"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(hss)
(ഗ്രേഡ് പുതുക്കി)
വരി 11: വരി 11:
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 42049 |
സ്കൂൾ കോഡ്= 42049 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1154 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
വരി 39: വരി 38:
പ്രധാന അദ്ധ്യാപകൻ= ഉഷാദേവി അന്തർജ്ജനം |
പ്രധാന അദ്ധ്യാപകൻ= ഉഷാദേവി അന്തർജ്ജനം |
പി.ടി.ഏ. പ്രസിഡണ്ട്= സുധീർ |
പി.ടി.ഏ. പ്രസിഡണ്ട്= സുധീർ |
ഗ്രേഡ് = 9 |
ഗ്രേഡ് = 6 |
സ്കൂൾ ചിത്രം=42049_picture1.jpg| ‎|
സ്കൂൾ ചിത്രം=42049_picture1.jpg ‎|
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ ''. ''' '''''പളളിക്കൽ സ്കൂൾ''''' '''എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണം, ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ''ഗവെൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ ''.  '''''പളളിക്കൽ സ്കൂൾ''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:history_42049.jpg|100px]]
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ചിത്രം:school2_42049.png|120px]]
[[ചിത്രം:school2_42049.png]]
വരി 62: വരി 58:
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:library.jpeg|150px]]
[[ചിത്രം:library.jpeg]]
♣ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
* ക്ലാസ് മാഗസിൻ.
*   [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
♣ ജൂനിയർ റെഡ്ക്രോസ്സ്
ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, .റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ജൂനിയർ റെഡ്ക്രോസ്സ്]]
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
♣ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
ജൂനിയർ റെഡ്ക്രോസ്സ്
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം]]
എൻ.എസ്.എസ്.
♣ കലാ-കായിക മേളകൾ
*  കലാ-കായിക മേളകൾ
*  [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/കലാ-കായിക മേളകൾ]]
ഫീൽഡ് ട്രിപ്സ്
♣ ഫീൽഡ് ട്രിപ്സ്
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ഫീൽഡ് ട്രിപ്സ്]]
♣ സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
♣ എൻ.എസ്.എസ്
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/എൻ.എസ്.എസ്]]
♣ ക്ലാസ് മാഗസിൻ
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ക്ലാസ് മാഗസിൻ]]
♣ വിദ്യാരംഗം കലാ സാഹിത്യ വേദി
[[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി]]
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
[[ചിത്രം:teacher.jpeg|120px]]
[[ചിത്രം:teacher.jpeg]]
എ. ഷാജി (SITC)
എ. ഷാജി (SITC)
ബിന്ദു. എം (JSITC)
ബിന്ദു (JSITC)
നസീമ.എ (JSITC)
നസീമ (JSITC)
മഞ്ജു. എം (മലയാളം)
മഞ്ജു (മലയാളം)
ഷീന.എ. (മലയാളം)
ഷീന (മലയാളം)
സരിതാബഷീർ (ഇംഗ്ലീഷ്)
സരിതാബഷീർ (ഇംഗ്ലീഷ്)
ബിന്ദു.എം (ഹിന്ദി)
ബിന്ദു (ഹിന്ദി)
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ. ആർ   (രസതന്ത്രം)
സുരേഷ് കുമാർ  (രസതന്ത്രം)
മിനി  (ജീവശാസ്ത്രം)
മിനി  (ജീവശാസ്ത്രം)
മീനു (കണക്ക്)
മീനു (കണക്ക്)
നസീമ. എ (കണക്ക്)
നസീമ  (കണക്ക്)
നസീലാബീവി. എം (അറബിക്)
നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
അജിതകുമാരി (സംഗീതം)
സോഫിദാബീവി.എ (കായികം)
സോഫിദാബീവി (കായികം)
== അനദ്ധ്യാപകർ ==
== അനദ്ധ്യാപകർ ==
ഉണ്ണി (എൽ.ഡി.ക്ലാർക്)
ഉണ്ണി (എൽ.ഡി.ക്ലാർക്)
സുധീഷ് (എൽ.ജി.എസ്)
അനിൽകുമാർ (എൽ.ജി.എസ്)
അനിൽകുമാർ (എൽ.ജി.എസ്)
സുരേഷ്നായർ  (എഫ്.ടി .എം)
സുരേഷ്നായർ  (എഫ്.ടി .എം)
വരി 114: വരി 99:
== മികവുകൾ ==
== മികവുകൾ ==
<gallery>
<gallery>
Activities_42049.jpg|പ്രതിബിംബം
Activities_42049.jpg|പ്രതിബിംബം
വരി 131: വരി 116:
</gallery>
</gallery>
== സ്‌കൂൾ ലോഗോ ==
== സ്‌കൂൾ ലോഗോ ==
[[ചിത്രം:logo2_42049.png|250px]]
[[ചിത്രം:logo2_42049.png]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1990 -1997
|1990 -97
|യു. നൂർ മുഹമ്മദ്
|യു. നൂർ മുഹമ്മദ്
വരി 163: വരി 148:
== '''കുട്ടികളുടെ രചനകൾ''' ==
== കുട്ടികളുടെ രചന ==
♦ [[ചിങ്ങം ഒന്ന് - മലയാളഭാഷാ ദിനം -വിഷ്ണു. പി.ജെ (ക്ലാസ്സ് : 8എ)]]
[[എന്റെ ഗുരുനാഥൻ -മുഹമ്മദ് ഷാൻ. എ (ക്ലാസ്സ് : 10എ)]]
ചിങ്ങം ഒന്ന് മലയാളഭാഷാദിനം‌        വിഷ്ണു. പി.ജെ.  ക്ലാസ്: 8 ബി
♦ [[വിദ്യാഭവനം -വിനു. വി.എം (ക്ലാസ്സ് : 10ബി)]]
[[ചിത്രം:malayalam.jpg]]
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്.
ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി.......
ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ
ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി
ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം.
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...
''മലനിരകലൾ മകുടംചാർത്തും''
'' മലയാളികൾ പൂവണിയിക്കും''
''മധുമാസം പൂചൂടിയ്കം''
''മലയാളമേ ശുദ്ധ മലയാളമേ.''
'''വിദ്യാഭവനം, '''   '''മുഹമ്മദ് ഷാൻ  ക്ലാസ്: 10 A '''
==വഴികാട്ടി==
ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........
എന്റെ ഗുരുനാഥൻ  വിനു.വി.എസ്  ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#FFFF99 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
1. NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റൂട്ടിൽ 7 കിലോമീറ്റർ അകലെ
2. MC റോഡിൽ കിളിമാനൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ  12 കിലോമീറ്റർ അകലെ.
3. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 9 കിലോമീറ്റർ അകലെ.
വരി 181: വരി 222:
{{#multimaps:  8.8240989,76.8061301| zoom=12 }}
{{#multimaps:  8.8240989,76.8061301| zoom=12 }}
<!--visbot  verified-chils->
== വഴികാട്ടി ==
''NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റോഡിൽ 7 കി.മീ. അകലെയായും, MC റോഡിൽ കിളിമാനൂരിൽ നിന്നും 12 കിലോമീറ്ററും നിലമേൽ നിന്നും 9 കിലോമീറ്ററും അകലെയുമായി പള്ളിക്കൽ ഠൗണിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.''
<gallery>
map_42049.png|വഴി സഹായം
</gallery>
[[ചിത്രം:parippally.jpeg]]
12:47, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
വിലാസം
പളളിക്കൽ
പളളിക്കൽ കിളിമാനൂർ പി.ഒ തിരുവനന്തപുരം
695604
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04702682578
ഇമെയിൽghsspallickalattingal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനീത. ബി.എ.
പ്രധാന അദ്ധ്യാപകൻഉഷാദേവി അന്തർജ്ജനം
അവസാനം തിരുത്തിയത്
26-07-2018Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പ്രമാണം:Imagepallickal.png
തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ . പളളിക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
• സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
• ജൂനിയർ റെഡ്ക്രോസ്സ്
• എൻ.എസ്.എസ്.
• കലാ-കായിക മേളകൾ
• ഫീൽഡ് ട്രിപ്സ്
അദ്ധ്യാപകർ
എ. ഷാജി (SITC)
ബിന്ദു (JSITC)
നസീമ (JSITC)
മഞ്ജു (മലയാളം)
ഷീന (മലയാളം)
സരിതാബഷീർ (ഇംഗ്ലീഷ്)
ബിന്ദു (ഹിന്ദി)
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ (രസതന്ത്രം)
മിനി (ജീവശാസ്ത്രം)
മീനു (കണക്ക്)
നസീമ (കണക്ക്)
നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
സോഫിദാബീവി (കായികം)
അനദ്ധ്യാപകർ
ഉണ്ണി (എൽ.ഡി.ക്ലാർക്)
അനിൽകുമാർ (എൽ.ജി.എസ്)
സുരേഷ്നായർ (എഫ്.ടി .എം)
മികവുകൾ
സ്‌കൂൾ ലോഗോ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1990 -97 യു. നൂർ മുഹമ്മദ്
1997 - 2005 വസുന്ദരാദേവി
2005 - 2008 പത്മകുമാരിയമ്മ
2009 - 2010 രവികുമാർ വി.എം
2010 - 2014 ഡി. ഗീതകുമാരി
2014 - 2016 ബി. വിജയകുമാരി
2016 - ഉഷാദേവി അന്തർജ്ജനം
കുട്ടികളുടെ രചന
ചിങ്ങം ഒന്ന്  മലയാളഭാഷാദിനം‌         വിഷ്ണു. പി.ജെ.   ക്ലാസ്: 8 ബി
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്. ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി....... ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം. മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...
മലനിരകലൾ മകുടംചാർത്തും
മലയാളികൾ പൂവണിയിക്കും
മധുമാസം പൂചൂടിയ്കം
മലയാളമേ ശുദ്ധ മലയാളമേ.
വിദ്യാഭവനം, മുഹമ്മദ് ഷാൻ ക്ലാസ്: 10 A
ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........
എന്റെ ഗുരുനാഥൻ  വിനു.വി.എസ്  ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........
=വഴികാട്ടി
{{#multimaps: 8.8240989,76.8061301| zoom=12 }}
വഴികാട്ടി
NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റോഡിൽ 7 കി.മീ. അകലെയായും, MC റോഡിൽ കിളിമാനൂരിൽ നിന്നും 12 കിലോമീറ്ററും നിലമേൽ നിന്നും 9 കിലോമീറ്ററും അകലെയുമായി പള്ളിക്കൽ ഠൗണിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.