പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്കായ് വിജയ ജ്യോതി പദ്ധതി നടപ്പിലാക്കുന്നു. പ്രത്യേക പരിശീലനം നൽകി LSS USS പരീക്ഷക്ക് തയ്യാറാക്കുന്നു. 4- ക്ലാസിലെയും 7-ം ക്ലാസിലെയും അധ്യാപകർ ഇതിന് നേതൃത്വം നൽകുന്നു. കഴിഞ്ഞ വർഷത്തെ പ്രതിഭാ നിർണയ ടെസ്റ്റിൽ കെന്നത്ത് പോൾ കുര്യൻ വിജയിയായി.