"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.C.G.H.S Nellimoodu}}
{{prettyurl|S.C.G.H.S Nellimoodu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെല്ലിമൂട്
| സ്ഥലപ്പേര്= നെല്ലിമൂട്
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44013
| സ്കൂൾ കോഡ്= 44013
| സ്ഥാപിതദിവസം= 27
| സ്ഥാപിതദിവസം= 27
| സ്ഥാപിതമാസം= ജനുവരി
| സ്ഥാപിതമാസം= ജനുവരി
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= സെന്‍റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് പി.ഒ,
| സ്കൂൾ വിലാസം= സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് പി.ഒ,
| പിന്‍ കോഡ്= 695524
| പിൻ കോഡ്= 695524
| സ്കൂള്‍ ഫോണ്‍= 04712261060
| സ്കൂൾ ഫോൺ= 04712261060
| സ്കൂള്‍ ഇമെയില്‍= scghs44013@gmail.com  
| സ്കൂൾ ഇമെയിൽ= scghs44013@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ബാലരാമപുരം  
| ഉപ ജില്ല=ബാലരാമപുരം  
| ഭരണം വിഭാഗം=​​​എയ്ഡഡ്
| ഭരണം വിഭാഗം=​​​എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 150
| ആൺകുട്ടികളുടെ എണ്ണം= 150
| പെൺകുട്ടികളുടെ എണ്ണം= 2536
| പെൺകുട്ടികളുടെ എണ്ണം= 2536
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2686
| വിദ്യാർത്ഥികളുടെ എണ്ണം= 2686
| അദ്ധ്യാപകരുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=  ലിസമ്മ റ്റി. ജെ
| പ്രധാന അദ്ധ്യാപകൻ=  ലിസമ്മ റ്റി. ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  വിപിന്‍. ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  വിപിൻ. ജെ
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം=44013.jpg|  
| സ്കൂൾ ചിത്രം=44013.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 45: വരി 45:


<font color=blue size="3">   
<font color=blue size="3">   
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍.  സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള്‍ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.  കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു.  കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.<br />
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ.  സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു.  കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു.  കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി.<br />




ഇന്ന് L.K.G. മുതല്‍ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.</font>
ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.</font>


[[സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍]]
[[സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ]]


<font color= red>
<font color= red>
സാധ്യായദിവസങ്ങളില്‍ രാവിലെ 9.30 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 8.30 മുതല്‍ സ്കൂളില്‍ എത്തുന്ന കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകള്‍ അവസാനിക്കുന്നു.
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു.
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം നിര്‍വഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആര്‍ എന്നിവരും എസ് ആര്‍. ജി കണ്‍വീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവര്‍ത്തിക്കുന്നു
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആർ എന്നിവരും എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവർത്തിക്കുന്നു


വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 10 E ലെ പ്യാരിജ എസ് ലാല്‍ സ്കൂള്‍ ലീ‍ഡര്‍ ആയി
വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 10 E ലെ പ്യാരിജ എസ് ലാൽ സ്കൂൾ ലീ‍ഡർ ആയി
തെരഞ്ഞെടുക്കപ്പെട്ടു.</font>
തെരഞ്ഞെടുക്കപ്പെട്ടു.</font>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


<font color = purple>മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂള്‍ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.
<font color = purple>മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.
ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളിലായി ഏകദേശം 28  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാര്‍ട്ട് റൂമുകളുണ്ട്. സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ  കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വിശാലമായ മൈതാനവുമുണ്ട്.</font>
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ  കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.</font>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color = green>
<font color = green>
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്ഗജാതിമതങ്ങള്‍ക്കതീതമായി മാനവികത ഉള്‍ക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാന്‍ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തില്‍ ഗൈഡിംഗിന്റെ  2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ  2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[റെ‍ഡ് ക്രോസ്]]
* [[റെ‍ഡ് ക്രോസ്]]
* [[യുവജനോത്സവം]]
* [[യുവജനോത്സവം]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ


