"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| പേര്= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് | | പേര്= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് | ||
| സ്ഥലപ്പേര്= മലയിൻകീഴ് | | സ്ഥലപ്പേര്= മലയിൻകീഴ് | ||
വരി 11: | വരി 10: | ||
| റവന്യൂ ജില്ല=തിരൂവനന്തപുരം | | റവന്യൂ ജില്ല=തിരൂവനന്തപുരം | ||
| സ്കൂൾ കോഡ്= 44024 | | സ്കൂൾ കോഡ്= 44024 | ||
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=1037 | |||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 |
11:29, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് | |
---|---|
വിലാസം | |
മലയിൻകീഴ് ഗവ ഗേൾസ്. എച്ച്. എസ്. എസ്. മലയിൻകീഴ്,
തിരുവനന്തപുരം , 695573 , തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1850 |
വിവരങ്ങൾ | |
ഫോൺ | 04712283020 |
ഇമെയിൽ | gghssmalayinkil@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ജീജ.ഐ.ആ൪ |
പ്രധാന അദ്ധ്യാപകൻ | രാജീവ്. എ.ആർ |
അവസാനം തിരുത്തിയത് | |
21-08-2019 | Sathish.sde |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എന്റെഗ്രാമം
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു 1973-ൽ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂൾ രണ്ടായിമാറി. 2000- ൽ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
നാല് ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതിദിനം
കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു.
ജൂൺ ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം നടത്തി.
ഭീമാ ഭട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച് അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു.
ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.
യോഗ ==
ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ആയുർവേദ ഡോക്ടർ സ്മിതയുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടത്തിവരുന്നു. അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
സ്കൗട്ട് & ഗൈഡ്സ് ==
- ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന്
പരീക്ഷ എഴുതി.
ഉച്ചഭക്ഷണം
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
- വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ
മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു.
ശാസ് ത്രമേള ,കലോൽസവം ,കായികമേള
സ്ക്കൂൾതലം, സബ് ജില്ല, ജില്ല ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു
==2017 - 2018 അദ്ധ്യയന വർഷം==
2017 മാർച്ച് മാസം നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ പരീക്ഷ എഴുതി. 152 കുട്ടികൾ ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം. 11 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു.
==അധ്യാപകർ==
ഹൈസ്കൂൾ വിഭാഗം
ഝ
സരിത. സി.ജി(എച്ച്.എസ്.എ മലയാളം)
മിനി. യു (എച്ച്.എസ്.എ മലയാളം)
ശ്രീദേവി (എച്ച്.എസ്.എ മലയാളം)
കവിത. സി.ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
പ്രസീത. ബി.ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
സിന്ധു. ടി.ജെ.(എച്ച്.എസ്.എ ഹിന്ദി)
ശ്രീകുമാരി. എസ്.(എച്ച്.എസ്.എ ഹിന്ദി)
ഗോപകമാർ. ജി.(എച്ച്.എസ്.എ. എസ്.എസ്.)
അനിൽകുമാർ. കെ .(എച്ച്.എസ്.എ .എസ്.എസ്.)
സുമാദേവി. പി.കെ .(എച്ച്.എസ്.എ മാത്സ്.)
ബീന. വി.എസ് (എച്ച്.എസ്.എ മാത്സ്.)
മായ. എസ് നായർ (എച്ച്.എസ്.എ മാത്സ്.)
പ്രമീള. വി.എസ്. (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ലിഷ. എ.എൻ(എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
സ്റ്റെല്ലാ ഭായ് (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ലീന. സി.എച്ച്. (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
മീര. ബി നായർ (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
ജാസ്മിൻ. എൽ(പി.ഇ.റ്റി.)
മല്ലികദേവി. ബി(തയ്യൽ)
യൂ.പി വിഭാഗം
ഗീത. ആർ (യു.പി.എസ്.എ)<br>
സുചിത്രകുമാരിയമ്മ. എസ്(യു.പി.എസ്.എ)
ശോഭന കുര്യൻ(യു.പി.എസ്.എ)
വേണുകുമാരൻ നായർ. പി.(യു.പി.എസ്.എ)
ശ്രീകുമാരി. വി.കെ(യു.പി.എസ്.എ)
കുമാരി ശ്രിലേഖ. വി.എസ്(യു.പി.എസ്.എ)
സുധർമജദേവി. ആർ(യു.പി.എസ്.എ)
സുജാദേവി. എം.എൽ(യു.പി.എസ്.എ)
ബീന നായർ(യു.പി.എസ്.എ)
സൗമ്യ. എസ്. പി(ജൂനിയർ ഹിന്ദി)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1973-1981 പി.ലളിതാംബിക അമ്മ 1981-1982 പി. കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി. കൃഷ്ണമ്മാൾ 1990-1992 വി.കെ.രാജേശ്വരി 1992-1993 എ.പൊന്നമ്മ 1993-1994 ഗിൽഡാ ജോ൪ജ്ജ് 1994-2000 ബി.പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മ വ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ.വത്സലാഭാസ് 2010—ഷീല. എം. എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|