എ യു പി എസ് ദ്വാരക/ ഉറുദു ക്ലബ്ബ്
ദ്വാരക എ.യു.പി സ്ക്കൂളില്‍ ഉറദുുക്ലബ് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സ്ക്കുളില്‍ ഉറുദു ഭാഷ പ്രചരിപ്പിക്കുന്നതിനും വിവിധ ഉറുദു മല്‍സര ഇനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും ഉറുദുക്ലബ് നേതൃത്വം നല്‍കിവരുന്നു. ഈ വര്‍ഷം ഉറുദുക്ലബിന്റെ നേതൃത്വത്തില്‍ ഉറുദു പദപ്പയറ്റ്, ഉറുദു ക്വിസ്, ഉറുദു പദ്യം ചൊല്ലല്‍, ഉറുദു കവിതാ രചന, ഉറുദു സംഘ ഗാനം തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ ഉറുദു ദിനത്തില്‍ ഉറുദുഭ ഭാഷാ പ്രചാരണാര്‍ത്ഥം കുട്ടികള്‍ സ്കകൂളില്‍ പോസ്റ്റര്‍ പ്രചരണം നടത്തുകയും റേഡിയോ മാറ്റൊലിയില്‍ ടി വിഷയത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി പഭാഷണം നടത്തുകയും ചെയ്തു.