എ.എൽ.പി.എസ്. കോങ്ങാംപാറ/നാടോടി വിജ്ഞാനകോശം
ചോള വംശത്തിൽപ്പെട്ട സേലം കേന്ര മാക്കിയുള്ള ഒരുഗ്രൂപ്പ് കോങ്ങാംപാറ എന്ന ഈ സ്ഥലത്ത് കുടിയേറി പാർത്തു.
ചുറ്റും പാറകൾ നിറഞ്ഞ പ്രദേശം.ഛോളവംശത്തിൽപ്പെട്ട ഇവർ മാവിൻ ക്രഷി ആരംഭിച്ചു.
സേലത്ത് പ്രസിദ്ധിയുള്ള അൽഫോൻസാ മാമ്പഴമായിരുന്നു
ഇവർ ഇവിടെ ക്രഷി ചെയ്ത്ത്
.അന്ന് തോമയാർ മണികാരർ മുക്യ പ്രമുഖൻ.
ഈ ഗ്രാമം പുശ്ശേരി പഞ്ചായത്തിലേ പത്താം വാർട്ടിൽ സ്ഥിതി ചെയ്യുന്നു.
അതിർത്തികൾ
തെക്ക് എരുമക്കാരനൂർ അഹല്യ അതിർത്തി
വടക്ക് നാഷണൽ ഹൈവേ 544
പടിഞ്ഞാറ് ആനയപ്പൻ ചള്ള അതിർത്തി
കിഴക്ക് ഇരവട്ടപ്പാറ അതിർത്തി
തെക്ക്- പടിഞ്ഞാറ് പരമാനതൻ ചള്ള
ഹിന്ദു ഈഴവ വിഭാഗത്തിലെ ജനങ്ങളാണ് അധികവും,.
ഇതു കൂടാതെ ക്രസ്ത്യൻസും,മുസ്ളീം വിഭാഗങ്ങളും കാണപ്പെടുന്നു.
10-ാം വാർട്ടിലെ പ്രമുഖ അബലമാണ് മാരിയമ്മൻ,ഗണിപതി കോവിൽ എന്നിവ.
ഇവിടെ ക്രസ്ത്യൻ പള്ളി,മുസ്ലീം പളളി എന്നിവയും ഉണ്ട്.
സിമെ്മൻറ ഉത്പാനശാല ഉവിടെ സ്ത്ഥി ചെയ്യുന്നു.
വാളയാർ വിദ്യുഛക്തി ബോർഡിൻെറ ഉപ.വിഭാഗം പൂലാംപാരയിലാണ് സ്ഥിതിചെയ്യുന്നത്.
ഈ വാർഡി. രണ്ട് അഗനവാടികൾ സ്ഥിതി ചെയ്യുന്നു..ഒന്ന് കോങ്ങാംപാറയിലും രണ്ട് പൂലാംപാറയിലുമാണ്.
ഈ വാർട്ടിലെ ജനങ്ങളുടെ പ്രധാന തൊഴിൽ ക്രഷിയും,കന്നുകാലി വളർത്തലുമാണ്.
പാൽ സംരംഭകത്വം നടത്തുന്നത്നും വിതരണം ചെയ്യുന്നതിനും ഒരു പാൽ സൊസൈറ്റിയും ഇവിടെ സ്ത്ഥി ചെയ്യുന്നു.
ജലസേചനത്തിന് വാളയാർ ഡാമിൽ നിന്നും വരുന്ന പുഴയിലെ വെള്ളവും,കനാലിലെ ുപയോകഗികുന്നു.