ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. കോങ്ങാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
7994755953 (സംവാദം | സംഭാവനകൾ)
7994755953 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=കോങ്ങാപാറ  
|സ്കൂൾ വിലാസം=കോങ്ങാപാറ  
|പോസ്റ്റോഫീസ്=കോഴിപാറ
|പോസ്റ്റോഫീസ്=കോഴിപ്പാറ
|പിൻ കോഡ്=678557
|പിൻ കോഡ്=678557
|സ്കൂൾ ഫോൺ=9846120650
|സ്കൂൾ ഫോൺ=9846120650
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = പുതുശേരി കിരാമ പ‍ഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പുതുശ്ശേരി ഗ്രാമപഞ്ചായത്ത്
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=പാലക്കാട്  
|ലോകസഭാമണ്ഡലം=പാലക്കാട്  
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സൈറ ബാനു. പി.ജെ
|പ്രധാന അദ്ധ്യാപകൻ=A. JAYAKRISHAN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH
|എം.പി.ടി.എ. പ്രസിഡണ്ട്=SUJITHA
|എം.പി.ടി.എ. പ്രസിഡണ്ട്=SUJITHA

19:59, 14 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കോങ്ങാംപാറ
Knowledge is Power
വിലാസം
കോങ്ങാമ്പറ

കോഴിപ്പാറ പി.ഒ.
,
678557
,
പാലക്കാട് ജില്ല
സ്ഥാപിതം14 - 04 - 1946
വിവരങ്ങൾ
ഫോൺ9846120650
ഇമെയിൽajkrishnan1967@gmail.com
കോഡുകൾ
സ്കൂൾ കോഡ്21335 (സമേതം)
യുഡൈസ് കോഡ്32060401107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംതമിഴ്, മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈറ ബാനു. പി.ജെ
പി.ടി.എ. പ്രസിഡണ്ട്SANTHOSH
എം.പി.ടി.എ. പ്രസിഡണ്ട്SUJITHA
അവസാനം തിരുത്തിയത്
14-10-20257994755953
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ



ചരിത്രം

ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സുദേശിയായിരുന്നു അവർ.

1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞ്ചായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപനായിരുന്നു.

1981ൽ തമിഴ് മീഡിയം നിലവിൽ വന്നു.

പിന്നീടു പടിപടിയായി എട്ട് ക്ലാസുകൾ നിലവിൽ വന്നു.എ.ജയക്രഷ്ണൻ മാഷാണ് ഇപ്പോൾ പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

32സെന്റ് സ്ഥലത്ത് 10 ക്ലാസ് മുറിയും , ഒരു ഓഫീസ് മുറി,ഒരു കമ്പ്യൂട്ടർ മുറി, എന്നിവ ഉൾപ്പെട്ട വിദ്യാലയമാണ്.ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയ അടുക്കള സജ്ജമാക്കിയിട്ടുണ്ട്.

ഒരു ഗ്രന്ഥശാലാ മുറി കുട്ടികളുടെ വായനക്കായി ഒരുക്കിയിട്ടുണ്ട്.

കുടിവെള്ള സൗകര്യത്തിനായി രണ്ട്, R.O. വെള്ള സംഭരണികൾ ഒരുക്കിയിട്ടുണ്ട്.

വെയിൽ കൊള്ളാതെ അസംബ്ലി നടത്തിനായി സ്കൂൾ അങ്കണം ടൈൽസിട്ട് ഷീറ്റീട്ട് സൗകര്യപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കാലണ്ടർ 2019-2020 നിർമിച്ചു

എല്ലാ കുട്ടികളുടെയും ചിത്രങ്ങൾ അടങ്ങിയ പുതുവർഷ കലണ്ടർ തയ്യാറാക്കി എല്ലാ കുട്ടികൾക്കും ,നാട്ടുകാർക്കും വിതരമം ചെയ്തു.

യോഗ

STD 1 മുതൽ STD 4 വരെ ഉള്ള എല്ലാ കുട്ടികൾക്കും യോഗാ ക്ലാസ് നടത്തി

കായിക വിദ്യാഭ്യാസം

പ്രത്യേകം ഒരു മാഷെ കൊണ്ട് കരാട്ടെയും , കുങ്ഫൂയും പഠിപ്പിക്കു

സ്പോക്കൻ ഇംഗ്ലീഷ്

ഉച്ച സമയത്ത് എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് സംസാരിക്കുവാൻ പഠിപ്പിക്കുണ്ട്.

ലൈബ്രറി

സ്കൂൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു. ഏകദേശം 50,000 രൂപ നാട്ടുകാരിൽ നിന്നും അടുത്തുള്ള കമ്പനികളിൽ നിന്നും സംഭാവനപിരിച്ച് ലൈബ്രറി വിപുലീരിച്ചു.

'വിദ്യാരംഗം കലാസാഹിത്യവേദി '

വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.

മാനേജ്മെന്റ്

പുതുശ്ശേരി പഞ്ചായത്ത്

മുൻ സാരഥികൾ

നം പേര് കൊല്ലം പടം
1 അ. ജോസഫ്രാജ് 2002 - 2009
2 എം. ഗുലാബ് ജോണ് 2009 - 2013
3 എ. ജയക്ഷ്ണൻ 2013 - ……...

പ്രധാനാദ്ധ്യാപകർ കുറിച്ച് കൂടുതലറിയുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സുനി. ജെർമനിയിൽ

2. തിവ്യാ.സി. പൂനയിൽ PhD ചെയ്യുന്നു.

3. മോഹൻ.പി..... സിവിൽ എൻജിനിയർ..വയനാട്. കേരളാ സർക്കാർ

4. സന്തോഷ്.. കേരളാ പോലീസ്.

1989ൽ ഈ വിദ്യാലയത്തിലെ വാർഷിക ആകോഷം പൂർവ്വ വിദ്യാർത്ഥി കൂട്ടായമയുടെ സഹായത്തോടെ അതി വിപുലമായി വലിയ സ് റ്റേജി. സാടകം, ന്രത്തയിനങ്ങൽ

എന്നിവ സഹിതം ആഖോഷിച്ചത് ഇപ്പോഴും നാട്ടുക്കാർ ഓർത്തിരിക്കുന്നു.അതിനു ശേഷവും

എല്ലാ വിദ്യാലയ പവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സഹകരണവും,സാന്നിധ്യവും ശക്തമായി തന്നെ തുടർന്നു വരുന്നുണ്ട്.

വിദ്യ്ാലയവുമായി ആത്മ ബന്ധം പുലർത്തുന്ന സാട്ടുകാരും പൂർവ്വ വിദ്യൈർത്ഥികളും,ആത്മാർത്ഥമായി ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന അധ്യാപകരും ഈ വിദ്യാലയത്തിൻെറ ശക്തിയൈണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗം 1 സേലം ദേശിയ പാതയിൽ അഹല്യ ഹോസ്പിറ്റൽ അടുത്ത് സ്ഥിതി ചെ/യ്യുന്നു.
  • മാർഗം 2 സേലം ദേശിയ പാതയിൽ ഇരിന്ന് വലത്തോട്ട് തിരിഡ‍ഞ്ഞാൽ പൂലാംപാറ വഴി കോങ്ങാംപാറ എത്താം.
  • മാർഗം 3 കിനാൽ പിറിവ് വഴി കോങ്ങാംപാറ എത്താം.
  • മാർഗം 4 കോഴിപാറ വഴിയും കോങ്ങാംപാറ എത്താം.
Map


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കോങ്ങാംപാറ&oldid=2880875" എന്ന താളിൽനിന്ന് ശേഖരിച്ചത്