"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 348: | വരി 348: | ||
ചടങ്ങിൽ അസീന ടീച്ചറും ഫാദിയ ടീച്ചറും പങ്കെടുത്തു. സ്കൂൾ പരിസരത്ത് ഒരുക്കിയ തോട്ടത്തിൽ വിവിധ ഇനങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടെയും ടീൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു. | ചടങ്ങിൽ അസീന ടീച്ചറും ഫാദിയ ടീച്ചറും പങ്കെടുത്തു. സ്കൂൾ പരിസരത്ത് ഒരുക്കിയ തോട്ടത്തിൽ വിവിധ ഇനങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടെയും ടീൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു. | ||
'''കേരള സ്റ്റേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് – അഭിമാന നേട്ടം''' | |||
കേരള സ്റ്റേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ U16 ബാലകരുടെ 2 കിലോമീറ്റർ മത്സരത്തിൽ HMYHSS മഞ്ചേരിയിലെ 9-O ക്ലാസ് വിദ്യാർത്ഥി ആഷ്ബാൽ അലവി മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനം (🥈) നേടി. | |||
ഈ നേട്ടത്തിലൂടെ 2026 ജനുവരി 24-ന് ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് അദ്ദേഹം യോഗ്യത നേടി. ഈ വിജയം സ്കൂളിനും ജില്ലക്കും അഭിമാനമായി. | |||