"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15456 | ||
| | | സ്ഥാപിതവർഷം=1953 | ||
| | | സ്കൂൾ വിലാസം= നല്ലൂർനാട് പി.ഒ,
വയനാട് | ||
| | | പിൻ കോഡ്=670645 | ||
| | | സ്കൂൾ ഫോൺ=04935241274 | ||
| | | സ്കൂൾ ഇമെയിൽ= dwarakaaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=[http://schoolwayanad.blogspot.in/ DWARAKA A U P S] | ||
| ഉപ ജില്ല=മാനന്തവാടി | | ഉപ ജില്ല=മാനന്തവാടി | ||

| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 628 | | ആൺകുട്ടികളുടെ എണ്ണം= 628 | ||
| പെൺകുട്ടികളുടെ എണ്ണം= 515 | | പെൺകുട്ടികളുടെ എണ്ണം= 515 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1143 | ||
| അദ്ധ്യാപകരുടെ എണ്ണം=32 | | അദ്ധ്യാപകരുടെ എണ്ണം=32 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= MR.SHAJI VARGHESE | ||
| പി.ടി.ഏ. പ്രസിഡണ്ട്= MR.MANU KUZHIVELI | | പി.ടി.ഏ. പ്രസിഡണ്ട്= MR.MANU KUZHIVELI | ||
| | | സ്കൂൾ ചിത്രം= Dwaraka_A_U_P_S.jpg | | ||

[[പ്രമാണം:15456 106.jpeg|ലഘുചിത്രം]] | [[പ്രമാണം:15456 106.jpeg|ലഘുചിത്രം]] | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉൾപ്പടെ ആകെ 1143 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 32 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. | ||
== [[ചിത്രം:flow1.gif]] | == [[ചിത്രം:flow1.gif]]അറിയിപ്പുകൾ == | ||

*''' | *'''പൂനൈയിൽ ദേശീയ സബ്ബ്ജൂനിയർ സ്കൂൾ മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടിയ ദ്വാരക എ യു.പി സ്കൂൾ പൂർവ്വ വിദ്യാർഥിനി എൽഗ തോമസിന് അഭിനന്ദനങ്ങൾ''' | ||
*'''യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ | *'''യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ പൂർവ്വവിദ്യാർഥിനി കുമാരി ദിവ്യാ തോമസിന് അഭിനന്ദനങ്ങൾ''' | ||

== '''ദ്വാരക എ.യു.പി. | == '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം''' == | ||
===വിദ്യാലയ ചരിത്രം=== | ===വിദ്യാലയ ചരിത്രം=== | ||

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും | ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോൾ വെള്ളമുണ്ട, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂർ വില്ലേജും ഉൾപ്പെടുന്നതുമായ സ്ഥലമാണിത്.പുളിയൻ രാജവംശത്തിന്റെ പിൻമുറക്കാരനായി വന്ന പുളിയൻനായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയൻ നായരെ കീഴടക്കുകയും അദ്ദേഹത്തിൻെറ അധീനതയിലായിരുന്ന പ്രദേശങ്ങൾ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായർ തറവാട്ടുക്കാർക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടർ നമ്പ്യാർ എന്ന ജന്മിക്ക് ചാർത്തി കൊടുത്ത നിരവിൽപ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടർകോട്ട എന്ന പേരാണ് ഉള്ളത്. ഇതിൽ നിന്നാണ് തൊണ്ടർനാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയിൽ മംഗലശ്ശേരി നായന്മാരാണ് കുടി പാർത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരിൽ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായർ കരിങ്ങാരിയിലും ചെറുകരനായർ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയിൽ ആയപ്പോൾ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.

===വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച | ===വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ=== | ||

കൊടും വന പ്രദേശമായിരുന്നു ദ്വാരക. | കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാൻ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാർ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടിൽ CWMS എന്ന പേരിൽ രണ്ട് ബസ് സർവ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണൽവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികൾ നിറഞ്ഞ ഈ വൃക്ഷങ്ങൾ വഴിയാത്രക്കാർപ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികൾ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീർ പന്തൽ എന്ന പേരിലാണ് അറിയപ്പെട്ടത്.ജനങ്ങളിൽ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണൻനായരെ ഒരു സ്കൂൾ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാൽ ദ്വാരകയിൽ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണൻ നായർ പാരമ്പര്യമായി തുടർന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാൽ മാനേജർ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നിൽ സി.കെ .നാരായണൻ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നൽകിയിരുന്നത്. തുടർന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.

=== | ===സ്കുൾ പ്രവേശനം:=== | ||

ആദിവാസി | ആദിവാസി വിഭാഗത്തിൽക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തിൽ 60 കുട്ടികളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേർതിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാൻ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.

=== | ===അധ്യാപകർ:=== | ||

അധ്യാപകരിൽ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ.ബാലൻമാസ്റ്റർ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റർ, ടി.എച്ച്.കുഞ്ഞിരാമവാര്യർ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യർ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ. മാധവൻ നമ്പ്യാർ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തിൽ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തിൽ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകർക്ക് അന്ന് ശമ്പളമായി 30 രൂപ മുതൽ ലഭിച്ചിരുന്നു.

===വിദ്യാഭ്യാസ സമ്പ്രദായം=== | ===വിദ്യാഭ്യാസ സമ്പ്രദായം=== | ||

ഇന്ന് അറിയപ്പെടുന്നതുപോലെ | ഇന്ന് അറിയപ്പെടുന്നതുപോലെ എൽ.പി.,യു.പി. എന്നിവ യഥാക്രമം എൽ.പി. എലമെന്ററി എന്നും യു.പി.ഹയർ എലിമെന്ററി സ്കൂൾ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതൽ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കിൽ 11 വർഷം പഠിക്കണമായിരുന്നു. ഹൈസ്കൂൾ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എൽ.സി. എന്നതിനെയും സൂചിപ്പിക്കുന്നു

===ഭൗതിക | ===ഭൗതിക സൗകര്യങ്ങൾ:=== | ||

അമ്മദ് ഹാജിയുടെ പീടിക | അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തിൽ ഓടുമേഞ്ഞതും പച്ചക്കട്ടകൊണ്ട് നിർമിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജർ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂൾ പി.ടി.എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു. | ||

===വിദ്യാലയ | ===വിദ്യാലയ വളർച്ച -ഘട്ടങ്ങളിലൂടെ=== | ||

സ്കൂൾ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക് വാർധക്യ സഹജകാരണങ്ങളാൽ സ്കൂൾ ഭരണം തുടർന്ന് നടത്താൻ വിഷമം നേരിട്ടപ്പോൾ സ്കൂൾ തലശ്ശേരി കോർപ്പറേറ്റിന് വിൽക്കാൻ തീരുമാനിച്ചു.1953-ൽ തലശ്ശേരിരൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോർജ്ജ് കഴിക്കച്ചാലിൽ അച്ചൻ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതൽ 7 ക്ലാസുകളിലെ 113 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകർ ഈ കാലയളവിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയിൽ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകൾ മാത്രമാണുണ്ടായിരുന്നത്. യു.പി. സ്കൂൾ ഇരുന്ന ഈ സ്ഥലത്തിന് നാലാം മൈൽ എന്നാണ് പറഞ്ഞിരുന്നത്. 1972-ൽ ഒരു ഡിവിഷനിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുകയും ആ പോസ്റ്റിൽ ആന്റണി സാർ നിയമിതനാവുകയും ചെയ്തു. നെല്ലിക്കൽ മൂർത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത് സഹകരണത്തോടെ ഒരു അറബിക് പോസ്റ്റിന്ആവശ്യമായ കുട്ടികൾ സ്കൂളിൽ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റർ നിയമിതനാകുകയും ചെയ്തു. സ്കൂളിൽ ഡിവിഷൻ വർദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂൾ ശരിക്കും വളർച്ചയുടെ പാതയിലായി. 1973-ൽ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സ്കൂൾ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെന്റിലേക്ക് ലയിച്ചു. എ.വി.മത്തായി പി.എൽ.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ് തുടങ്ങിയവർ അധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂർണതയിലെത്തി.സ്കൂൾ വില്പനയുമായി ബന്ധപ്പെട്ടുനടന്ന എതിർപ്പിനെ തുടർന്ന് ഒരു വിഭാഗം അധ്യാപകർ കുറെ കുട്ടികളുമായി ഇപ്പോൾ Dwaraka Sacret Heart Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദൽ സ്കൂൾ ആരംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകർക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. പിന്നീട് പുതിയ സ്കൂൾ കാപ്പുംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും അത് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇപ്പോഴത്തെ നല്ലൂർനാട് ജി.യു.പി.സ്കൂൾ തുടർന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേസ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകർക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.

===പുതിയ വിദ്യാലയവും | ===പുതിയ വിദ്യാലയവും പ്രവർത്തനവും=== | ||

പുതിയ | പുതിയ വിദ്യാലയത്തിൽ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്. കൂടാതെ പി.ആർ. നാരായണൻ ,എം. പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.സരോജിനി ടീച്ചർ റിട്ടയർ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റർ നിയമിതനായി. നാട്ടുകാരനായ ഒരാളെ ഹെഡ്മാസ്റ്റർ ആയി കിട്ടിയതോടെ സ്കൂളിന് ഒരു പുതിയ ഉണർവുണ്ടായി. ഹൈസ്കൂളിൽ 100% വിജയം കൂടിആയതോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനിൽ 75 കുട്ടികൾ വരെയായി. സ്കൂളിൽ ഡിവിഷൻ അനുവദിക്കണമെങ്കിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചൻ മാനേജരായിരുന്ന കാലത്ത് കോർപറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തിൽ ഒരു ഇരുനില കെട്ടിടം ഉണ്ടായി.
ഈ കാലഘട്ടത്തിൽ സബ് ജില്ലാതലത്തിലും ശാസ്ത്രമേളയിൽ മിക്ക വർഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്ആയിരുന്നു.1988ൽ സംസ്ഥാന ശാസ്ത്രമേളയിൽ ഇ.കെ.ജോസഫ് സാറിന്റെ നേതൃത്വത്തിൽ മികച്ച നേട്ടം കൈവരിച്ചു കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ സ്കൂളിന്റെ യശസ്സ് ഉയർന്നുവരാൻ ഇടയാക്കി. 1993 മുതൽ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോൺ സാർ ആയിരുന്നു. ഈ കാലഘട്ടത്തിൽ 1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു.എൽ.എസ്.എസ്,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കൈവരിക്കാൻ ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയമേള,കലാമേള,കായികമേള,സംസ്കൃതോത്സവം എന്നിവയിൽ സബ്ജില്ലാ,ജില്ലാതലങ്ങളിൽ ഉന്നതവിജയം കൈവരിച്ചി രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂൾ വിദ്യാർത്ഥിനി രശ്മി കിരൺ ജി.ആണ്. സ്കൗട്ട്,ഗൈഡ്,ബുൾ ബുൾ,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളിൽ കാര്യക്ഷമമായി നടന്നിരുന്നു. കോർപ റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner ആദ്യവർഷം തന്നെ Best U.P School പദവി നേടാനായി.
1999ൽ ഏപ്രിൽ മാസം മുതൽ ശ്രീ.ഇ.കെ.ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എൽ.എസ്.എസ്,യു.എ സ്.എസ്.പരീക്ഷകളിൽ കൂടുതൽ കുട്ടികൾക്ക് വിജയം ലഭിച്ചു. സ്കൂളിൽ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാലത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദർ വിജയൻ ചോഴം പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മൂന്നാമത്തെ നിലയും പൂർത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റർ വെളളം ശേഖരിച്ചു വെയ്ക്കുന്ന ടാങ്ക് എന്നിവയുടെ നിർമ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതുംഈ കാലഘട്ടത്തിലാണ്.
2000 ഏപ്രിൽ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.കലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എൽ.എസ്.എസ്.,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിലും അഭിമാനാർഹമായ നേട്ടം സ്കൂൾ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിർണയത്തിൽ ഈ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ബാന്റ് ട്രൂപ്പ് ചടങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തിൽ ഷെജിൻ വർഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടുകയുമായി. ഉപജില്ലാ കലാമത്സരത്തിൽ കലാതിലകപട്ടവും,പ്രസംഗ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി. സ്കൂളിന്റെ സുവർണ ജൂബിലി 2003ൽ വിപുലമായി ആഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ് നിർമിക്കപ്പെടുകയും ചെയ്തു.

===വിദ്യാലയം ഇന്ന്:=== | ===വിദ്യാലയം ഇന്ന്:=== | ||

1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.
| 1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.

