"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.[[വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/ചരിത്രം|കൂടുതൽ വായനക്ക്]] | വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.[[വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 | 1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010-2022 വരെ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു. 2023മുതൽ ശ്രീ.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | ||