 10 തസ്തികളാണ് വർദ്ധിച്ചത്.

അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുക്കാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

നേട്ടങ്ങൾ

* 2006 - 2007 വർഷത്തിൽ 50-മത് വർഷം ആചരിച്ചത് സ്കൂൾ വെൽഫയർ അസോസിയേഷൻ പൊതു ജനങ്ങളിൽ നിന്ന് 15 ലക്ഷത്തോളം രൂപ സമാഹരിച്ചുണ്ടാക്കിയ ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു നൽകി കൊണ്ടാണ്.

* ഫുട്ബോൾ മേള നടത്തി സ്കൂൾ ഗ്രൗണ്ട് നന്നാക്കിയതും സ്കൂളിന് ഫർണീച്ചർ നിർമ്മിച്ച് നൽകിയതും ജനപങ്കാളിത്തത്തിന് തെളിവാണ്.

* 25 വർഷം മുമ്പെ തന്നെ നടപ്പിലാക്കിയ വനവൽകരണ പദ്ധതി മൂലം സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്

* SMC, PTAസഹകരണത്തോടെ മരങ്ങൾക്ക് തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു.

* ഒറ്റ അധ്യയന ദിവസവും നഷ്ടപ്പെടുത്താതെ സ്കൂൾ പ്രവർത്തിക്കാൻ വേണ്ട സഹായം ഇവിടുത്തെ പൊതു ജനസമൂഹം നൽകി കൊണ്ടിരിക്കുന്നു. താൽകാലികമായ ഒഴിവുകൾ പോലും PTA ദിവസ വേതന അധ്യാപകരെ ഉപയോഗിച്ച് നികത്തുന്നു.

* 1998 ൽ മികച്ച PTA ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി.

* നിരവധി തവണ തൃത്താല ബ്ലോക്കിലെ മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.

* പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ പുരസ്ക്കാരം അഞ്ച് തവണ നേടി. മുഴുവൻ SC വിദ്യാർത്ഥികളെയും വിജയിപ്പിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

* മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.

* 2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.

സ്കൂളിന്റെ തുടക്കം

ഇങ്ങനെ എല്ലാം തികഞ്ഞ ഈ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. അക്കിക്കാവ്, മൂക്കുതല, കുമരനെല്ലൂർ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ പഠിച്ചിരുന്നത് . 1957 ൽ അന്നത്തെ പൗര മുഖ്യന്മാരും സാമൂഹ്യ സേവകരും ഒത്തുചേർന്നു. കോലാടി ഇട്ടുപ്പുണ്ണിയുടെ നേതൃത്വത്തിൽ പാലക്കൽ താരു, ബാപ്പുട്ടി ഹാജി, വാറുണ്ണി, എ.റ്റി.ഇട്ട്യേശ്ശൻ, ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിക്ക് തുടക്കം കുറിച്ചു. മാർത്തോമ സഭക്ക് ഡിസ്ട്രിക്ട് ബോർഡ് ഒരു സ്കൂൾ അനുവദിച്ചു. ഇന്നത്തെ ആശുപത്രിക്ക് സമീപമാണ് അതിന് സ്ഥലം നിശ്ചയിച്ചിരുന്നത്. അതിൽ അതൃപ്തരായിരുന്നത് കൊണ്ട് ചാലിശ്ശേരി അങ്ങാടിയിൽ തന്നെ ഒരു പൊതു വിദ്യാലയം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അഞ്ചേക്കർ സ്ഥലവും കെട്ടിടവും തന്നാൽ സ്കൂൾ അനുവദിക്കുമെന്ന് ഉറപ്പ് കിട്ടി. പിന്നീട് പിരിവിനായി ശ്രമം. ഏകദേശം രണ്ടു മാസത്തോളം പിരിവിനായി ഉപയോഗിച്ചു. 9000 രൂപയാണ് അന്ന് 5 ഏക്കർ സ്ഥലത്തിനായത് കെട്ടിടത്തിനായി 5700 രൂപയും (ഓർമയിൽ) ചിലവായി.

അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി.

1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.

തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ലൈബ്രറി
• Sangeetha Class
• Karate
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• NSS പ്രവർത്തനങ്ങൾ.
• എസ്.പി.സി

പ്രധാന ലിങ്കുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. നിർമ്മലാംബിക തമ്പുരാട്ടി
2. രാധ​ ​എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാലിശ്ശേരി&oldid=462955" എന്ന താളിൽനിന്ന് ശേഖരിച്ചത്