"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
വരി 238: വരി 238:
HAMEEDATH.P
HAMEEDATH.P
+1-A
+1-A
'''മികവുറ്റവരാക്കാൻ  സോഷ്യൽ സയൻസ് ക്ലബ്‌'''
വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തെടുത്തു മികവുറ്റവരാക്കാനും, സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രാധാന്യം  ലക്ഷ്യംവെച്ചും പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബാണ്  സോഷ്യൽ സയൻസ്  ക്ലബ്. 2024-25 വർഷത്തിലും പുതുമയുള്ള 30 ലേറെ പ്രവർത്തനങ്ങൾ  സ്കൂൾ തലത്തിലും, പുറത്തും നടത്താൻ കഴിഞ്ഞിട്ടുണ്ട്. അറിവുനിർമ്മാണ    ലക്ഷ്യ മായി  നടത്തിയ സംവാദം, അറ്റ്ലസ് നിർമ്മാണം *, *ചിത്രരചനയിലൂടെ സ്വാതന്ത്ര്യ സമര നേതാക്കന്മാരെ അറിയാം തുടങ്ങിയവ കുട്ടികളിൽ കൗതുകമുണർത്തിയ പരുപാടികളായിരുന്നു. കൂടാതെ  one day camp, Anti drugs mime ,  Election reporter, puzzle box round etc... കുട്ടികൾക്ക്  കഴിവ്  തെളിയിക്കാൻ  അവസരമൊരുക്കി.
സ്കൂളിന് പുറത്തായി, കോടതി സന്ദർശനം  പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു, one day camp ന്റെ കീഴിൽ പാണ്ടിക്കാട് salva care centre ലേക്ക് നടത്തിയ സന്ദർശനം കുട്ടികൾക് വേറിട്ടരു അനുഭവമായിരുന്നു  കുട്ടികളിൽ നിന്നുതന്നെ രണ്ടു കുട്ടികൾ അവിടെ വോളന്റീർസ് ആവാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തു മറ്റു കുട്ടികൾക്ക് മാതൃകയായി. വയോജനങ്ങൾക് ഒരു സ്നേഹസ്പർശമായി കുട്ടികൾ സ്വരൂപിച്ച ഒരു സഖ്യ അവിടെ നൽകാനും. തുടർന്ന് വ്യത്യസഥ കലാപരിപാടികൾ നടത്തി അവരെ  സന്തോഷിപ്പിക്കാൻ സാധിച്ചു
2024-'25 മഞ്ചേരി സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ  ഓവർ ഓൾ  കരസ്ഥമാക്കി
ശ്രീ രാമ ചന്ദ്ര മിഷൻ ഉം കോമൺ വെയ്ൽത്തും ഒരുമിച്ചു നടത്തുന്ന *heartfulness essay event 2024  ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും 40 ലേറെ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള    സർട്ടിഫിക്കറ്റ് സ്കൂളിന് ലഭിച്ചു,
All india / state വിഭാഗമായി നടത്തുന്നത്തിൽ  9ാം ക്ലാസ്സിൽ പഠിക്കുന്ന പ്രണവ്യ( ss club studentജോയിന്റ് കോൺവീനർ) ക്  സംസ്ഥാന വിഭാഗത്തിൽ 4ാം സ്ഥാനം നേടാൻ  സാധിച്ചു
"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്