==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു
==[[സയന്‍സ് ക്ലബ്ബ്]]==
==[[സയൻസ് ക്ലബ്ബ്]]==
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയില്‍ യു. പി വിഭാഗത്തില്‍ ക്വിസ്, പ്രോജക്ടറ്റ്, ലഘു പരീക്ഷണം എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തില്‍ പ്രോജക്ടറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിന് സബ് ജില്ലാതലത്തില്‍ ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനവും, സ്റ്റില്‍ മോഡലിന് രണ്ടാം സ്ഥാനവും ലഘു പരീക്ഷണം, സയന്‍സ് മാഗസിന്‍ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സയന്‍സ് ടാലന്റ് പരീക്ഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു.
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ ക്വിസ്, പ്രോജക്ടറ്റ്, ലഘു പരീക്ഷണം എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിൽ പ്രോജക്ടറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിന് സബ് ജില്ലാതലത്തിൽ ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനവും ലഘു പരീക്ഷണം, സയൻസ് മാഗസിൻ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സയൻസ് ടാലന്റ് പരീക്ഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു.
==സോഷ്യല്‍ സയന്‍സ് ക്ലബ്ബ്==
==സോഷ്യൽ സയൻസ് ക്ലബ്ബ്==
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാന്‍ സഹായിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുന്നു.
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.
വര്‍ഷത്തെ സബ് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയില്‍ പ്രാദേശികചരിത്ര രചനയില്‍ ഒന്നാം സ്ഥാനവും, പ്രസംഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ക്ലബ്ബിന്റെ ഭാഗമായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ചു.  റോക്കറ്റ് വിക്ഷേപണം കാണാന്‍ കുട്ടികള്‍ക്ക് സാധിക്കുകയും ചെയ്തു.
വർഷത്തെ സബ് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ പ്രാദേശികചരിത്ര രചനയിൽ ഒന്നാം സ്ഥാനവും, പ്രസംഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ക്ലബ്ബിന്റെ ഭാഗമായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദർശിച്ചു.  റോക്കറ്റ് വിക്ഷേപണം കാണാൻ കുട്ടികൾക്ക് സാധിക്കുകയും ചെയ്തു.
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
  ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
  ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
==[[എക്കോ ക്ലബ്]]==
==[[എക്കോ ക്ലബ്]]==
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
==ഹെല്‍ത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==
ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികള്‍ക്ക് റൂബല്ലാ വാക്സിനേഷന്‍ എടുക്കുന്നതിനെക്കുറിച്ച്  ബോധവത്കരണം നടത്തി. വിറ്റാമിന്‍ ഗുളിക നല്‍കിവരുന്നു.
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച്  ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.
==ഹിന്ദി ക്ലബ്ബ്==
==ഹിന്ദി ക്ലബ്ബ്==
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു</font>
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു</font>
==[[2016-17 ലെ പ്രവര്‍ത്തനങ്ങള്‍]]==
==[[2016-17 ലെ പ്രവർത്തനങ്ങൾ]]==
<font color = red>
<font color = red>
2016-17 അധ്യയനവര്‍ഷത്തെ '''പ്രവേശനോത്സവം'''ജൂണ്‍ 1 ന്  ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍ അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
2016-17 അധ്യയനവർഷത്തെ '''പ്രവേശനോത്സവം'''ജൂൺ 1 ന്  ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികൾക്ക് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് മെംമ്പർ അംബിക. എൽ എന്നിവർ ആശംസപ്രസംഗം നടത്തി.തുടർന്നു കുട്ടികൾക്ക് മധുരം നൽകി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.


'''പരിസ്ഥിതിദിനാഘോഷം''' ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശി‍ഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
'''പരിസ്ഥിതിദിനാഘോഷം''' ജൂൺ 6 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. കുമാരി മെർലിന് വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു.പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂൾ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ നടത്തി.വിശി‍ഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.


'''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
'''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. ജയകുമാർ സന്ദേശം നൽകി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ക്ലാസ് റൂമിൽ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂൺ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങൾ നൽകി വായന നടത്തി.കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂൺ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആർ. സി ട്രെയിനർ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തിൽ നടന്നു.തദവസരത്തിൽ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികൾ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂൺ എന്നിവ പ്രദർശിപ്പിച്ചു.


2015-16 വര്‍ഷത്തെ എസ്.എസ്എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്  കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂണ്‍ 23 ന് '''വിജയോത്സവും''' തുടര്‍ന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലാവകാശ സംപക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു.  
2015-16 വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ്  കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂൺ 23 ന് '''വിജയോത്സവും''' തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലാവകാശ സംപക്ഷണ കമ്മീഷൻ ചെയർ പേഴ്സൺ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു.  
റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂള്‍), ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം., ശ്രീമതി. ആര്‍. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എല്‍. അംബിക (അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് വിജയികലായ കുട്ടികള്‍ക്ക് ട്രോഫിയും മെഡലും നല്‍കി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.
റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂൾ), ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം., ശ്രീമതി. ആർ. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എൽ. അംബിക (അതിയന്നൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിജയികലായ കുട്ടികൾക്ക് ട്രോഫിയും മെഡലും നൽകി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.


ജൂണ്‍ 28 ന് '''ലഹരിവിരുദ്ധദിന'''ത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയില്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ നെല്ലിമൂട് ജംഗഷന്‍   വരെ ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.
ജൂൺ 28 ന് '''ലഹരിവിരുദ്ധദിന'''ത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് കുട്ടികൾ നെല്ലിമൂട് ജംഗഷൻ   വരെ ലഹരിവിരുദ്ധസന്ദേശം നൽകുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.


ആഗസ്റ്റ് 8 ന് '''ഹിരോഷിമ ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികള്‍ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉള്‍പ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടര്‍ന്ന് നെല്ലിമൂട് ജംഗഷന്‍ വരെ റാലി നടത്തി.
ആഗസ്റ്റ് 8 ന് '''ഹിരോഷിമ ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികൾ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉൾപ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടർന്ന് നെല്ലിമൂട് ജംഗഷൻ വരെ റാലി നടത്തി.


ആഗസ്റ്റ് 15 ന് '''സ്വാതന്ത്യദിന'''ത്തില്‍ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചു.സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിന്‍ പ്രകാശനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.
ആഗസ്റ്റ് 15 ന് '''സ്വാതന്ത്യദിന'''ത്തിൽ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തിൽ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.സ്കൂൾ ലീ‍ഡർ പ്യാരിജ എസ് ലാൽ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിൻ പ്രകാശനം നടന്നു. തുടർന്ന് കുട്ടികൾക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.


ആഗസ്റ്റ് 22 ന്  '''ഓണാഘോഷം''' വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടന്‍ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികള്‍ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവര്‍ക്കും പായസം നല്‍കി.
ആഗസ്റ്റ് 22 ന്  '''ഓണാഘോഷം''' വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടൻ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികൾ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവർക്കും പായസം നൽകി.


ഒക്ടോബര്‍ 2 മുതല്‍ '''ഗാന്ധിജയന്തി''' വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. ഒക്ടോബര്‍ 4 ന് നടന്ന യോഗത്തില്‍ പ്രതിജ്ഞ സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നല്‍കി.
ഒക്ടോബർ 2 മുതൽ '''ഗാന്ധിജയന്തി''' വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. ഒക്ടോബർ 4 ന് നടന്ന യോഗത്തിൽ പ്രതിജ്ഞ സ്കൂൾ ലീ‍ഡർ പ്യാരിജ എസ് ലാൽ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നൽകി.
കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.
കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂൾ,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാർഡ് സ്കൂളിനു ലഭിച്ചു.


ഒക്ടോബര്‍ 3 ന് മരുതൂര്‍ക്കോണം സ്കൂളില്‍ വച്ചുനടന്ന ഗാന്ധികലോല്‍സവത്തില്‍ യു. പി, എച്ച്. എസ് വിഭാഗങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തില്‍ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.</font>
ഒക്ടോബർ 3 ന് മരുതൂർക്കോണം സ്കൂളിൽ വച്ചുനടന്ന ഗാന്ധികലോൽസവത്തിൽ യു. പി, എച്ച്. എസ് വിഭാഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തിൽ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.</font>


""'''നവപ്രഭ'''""
""'''നവപ്രഭ'''""


മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 8-ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ വിപിന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലിസമ്മ റ്റ്. ജെ  പങ്കെടുത്തു.
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ വിപിൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസമ്മ റ്റ്. ജെ  പങ്കെടുത്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്ക സഭയുടെ  തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാന്‍ ‍മോര്‍ ‍ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിക്കുന്നു.  
മലങ്കര കത്തോലിക്ക സഭയുടെ  തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ ‍മോർ ‍ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.  


