എ യു പി എസ് ദ്വാരക/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ സ്കൂളിൽപരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 4 മുതൽ 7 വരെ ക്ലാസുകളിലെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ താല്പര്യം ഉള്ള കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബ് രൂപീകരിച്ചു

കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്, മരതൈ നടൽ, പരിപാലനം, ജൈവ പച്ചക്കറി കൃഷി വീട്ടിലും സ്കൂളിലും, ഔഷധ സസ്യ പരിപാലനം, ഫല വൃഷ തൈകൾ നടൽ, പ്ലാസ്റ്റിക് നിർമാർജനം,ഊർജസംരക്ഷണം പരിസ്ഥിതിയെ അടുത്തറിയാനായി പഠന യാത്രകൾ തുടങ്ങി

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കു ചേരുന്നു.e