* [[{{PAGENAME}}/ '''ദ്വാരക എ.യു.പി. | * [[{{PAGENAME}}/ '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''|'''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''.]] | ||
[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]] [[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 81.jpeg|ചട്ടരഹിതം]] [[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]] | ||
| വരി 110: | വരി 110: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

| വരി 144: | വരി 144: | ||

== | == ഭൗതികസൗകര്യങ്ങൾ == | ||

* എല്ലാ ക്ലാസ് റൂമൂകളിലും | * എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം | ||
* | * ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് | ||
* വിശാലമായ ഗ്രൗണ്ട് | * വിശാലമായ ഗ്രൗണ്ട് | ||
* ലൈബ്രറി&റീഡിംഗ് റൂം | * ലൈബ്രറി&റീഡിംഗ് റൂം | ||
* | *കുട്ടികൾക്കായി ശിശുസൗഹൃദപാർക്ക് | ||
* | *കമ്പ്യൂട്ടർലാബ് | ||
*കുടിവെള്ള സൗകര്യം | *കുടിവെള്ള സൗകര്യം | ||

| വരി 157: | വരി 157: | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||

* [[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം.]] | * [[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം.]] | ||
* [[{{PAGENAME}}/ പി.ടി.എ|പി.ടി.എ.]] | * [[{{PAGENAME}}/ പി.ടി.എ|പി.ടി.എ.]] | ||
* [[{{PAGENAME}}/ കമ്പ്യൂട്ടർ വിദ്യാഭ്യാസം|കമ്പ്യൂട്ടർ വിദ്യാഭ്യാസം ]] | * [[{{PAGENAME}}/ കമ്പ്യൂട്ടർ വിദ്യാഭ്യാസം|കമ്പ്യൂട്ടർ വിദ്യാഭ്യാസം]] | ||
* [[{{PAGENAME}}/ അക്ഷരവെളിച്ചം പദ്ധതി|അക്ഷരവെളിച്ചം പദ്ധതി]] | * [[{{PAGENAME}}/ അക്ഷരവെളിച്ചം പദ്ധതി|അക്ഷരവെളിച്ചം പദ്ധതി]] | ||
* [[{{PAGENAME}}/ വിജയജ്യോതി|വിജയജ്യോതി]] | * [[{{PAGENAME}}/ വിജയജ്യോതി|വിജയജ്യോതി]] | ||
| വരി 173: | വരി 173: | ||
* [[{{PAGENAME}}/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]] | * [[{{PAGENAME}}/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]] | ||
* [[{{PAGENAME}}/ ജൈവ പച്ചക്കറി|ജൈവ പച്ചക്കറി.]] | * [[{{PAGENAME}}/ ജൈവ പച്ചക്കറി|ജൈവ പച്ചക്കറി.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ദിനാചരണങ്ങൾ|ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ പാൾട്രി ക്ലബ്ബ് രൂപീകരണം|പാൾട്രി ക്ലബ്ബ് രൂപീകരണം.]] | ||

== | == ക്ലബ്ബുകൾ == | ||
{| class="wikitable" | {| class="wikitable" | ||

! | ! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര് | ||

| * [[{{PAGENAME}}/ ക്ലബുകൾ|ക്ലബുകൾ | | * [[{{PAGENAME}}/ ക്ലബുകൾ|ക്ലബുകൾ റിപ്പോർട്ട്]] || * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] || * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||

| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] || * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] || * [[{{PAGENAME}}/ ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] || * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] || * [[{{PAGENAME}}/ ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | ||

| * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] || * [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] || * [[{{PAGENAME}}/ സംസ്ക്രതം ക്ലബ്ബ്|സംസ്ക്രതം ക്ലബ്ബ്]] | | * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] || * [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] || * [[{{PAGENAME}}/ സംസ്ക്രതം ക്ലബ്ബ്|സംസ്ക്രതം ക്ലബ്ബ്]] | ||

| * [[{{PAGENAME}}/ ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]] || * [[{{PAGENAME}}/ | | * [[{{PAGENAME}}/ ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]] || * [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] || * [[{{PAGENAME}}/ സ്കൌട്ട്|സ്കൌട്ട്]] | ||

| * [[{{PAGENAME}}/ ഗൈഡ്|ഗൈഡ്]] || * [[{{PAGENAME}}/ | | * [[{{PAGENAME}}/ ഗൈഡ്|ഗൈഡ്]] || * [[{{PAGENAME}}/ ബുൾ ബുൾ|ബുൾ ബുൾ]] || * [[{{PAGENAME}}/ JRC|JRC]] | ||

| * [[{{PAGENAME}}/ SPC|SPC]]|| * [[{{PAGENAME}}/ ബാന്റ് സെറ്റ്|ബാന്റ് സെറ്റ്]] || * [[{{PAGENAME}}/ നല്ല പാഠം|നല്ല പാഠം]] | | * [[{{PAGENAME}}/ SPC|SPC]]|| * [[{{PAGENAME}}/ ബാന്റ് സെറ്റ്|ബാന്റ് സെറ്റ്]] || * [[{{PAGENAME}}/ നല്ല പാഠം|നല്ല പാഠം]] | ||
| വരി 204: | വരി 204: | ||
==ദ്വാരക | ==ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ == | ||

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ | വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. | ||
കാരുണ്യബക്കറ്റ്, | കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു. | ||

===== അക്ഷരവെളിച്ചം പദ്ധതി ===== | ===== അക്ഷരവെളിച്ചം പദ്ധതി ===== | ||
| വരി 222: | വരി 222: | ||
===== കോളനി പി.ടിഎ ===== | ===== കോളനി പി.ടിഎ ===== | ||

ഈ | ഈ വർഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗക്കാരുടെ വീടുകളിൽ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികൾ തുടർച്ചയായി ക്ലാസുകളിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകൾ, എസ്.ടി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വിവിധ കോളനികൾ കേന്ദ്രീകരിച്ച് തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടർച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു. | ||
<gallery> | <gallery> | ||
15456_87.JPG| | 15456_87.JPG| | ||
| വരി 232: | വരി 232: | ||
===== ക്ലാസ് ലൈബ്രറി ===== | ===== ക്ലാസ് ലൈബ്രറി ===== | ||

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങൾ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങൾ, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ വായിച്ച് വിദ്യാർത്ഥികൾ വിശ്രമവേളകളിൽ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വർഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രൻ ചിക്കല്ലൂർ ഉദ്ഘാടനം ചെയ്തു. | |||
<gallery> | <gallery> | ||
15456_91.JPG| | 15456_91.JPG| | ||
| വരി 245: | വരി 245: | ||
===== ജൈവ പച്ചക്കറി ===== | ===== ജൈവ പച്ചക്കറി ===== | ||

വിദ്യാർത്ഥികൾ ക്ലാസടിസ്ഥാനത്തിൽ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവർ, ചീര, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികൾ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസർ ശ്രീ മമ്മൂട്ടി നിർവഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവൻ കുട്ടികൾക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ നൽകി. | |||
<gallery> | <gallery> | ||
15456_98.JPG| | 15456_98.JPG| | ||
| വരി 254: | വരി 254: | ||
</gallery> | </gallery> | ||

===== | ===== സ്കൂൾ മാഗസിൻ ===== | ||

കുട്ടികളുടെ | കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വർഷം നിറവ്, നിറച്ചാർത്ത് എന്നീ കയ്യെഴുത്ത് മാസികകൾ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികൾ മികവുപുലർത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മൽസരത്തിൽ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവർ മികച്ച പ്രതിഭകളായി | ||

== 2016-17 അധ്യായന | == 2016-17 അധ്യായന വർഷത്തിലെ ചുമതലകൾ == | ||
| വരി 265: | വരി 265: | ||

! '''ചുമതല''' !! ''' | ! '''ചുമതല''' !! '''അധ്യാപകർ''' | ||

| സ്റ്റാഫ് സെക്രട്ടറി || സജി | | സ്റ്റാഫ് സെക്രട്ടറി || സജി ജോൺ | ||

| SRG | | SRG കൺവീനർ || UP-സിനി ജോസഫ് | ||
LP-റീനാ ജോസഫ് | LP-റീനാ ജോസഫ് | ||

| സ്റ്റാഫ് എക്സിക്യുട്ടീവ് || മോണിക്ക KC | | സ്റ്റാഫ് എക്സിക്യുട്ടീവ് || മോണിക്ക KC | ||
സജി | സജി ജോൺ | ||
സി.മേരികുട്ടി KJ | സി.മേരികുട്ടി KJ | ||
ജോസഫ് PD | ജോസഫ് PD | ||
| വരി 280: | വരി 280: | ||

| പി.ടി.എ എക്സിക്യുട്ടീവ് || മോണിക്ക KC | | പി.ടി.എ എക്സിക്യുട്ടീവ് || മോണിക്ക KC | ||
സജി | സജി ജോൺ | ||
ജോൺസൺ കുര്യാക്കോസ് | |||
സിനി ജോസഫ് | സിനി ജോസഫ് | ||
റീന ജോസഫ് | റീന ജോസഫ് | ||
ജോൺസൺ PJ | |||
ജോസഫ് PD | ജോസഫ് PD | ||
ലിസ്സി TJ | ലിസ്സി TJ | ||
| വരി 291: | വരി 291: | ||

| | | സ്കൂൾ പ്രൊട്ടക്ഷൻ || മോണിക്ക KC | ||
സജി | സജി ജോൺ | ||
സിന്ധു AV | സിന്ധു AV | ||

| ഉച്ചഭക്ഷണ പരിപാടി || | | ഉച്ചഭക്ഷണ പരിപാടി || ജോൺസൺ കുര്യാക്കോസ് | ||
മോണിക്ക KC | മോണിക്ക KC | ||
സി.അനു | സി.അനു ജോൺ | ||
ജോൺസൺ PJ | |||

| പ്രഭാത ഭക്ഷണം || ഹസീന KM | | പ്രഭാത ഭക്ഷണം || ഹസീന KM | ||
സി. | സി.സെലിൻ ജോസഫ് | ||

| പാഠപുസ്തകം || വനജ K | | പാഠപുസ്തകം || വനജ K | ||
വർക്കി KJ | |||

| വരി 314: | വരി 314: | ||
വനജ കെ | വനജ കെ | ||
ബിജി കെ ജോസഫ് | ബിജി കെ ജോസഫ് | ||
നദീർ T | |||
ദിൽന K C | |||
ഷെല്ലി ജോസ് | ഷെല്ലി ജോസ് | ||

| കായിക മേള || | | കായിക മേള || ജോൺസൺ PJ | ||
വർക്കി KJ | |||
ത്രേസ്സ്യ KV | ത്രേസ്സ്യ KV | ||
വിജി K ജോസഫ് | വിജി K ജോസഫ് | ||
| വരി 329: | വരി 329: | ||
ലിസ്സി TJ | ലിസ്സി TJ | ||
ലിസ്സി തോമസ് | ലിസ്സി തോമസ് | ||
സി. | സി.സെലിൻ ജോസഫ് | ||

| വരി 336: | വരി 336: | ||

| സാമൂഹ്യ ക്ലബ്ബ് || | | സാമൂഹ്യ ക്ലബ്ബ് || വർക്കി KJ | ||
ഫിലോമിന | ഫിലോമിന ജോൺ | ||

| ശാസ്ത്ര ക്ലബ്ബ് || ആഗ്നസ് | | ശാസ്ത്ര ക്ലബ്ബ് || ആഗ്നസ് ജോൺ | ||
ത്രേസ്യാമ്മ ജോസഫ് | ത്രേസ്യാമ്മ ജോസഫ് | ||
ദിൽന KC | |||

| ഇംഗ്ലീഷ് ക്ലബ്ബ് || സി.അനു | | ഇംഗ്ലീഷ് ക്ലബ്ബ് || സി.അനു ജോൺ | ||
റീന ജോസഫ് | റീന ജോസഫ് | ||
| വരി 354: | വരി 354: | ||

| ഹിന്ദി ക്ലബ്ബ് || ജോസഫ് PD | | ഹിന്ദി ക്ലബ്ബ് || ജോസഫ് PD | ||
റീത്താമ്മ | റീത്താമ്മ ജോൺ | ||

| സംസ്ക്രതം ക്ലബ്ബ് || വനജ K | | സംസ്ക്രതം ക്ലബ്ബ് || വനജ K | ||

| ഉറുദു ക്ലബ്ബ് || | | ഉറുദു ക്ലബ്ബ് || നദീർ T | ||

| | | ഹെൽത്ത് ക്ലബ്ബ് || ആഗ്നസ് ജോൺ | ||
ത്രേസ്സ്യാമ്മ ജോസഫ് | ത്രേസ്സ്യാമ്മ ജോസഫ് | ||
ഷെല്ലി ജോസ് | ഷെല്ലി ജോസ് | ||
| വരി 370: | വരി 370: | ||

| സ്കൌട്ട് || | | സ്കൌട്ട് || ജോൺസൺ കുര്യാക്കോസ് | ||
സജി | സജി ജോൺ | ||

| ഗൈഡ് || ഫിലോമിന | | ഗൈഡ് || ഫിലോമിന ജോൺ | ||
സി.അനു | സി.അനു ജോൺ | ||

| | | ബുൾ ബുൾ || ലിസ്സി TJ | ||
സി. | സി.സെലിൻ ജോസഫ് | ||

| JRC|| ലിസി തോമസ് | | JRC|| ലിസി തോമസ് | ||
ദിൽന KC | |||

| SPC || | | SPC || നദീർ റ്റി. | ||
ഷിമിലി NM | ഷിമിലി NM | ||

| പരിസ്ഥിതി || സിനി ജോസഫ് | | പരിസ്ഥിതി || സിനി ജോസഫ് | ||
സജി | സജി ജോൺ | ||
നദീർ റ്റി | |||
ദിൽന KC | |||
ഷെല്ലി ജോസ് | ഷെല്ലി ജോസ് | ||

