എ യു പി എസ് ദ്വാരക/ പ്രവേശനോത്സവം
2016 ജൂൺ 1ആം തീയ്യതി പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.സ്കൂൾ മാനേജർ റവ: ഫാദർ അനിൽ മാത്യു മുഞ്ഞനാട്ട്, പി.ടി.എ പ്രസിഡന്റ് മനു കുഴിവേലി, MPTA പ്രസിഡന്റ് ഷൈലജ മനോജ്, എക്സിക്യുട്ടീവ് അംഗങ്ങൾ, വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. പൂവും, മധുര പലഹാരങ്ങളും നൽകി നവാഗതരായ വിദ്യാർത്ഥികളെ സകൂൾ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു