എ യു പി എസ് ദ്വാരക/ സ്കൂൾ അസംബ്ലി
എല്ലാ ദിവസവും 9.30 ന് പ്രാർത്ഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 9.45 മുതൽ 3.45 വരെയാണ് പഠന സമയം . ആഴ്ചയിൽ തിങ്കൾ ,ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ അസംബ്ലി നടത്തുന്നു. ബുധനാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്നു. തുടർന്ന് ഇംഗ്ലീഷ് News ഉം വായിക്കുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കാൻ കഴിയുന്നു. കുട്ടികളുടെ അച്ചടക്കം , ശുചിത്വം , സമയനിഷ്ഠ എന്നിവ കായികാധ്യാപകന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ബുധനാഴ്ച എല്ലാ കുട്ടികളും Sports Uniform ധരിച്ചെത്തുന്നത്ത് ഏറെ ശ്രദ്ധേയമാണ്.