| അച്ചടക്കം/അസംബ്ലി || | | അച്ചടക്കം/അസംബ്ലി || ജോൺസൺ PJ | ||
ജോസഫ് PD | ജോസഫ് PD | ||

| P.R.O || സജി | | P.R.O || സജി ജോൺ | ||
ജോസഫ് PD | ജോസഫ് PD | ||
| വരി 406: | വരി 406: | ||
| ഡയറി || വനജ K | | ഡയറി || വനജ K | ||
ജോസഫ് PD | ജോസഫ് PD | ||
സജി | സജി ജോൺ | ||
ഷെല്ലി ജോസ് | ഷെല്ലി ജോസ് | ||
| വരി 412: | വരി 412: | ||
| ലോഗ് ബുക്ക് || ഷിമിലി NM | | ലോഗ് ബുക്ക് || ഷിമിലി NM | ||

| ബാന്റ് സെറ്റ് || ഫിലോമിന | | ബാന്റ് സെറ്റ് || ഫിലോമിന ജോൺ | ||
ജോൺസൺ കുര്യാക്കോസ് | |||
ഷൈനി K L | ഷൈനി K L | ||
| വരി 422: | വരി 422: | ||
മോണിക്ക KC | മോണിക്ക KC | ||

| യാത്രാസുരക്ഷ || | | യാത്രാസുരക്ഷ || നദീർ റ്റി | ||
ജോൺസൺ P J | |||

| എക്സാം | | എക്സാം ഇൻചാർജ്ജ്|| ത്രേസ്സ്യ കെ.വി. | ||
ഷിമിലി | ഷിമിലി എൻ.എം. | ||

| വരി 433: | വരി 433: | ||

|നല്ല പാഠം|| ജോസഫ് PD, | |നല്ല പാഠം|| ജോസഫ് PD, | ||
ജോൺസൺ കുര്യാക്കോസ്, | |||
സിന്ധു എ.വി., | സിന്ധു എ.വി., | ||
വനജ K, | വനജ K, | ||
സി. | സി.സെലിൻ ജോസഫ് | ||

| SC/ST ഗ്രാന്റ്|| | | SC/ST ഗ്രാന്റ്|| ജോൺസൺ P J | ||
റീത്താമ്മ | റീത്താമ്മ ജോൺ | ||

| ന്യൂനപക്ഷ | | ന്യൂനപക്ഷ സ്കോളർഷിപ്പ്|| ഹസീന കെ.എം. | ||
നദീർ റ്റി. | |||

| ഡി.സി. | | ഡി.സി.എൽ.|| ലിസി TJ | ||
സി.മേരി കെ.മാത്യു | സി.മേരി കെ.മാത്യു | ||
| വരി 458: | വരി 458: | ||

| | | ഹെൽപ്പ് ഡെസ്ക്|| മോണിക്ക KC | ||
സിന്ധു എ.വി. | സിന്ധു എ.വി. | ||
| വരി 464: | വരി 464: | ||

| വിനോദയാത്ര|| ജോസഫ് PD, | | വിനോദയാത്ര|| ജോസഫ് PD, | ||
ജോൺസൺ PJ, | |||
വിജി K ജോസഫ് | വിജി K ജോസഫ് | ||
| വരി 484: | വരി 484: | ||

| | | സ്കൂൾ സൗന്ദര്യവൽക്കരണം|| ലിസ്സി തോമസ് | ||

| ലൈബ്രറി /വായന|| ഹസീന കെ.എം., | | ലൈബ്രറി /വായന|| ഹസീന കെ.എം., | ||
റീത്താമ്മ | റീത്താമ്മ ജോൺ, | ||
നദീർ റ്റി. | |||

| | | സന്മാർഗ്ഗം|| സി.സെലിൻ | ||
ഷൈനി KL | ഷൈനി KL | ||
| വരി 500: | വരി 500: | ||
| റേഡിയോ|| ലിസി തോമസ്, | | റേഡിയോ|| ലിസി തോമസ്, | ||
ലിസി റ്റി.ജെ, | ലിസി റ്റി.ജെ, | ||
ജോൺസൺ PJ | |||
ഷെല്ലി ജോസ് | ഷെല്ലി ജോസ് | ||

