എ യു പി എസ് ദ്വാരക/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ
ഈ അധ്യായന വർഷം എടവക ഗ്രാമ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ധാരാളം പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. പ്രഥമ LPതല കായിക മേള , പൗൾട്രി ക്ലബ്' രൂപീകരണവും , അംഗങ്ങൾക്കുള്ള കോഴി വിതരണവും ഉപജില്ല വാർത്താ വായനാ മൽസരം , സാമൂഹ്യ ശാസ്ത്ര സ്ക്രീനിംഗ് ടെസ്റ്റ് , സംസ്കൃത സംഭാഷണ ക്ലാസ് , രൂപതാ ടീച്ചേഴ്സ് യൂണിയൻ ദേശ ജ്യോതി പ്രശ്നോത്തരി , മുഹമ്മദ് റാഫി അനുസ്മരണവും , മുൻ മാനേജർ വിജയനച്ചന്റെ സംഗീതകച്ചേരിയും Hellow english Programme , ദേശീയ വിര വിമുക്ത ദിനാചരണം , പഞ്ചായത്ത്തല വിഗലാംഗ ദിനാചരണം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം , തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നാം ആതിഥേയരായി.