എ.എൽ.പി.എസ്. കോങ്ങാംപാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946. സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സ്വദേശിയായിരുന്നു അവർ.
1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപകനായിരുമന്നു.ക്ലിക്ക് ചെയ്യു
ചോള വംശത്തിൽപ്പെട്ട സേലം കേന്രമാക്കിയുള്ള ഒരു ഗ്രൂപ്പ് കോങ്ങാംപ്പാറ എന്ന സ്ഥ്ലത്ത് കുടിയേറി പാർത്തു ച്ചുറ്റും പാറകൾ നിറ ഞ്ഞ പ്രദേശം.
ചോള വംശത്തിൽപ്പെട്ട ഇവർ മാവിൻ ക്രഷി ആരംഭിച്ചു.സേലത്ത് പ്രസിദ്ധിയുള്ള അൽഫോൻസാ മാമ്പഴമായിരുന്നു ഇവർ ക്രഷി ചെയ്ത്ത്.
ഇവരിൽ പ്രമുഖനായിരുന്നു തോമയാർ മണിക്കാരർ..ക്ലിക്ക് ചെയ്യു
10-ാം വാർഡിൻെറ അതിർത്തികൾ
തെക്ക് | എരുമക്കാരൻ ,അഹല്യാ അതിർത്തി |
---|---|
വടക്ക്................................................................................................................ | എരുമക്കാരൻ നൂർ തൊട്ട അഹല്യാ അതിർത്തി വരേ........................................................... |
കിഴക്ക് | ആനയപ്പൻ ചള്ള അതിർത്തി |
പടിഞ്ഞാറ് | ആനയപ്പൻ ചള്ള അതിർത്തി |
തെക്ക്- പടിഞ്ഞാറ് | പരമാനന്തൻ ചള്ള |
ഹിൻതു ഈഴുവ വിഭാഗത്തിലെ ഝനങ്ങളാണ് അധികവും.ഇതു കൂടാതെ ക്ര്സ്ത്യൻസും,മുസ്ളീം വിഭാഗങ്ങളും കാണപ്പെടുന്നു.