"ജി.എച്ച്.എസ്.എസ്. വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1166 (സംവാദം | സംഭാവനകൾ)
No edit summary
Devianil (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Govt. Vocational & Higher Secondary School, Vakkom}}
{{prettyurl|Govt. Vocational & Higher Secondary School, Vakkom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി. വി. & എച്ച്. എസ്. എസ്. വക്കം |
പേര്= ജി. വി. & എച്ച്. എസ്. എസ്. വക്കം |
സ്ഥലപ്പേര്= വക്കം |
സ്ഥലപ്പേര്= വക്കം |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്=42052 |
സ്കൂൾ കോഡ്= 42052 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1900 |
സ്ഥാപിതവർഷം= 1900 |
സ്കൂള്‍ വിലാസം= വക്കം പി.ഒ, <br/> |
സ്കൂൾ വിലാസം= വക്കം പി.ഒ, <br/> |
പിന്‍ കോഡ്=695308 |
പിൻ കോഡ്=695308 |
സ്കൂള്‍ ഫോണ്‍= 04702653771 |
സ്കൂൾ ഫോൺ= 04702653771 |
സ്കൂള്‍ ഇമെയില്‍= gvhssvakkom@gmail.com |
സ്കൂൾ ഇമെയിൽ= gvhssvakkom@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://gvhssvakkom.web4all.in |
സ്കൂൾ വെബ് സൈറ്റ്= http://gvhssvakkom.web4all.in |
ഉപ ജില്ല= വര്‍ക്കല‌ |  
ഉപ ജില്ല= വർക്കല‌ |  
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=477|
ആൺകുട്ടികളുടെ എണ്ണം=477|
പെൺകുട്ടികളുടെ എണ്ണം=466|
പെൺകുട്ടികളുടെ എണ്ണം=466|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 943 |
വിദ്യാർത്ഥികളുടെ എണ്ണം= 943 |
അദ്ധ്യാപകരുടെ എണ്ണം=  |
അദ്ധ്യാപകരുടെ എണ്ണം=  |
പ്രിന്‍സിപ്പല്‍= വസന്തകുമരി    |
പ്രിൻസിപ്പൽ= വസന്തകുമരി    |
പ്രധാന അദ്ധ്യാപകന്‍= പ്രമീളാദേവി |
പ്രധാന അദ്ധ്യാപകൻ= പ്രമീളാദേവി |
പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ്|
പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ്|
ഗ്രേഡ്=6|
ഗ്രേഡ്=6|
| സ്കൂള്‍ ചിത്രം=vakkom.jpg |
| സ്കൂൾ ചിത്രം=vakkom.jpg |
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകള്‍ക്ക് വിദ്യാദാനം നല്‍കുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടന്‍മാരുടെയും പാദമുദ്ര പതിഞ്ഞ നാട്.
തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകൾക്ക് വിദ്യാദാനം നൽകുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടൻമാരുടെയും പാദമുദ്ര പതിഞ്ഞ നാട്.


== ചരിത്രം ==
== ചരിത്രം ==
"[[വക്കം]] പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്‌കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.  
"[[വക്കം]] പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവർ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടിൽ കൊച്ചുപപ്പുതരകനെന്ന ക്രാന്തദർശിയുടെ നിശ്ചയദാർഢ്യമാണ് 1900ൽ സ്ഥാപിതമായ പൊട്ടച്ചൻവിളാകം പ്രൈമറി സ്‌കൂൾ. ശ്രീ. ചെങ്ങന്നൂർ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1905ൽ സർക്കാറിൽ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ.  
1961-62ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്‌സ് ആരംഭിച്ചു.  
1961-62ൽ ഹൈസ്‌കൂളായി ഉയർത്തി. ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ൽ അഗ്രികൾച്ചർ ഐച്ഛികമായി വൊക്കേഷണൽ കോഴ്‌സ് ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല.  ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍
ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല.  ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ
  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[[വിക്കികണ്ണി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[[വിക്കികണ്ണി]]
[[ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ്  വക്കം]]
[[ഗവൺമെൻറ്, എച്ച്.എസ്. എസ്  വക്കം]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 67: വരി 67:
|-
|-
|1963-1968
|1963-1968
| കെ.ആര്‍ .ഗോപാലന്‍നായര്‍ )
| കെ.ആർ .ഗോപാലൻനായർ )
|-
|-
|1968 - 71
|1968 - 71
| ബി. കാര്‍ത്ത്യായനി അമ്മ
| ബി. കാർത്ത്യായനി അമ്മ
|-
|-
|1971-1976
|1971-1976
വരി 79: വരി 79:
|-
|-
|1978-84
|1978-84
|കെ. സദാശിവന്‍
|കെ. സദാശിവൻ
|-
|-
|1984-1991
|1984-1991
വരി 91: വരി 91:
|-
|-
|1993-94
|1993-94
|എസ്. ഗോപിനാഥന്‍ നായര്‍
|എസ്. ഗോപിനാഥൻ നായർ
|-
|-
|1994-97
|1994-97
വരി 97: വരി 97:
|-
|-
|1997-00
|1997-00
|വി. സിദ്ധദേവന്‍
|വി. സിദ്ധദേവൻ
|-
|-
|2000-01
|2000-01
|എന്‍. ശ്രീദേവി
|എൻ. ശ്രീദേവി
|-
|-
|2001-06
|2001-06
വരി 106: വരി 106:
|-
|-
|2006-08
|2006-08
|ആര്‍ .ബീന
|ആർ .ബീന
|-
|-
|2008-
|2008-
വരി 120: വരി 120:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 127: വരി 127:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആറ്റിങ്ങല്‍, വര്‍ക്കല എന്നീ ചെറുപട്ടണങ്ങളിലേക്ക് ഏതാണ്ട് തുല്യദൂരത്തിലായി കടയ്‌ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.         
* ആറ്റിങ്ങൽ, വർക്കല എന്നീ ചെറുപട്ടണങ്ങളിലേക്ക് ഏതാണ്ട് തുല്യദൂരത്തിലായി കടയ്‌ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.         
|----
|----
*  
*  
വരി 139: വരി 139:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
==ഈ സ്കൂളലെ അധ്യാപകര്‍==
==ഈ സ്കൂളലെ അധ്യാപകർ==
== <font color=red>'''[[വക്കം.എഛ്.എസ്സിലെ അദ്ധ്യാപകര്‍|വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകര്‍]]'''</font> ==
== <font color=red>'''[[വക്കം.എഛ്.എസ്സിലെ അദ്ധ്യാപകർ|വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകർ]]'''</font> ==
*( ലിങ്ക് ഉപയോഗിക്കുക)
*( ലിങ്ക് ഉപയോഗിക്കുക)
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്