"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 287: | വരി 287: | ||
ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രകാശനം നടത്തി | '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രകാശനം നടത്തി''' | ||
[[പ്രമാണം:18025 LK.jpg|ലഘുചിത്രം]] | [[പ്രമാണം:18025 LK.jpg|ലഘുചിത്രം]] | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോം പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ശേഷിയും വളർത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. | സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോം പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ശേഷിയും വളർത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. | ||
| വരി 296: | വരി 296: | ||
മാത്‌സ് ഫെയറിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ഷാഹിൻ മുഹമ്മദ് | '''മാത്‌സ് ഫെയറിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ഷാഹിൻ മുഹമ്മദ്''' | ||
[[പ്രമാണം:18025 maths fair.jpg|ലഘുചിത്രം]] | [[പ്രമാണം:18025 maths fair.jpg|ലഘുചിത്രം]] | ||
HMHSS മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിൻ മുഹമ്മദ് (10 F) മാത്‌സ് ഫെയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിന് മുമ്പ് സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഷാഹിൻ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്. | HMHSS മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിൻ മുഹമ്മദ് (10 F) മാത്‌സ് ഫെയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിന് മുമ്പ് സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഷാഹിൻ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്. | ||
| വരി 303: | വരി 303: | ||
സ്കൂൾ മാനേജ്മെന്റും ഹെഡ്മാസ്റ്ററും അധ്യാപകരും ഷാഹിൻ മുഹമ്മദിനെ അഭിനന്ദിക്കുകയും ഭാവിയിൽ ഇനിയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്തു. | സ്കൂൾ മാനേജ്മെന്റും ഹെഡ്മാസ്റ്ററും അധ്യാപകരും ഷാഹിൻ മുഹമ്മദിനെ അഭിനന്ദിക്കുകയും ഭാവിയിൽ ഇനിയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്തു. | ||
'''പരിസ്ഥിതി ദിനാചരണം: HMYHSS മഞ്ചേരിയിൽ വൃക്ഷത്തൈ നട്ടു''' | |||
[[പ്രമാണം:18025 enviornment.jpg|ലഘുചിത്രം]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ HMYHSS മഞ്ചേരി സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. | |||
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | |||