"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 343: | വരി 343: | ||
[[പ്രമാണം:18025 teens club.jpg|ലഘുചിത്രം]] | [[പ്രമാണം:18025 teens club.jpg|ലഘുചിത്രം]] | ||
ടീൻസ് ക്ലബ് വെജിറ്റബിൾ ഗാർഡൻ ഉദ്ഘാടനം ചെയ്തു | '''ടീൻസ് ക്ലബ് വെജിറ്റബിൾ ഗാർഡൻ ഉദ്ഘാടനം ചെയ്തു | ||
''' | |||
സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ കൃഷിബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തുന്നതിനായി ഒരുക്കിയ വെജിറ്റബിൾ ഗാർഡൻ ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു. | സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ കൃഷിബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തുന്നതിനായി ഒരുക്കിയ വെജിറ്റബിൾ ഗാർഡൻ ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു. | ||
ചടങ്ങിൽ അസീന ടീച്ചറും ഫാദിയ ടീച്ചറും പങ്കെടുത്തു. സ്കൂൾ പരിസരത്ത് ഒരുക്കിയ തോട്ടത്തിൽ വിവിധ ഇനങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടെയും ടീൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു. | ചടങ്ങിൽ അസീന ടീച്ചറും ഫാദിയ ടീച്ചറും പങ്കെടുത്തു. സ്കൂൾ പരിസരത്ത് ഒരുക്കിയ തോട്ടത്തിൽ വിവിധ ഇനങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടെയും ടീൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു. | ||