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


{| class="wikitable"
{| class="wikitable"
|-
|-
! പേര് !! വര്‍ഷം
! പേര് !! വർഷം
|-
|-
| സി. സ്കൊളാസ്റ്റിക്ക ഡി. എം                || 1952-1970
| സി. സ്കൊളാസ്റ്റിക്ക ഡി. എം                || 1952-1970
|-
|-
| ശ്രീമതി സൂസമ്മ ജോര്‍ജ്ജ്               ||    1970-1971
| ശ്രീമതി സൂസമ്മ ജോർജ്ജ്               ||    1970-1971
|-
|-
| ശ്രീമതി  റ്റി. സി. സാറാമ്മ                  ||  1971-1984
| ശ്രീമതി  റ്റി. സി. സാറാമ്മ                  ||  1971-1984
|-
|-
| സി. ഫ്രാന്‍സിസ് ‍ഷാന്താള്‍ ഡി. എം  ||  1984-85
| സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം  ||  1984-85
|-
|-
| സി. വെറോണിക്ക ‍ഡി. എം.              ||  1985-1989
| സി. വെറോണിക്ക ‍ഡി. എം.              ||  1985-1989
വരി 142: വരി 142:
| സി. ഫ്ലാവിയ ഡി. എം.                      ||  1989-1995
| സി. ഫ്ലാവിയ ഡി. എം.                      ||  1989-1995
|-
|-
| സി. ജോര്‍ജ്ജിയ ഡി. എം.                ||  1995-1997
| സി. ജോർജ്ജിയ ഡി. എം.                ||  1995-1997
|-
|-
| സി. സുശീല ഡി. എം.                      ||  1997-2002
| സി. സുശീല ഡി. എം.                      ||  1997-2002
|-
|-
| സി. ആന്‍സി ഡി. എം.                    ||    2002-2007
| സി. ആൻസി ഡി. എം.                    ||    2002-2007
|-
|-
|ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ്       ||  2007-2008
|ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ്       ||  2007-2008
|-
|-
|-സി. ആനി ജോസഫ് ഡി. എം.      ||  2008-2011
|-സി. ആനി ജോസഫ് ഡി. എം.      ||  2008-2011
|-
|-
|ശ്രീമതി. ഷീല എന്‍. കെ              || 2011-2012
|ശ്രീമതി. ഷീല എൻ. കെ              || 2011-2012
|-
|-
|ശ്രീമതി.  സാലി ജേക്കബ്            || 2012-2015
|ശ്രീമതി.  സാലി ജേക്കബ്            || 2012-2015
|}
|}


'''==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


1.മികച്ച പാര്‍ലമെന്റേറിയന്‍ - ശ്രീ. ചാള്‍സ്. എക്സ് എം.പി<br />
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി<br />


2.മൂന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാര്‍ <br />
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ <br />


3.കരമന എന്‍.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി<br />
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി<br />


4.ശ്രീ ബിപിന്‍ - Airforce Transport Pilot – Hyderabad
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
'''
'''


വരി 172: വരി 172:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 182: വരി 182:


|}
|}
<!--visbot  verified-chils->

05:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് പി.ഒ,
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - ജനുവരി - 1952
വിവരങ്ങൾ
ഫോൺ04712261060
ഇമെയിൽscghs44013@gmail.com
കോഡുകൾ
സ്കൂൾ കോഡ്44013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസമ്മ റ്റി. ജെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി.


ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.

സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ

സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആർ എന്നിവരും എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവർത്തിക്കുന്നു

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 10 E ലെ പ്യാരിജ എസ് ലാൽ സ്കൂൾ ലീ‍ഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു

സയൻസ് ക്ലബ്ബ്

ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ ക്വിസ്, പ്രോജക്ടറ്റ്, ലഘു പരീക്ഷണം എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിൽ പ്രോജക്ടറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിന് സബ് ജില്ലാതലത്തിൽ ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനവും ലഘു പരീക്ഷണം, സയൻസ് മാഗസിൻ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സയൻസ് ടാലന്റ് പരീക്ഷയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബ്

സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ഈ വർഷത്തെ സബ് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ പ്രാദേശികചരിത്ര രചനയിൽ ഒന്നാം സ്ഥാനവും, പ്രസംഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്ലബ്ബിന്റെ ഭാഗമായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദർശിച്ചു. റോക്കറ്റ് വിക്ഷേപണം കാണാൻ കുട്ടികൾക്ക് സാധിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.

എക്കോ ക്ലബ്

പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു

2016-17 ലെ പ്രവർത്തനങ്ങൾ

2016-17 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികൾക്ക് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് മെംമ്പർ അംബിക. എൽ എന്നിവർ ആശംസപ്രസംഗം നടത്തി.തുടർന്നു കുട്ടികൾക്ക് മധുരം നൽകി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.

പരിസ്ഥിതിദിനാഘോഷം ജൂൺ 6 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. കുമാരി മെർലിന് വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു.പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂൾ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ നടത്തി.വിശി‍ഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.

വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. ജയകുമാർ സന്ദേശം നൽകി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ക്ലാസ് റൂമിൽ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂൺ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങൾ നൽകി വായന നടത്തി.കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂൺ 24 ന് വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആർ. സി ട്രെയിനർ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തിൽ നടന്നു.തദവസരത്തിൽ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികൾ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂൺ എന്നിവ പ്രദർശിപ്പിച്ചു.

2015-16 വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂൺ 23 ന് വിജയോത്സവും തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലാവകാശ സംപക്ഷണ കമ്മീഷൻ ചെയർ പേഴ്സൺ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂൾ), ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം., ശ്രീമതി. ആർ. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എൽ. അംബിക (അതിയന്നൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിജയികലായ കുട്ടികൾക്ക് ട്രോഫിയും മെഡലും നൽകി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.

ജൂൺ 28 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് കുട്ടികൾ നെല്ലിമൂട് ജംഗഷൻ വരെ ലഹരിവിരുദ്ധസന്ദേശം നൽകുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.

ആഗസ്റ്റ് 8 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികൾ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉൾപ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടർന്ന് നെല്ലിമൂട് ജംഗഷൻ വരെ റാലി നടത്തി.

ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തിൽ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തിൽ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.സ്കൂൾ ലീ‍ഡർ പ്യാരിജ എസ് ലാൽ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിൻ പ്രകാശനം നടന്നു. തുടർന്ന് കുട്ടികൾക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.

ആഗസ്റ്റ് 22 ന് ഓണാഘോഷം വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടൻ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികൾ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവർക്കും പായസം നൽകി.

ഒക്ടോബർ 2 മുതൽ ഗാന്ധിജയന്തി വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. ഒക്ടോബർ 4 ന് നടന്ന യോഗത്തിൽ പ്രതിജ്ഞ സ്കൂൾ ലീ‍ഡർ പ്യാരിജ എസ് ലാൽ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നൽകി. കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂൾ,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാർഡ് സ്കൂളിനു ലഭിച്ചു.

ഒക്ടോബർ 3 ന് മരുതൂർക്കോണം സ്കൂളിൽ വച്ചുനടന്ന ഗാന്ധികലോൽസവത്തിൽ യു. പി, എച്ച്. എസ് വിഭാഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തിൽ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

""നവപ്രഭ""

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ വിപിൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസമ്മ റ്റ്. ജെ പങ്കെടുത്തു.

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ ‍മോർ ‍ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോർജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം 1984-85
സി. വെറോണിക്ക ‍ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോർജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആൻസി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് 2007-2008
ശ്രീമതി. ഷീല എൻ. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി

2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ

3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി

4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad

വഴികാട്ടി

{{#multimaps: 8.3757202,77.0454426 | zoom=12 }}

|}