| വരി 508: | വരി 508: | ||
== വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് | == വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == | ||
===== വായനയുടെ ലോകം ===== | ===== വായനയുടെ ലോകം ===== | ||
[[പ്രമാണം:15456 1.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 1.jpg|ചട്ടരഹിതം]] | ||
| വരി 528: | വരി 528: | ||
[[പ്രമാണം:15456_12.jpg|ചട്ടരഹിതം]] | [[പ്രമാണം:15456_12.jpg|ചട്ടരഹിതം]] | ||
===== | ===== എനർജി സേവിംഗ് ===== | ||
[[പ്രമാണം:15456_13.jpg|ചട്ടരഹിതം]] | [[പ്രമാണം:15456_13.jpg|ചട്ടരഹിതം]] | ||
[[പ്രമാണം:15456_14.jpg|ചട്ടരഹിതം]] | [[പ്രമാണം:15456_14.jpg|ചട്ടരഹിതം]] | ||
===== ആരോഗ്യ | ===== ആരോഗ്യ സർവ്വേ ===== | ||
[[പ്രമാണം:15456 15.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 15.jpg|ചട്ടരഹിതം]] | ||
[[പ്രമാണം:15456 16.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 16.jpg|ചട്ടരഹിതം]] | ||
===== | ===== നിർധനർക്ക് മരുന്നുപെട്ടി ===== | ||
[[പ്രമാണം:15456 17.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 17.jpg|ചട്ടരഹിതം]] | ||
===== ശുചിത്വശീലം- | ===== ശുചിത്വശീലം- കൈകഴുകൽ ===== | ||
[[പ്രമാണം:15456 18.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 18.jpg|ചട്ടരഹിതം]] | ||
[[പ്രമാണം:15456 19.jpg|ചട്ടരഹിതം]] | [[പ്രമാണം:15456 19.jpg|ചട്ടരഹിതം]] | ||
| വരി 547: | വരി 547: | ||
===== പഠനവീട്. ===== | ===== പഠനവീട്. ===== | ||
[[എ യു പി എസ് ദ്വാരക/ പഠനവീട് ]] | [[എ യു പി എസ് ദ്വാരക/ പഠനവീട്]] | ||
ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു | ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു | ||
http://schoolwayanad.blogspot.in/2016/09/2.html | http://schoolwayanad.blogspot.in/2016/09/2.html | ||
| വരി 566: | വരി 566: | ||
</gallery> | </gallery> | ||
===== പഠനയാത്ര===== | ===== പഠനയാത്ര===== | ||
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതാണ് പഠനയാത്ര. ഈ വർഷം പ്രകൃതി രമണീയത നിറഞ്ഞ ഊട്ടിയിലേക്കായിരുന്നു പോയത്. ബൊട്ടോണാക്കൽ ഗാർഡൻ, തേയില ഫാക്ടറി, ഷൂട്ടിങ്ങ് പോയിന്റ് തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. അറുപതോളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. | |||
===== എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC | ===== എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളർഷിപ്പുകൾ===== | ||
എസ്.സി എസ്.റ്റി | എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശെഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും ആറുപേർക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു | ||
===== അദ്ധ്യാപക | ===== അദ്ധ്യാപക പരിശീലനങ്ങൾ===== | ||
BRC, ഡയറ്റ് എന്നിവയുടെ | BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 576: | വരി 576: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*ദ്വാരക ബസ് | *ദ്വാരക ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം. | ||

* സെന്റ് | * സെന്റ് അൽഫോൻസ ചർച്ചിന്റെയും റേഡിയോ മാറ്റൊലിയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്നു. | ||
<gallery> | <gallery> | ||
15456_4.jpg|Dwaraka AUP School സാറ്റലൈറ്റ് വ്യൂ | 15456_4.jpg|Dwaraka AUP School സാറ്റലൈറ്റ് വ്യൂ | ||
15456_5.jpg| | 15456_5.jpg|മാനന്തവാടിയിൽ നിന്നും ദ്വാരകയിലേക്ക് | ||
</gallery> | </gallery> | ||

{{#multimaps:11.759217, 76.007341 |zoom=13}} | {{#multimaps:11.759217, 76.007341 |zoom=13}} | ||
== | == സ്കൂൾ ബ്ലോഗ് -മൊബൈൽ ആപ്ലികേഷൻ == | ||
# | #സ്കൂൾ ബ്ലോഗ് [http://schoolwayanad.blogspot.in/] | ||
[[പ്രമാണം:15456 8.jpg|ശൂന്യം|School Blog]] | [[പ്രമാണം:15456 8.jpg|ശൂന്യം|School Blog]] | ||
http://schoolwayanad.blogspot.in/ | http://schoolwayanad.blogspot.in/ | ||
<!--visbot verified-chils-> | |||