"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 294: വരി 294:


സ്കൂളിലെ ഐ.ടി., ഡിജിറ്റൽ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുന്നേറ്റത്തിന് ഈ ചടങ്ങ് വലിയ പ്രചോദനമായി.
സ്കൂളിലെ ഐ.ടി., ഡിജിറ്റൽ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുന്നേറ്റത്തിന് ഈ ചടങ്ങ് വലിയ പ്രചോദനമായി.
മാത്‌സ് ഫെയറിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ഷാഹിൻ മുഹമ്മദ്
[[പ്രമാണം:18025 maths fair.jpg|ലഘുചിത്രം]]
HMHSS മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിൻ മുഹമ്മദ് (10 F) മാത്‌സ് ഫെയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിന് മുമ്പ് സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഷാഹിൻ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ അസാധാരണമായ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഷാഹിന്റെ വിജയം സ്കൂളിന് വലിയ അഭിമാനമായി. ഗണിതശാസ്ത്രത്തിലുളള താൽപര്യവും സ്ഥിരമായ പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജ്മെന്റും ഹെഡ്മാസ്റ്ററും അധ്യാപകരും ഷാഹിൻ മുഹമ്മദിനെ അഭിനന്ദിക്കുകയും ഭാവിയിൽ ഇനിയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.
"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്