"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്. | ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്. | ||
{{Infobox School | |||
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33080 | |||
|എച്ച് എസ് എസ് കോഡ്=33080 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660238 | |||
|യുഡൈസ് കോഡ്=32100100303 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=സെന്റ് തെരേസാസ് എച്ച് എസ് ,വാഴപ്പള്ളി | |||
|പോസ്റ്റോഫീസ്=വാഴപ്പള്ളി | |||
|പിൻ കോഡ്=686103 | |||
|സ്കൂൾ ഫോൺ=0481 2400360 | |||
|സ്കൂൾ ഇമെയിൽ=stteresashsvzhy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=എച്ച് എസ് | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=633 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീമതി ഷിജിമോൾ വര്ഗീസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=Sr.ആനി മാത്യു ആലഞ്ചേരിൽ | |||
|പ്രധാന അദ്ധ്യാപിക=Sr.ആനി മാത്യു ആലഞ്ചേരിൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജീൻ വി സോജൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റഹുമത് പി എച്ച് | |||
|സ്കൂൾ ചിത്രം=33080-school.jpg | |||
|size=350px | |||
|caption=NCC | |||
|ലോഗോ=School logo teresas.jpg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1916 ൽ S A B S സന്യാസിനിസമൂഹത്തിൻറെ ആരാധ്യയായ മദർ ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951 ൽ ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1990 ൽ അപ്പർ പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകൾക്ക് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത് സെൻറ് തെരെസാസിൻറെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായി. 2000 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി. | 1916 ൽ S A B S സന്യാസിനിസമൂഹത്തിൻറെ ആരാധ്യയായ മദർ ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951 ൽ ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1990 ൽ അപ്പർ പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകൾക്ക് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത് സെൻറ് തെരെസാസിൻറെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായി. 2000 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി. | ||
12:48, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്.
| സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി. | |
|---|---|
NCC | |
| വിലാസം | |
ചങ്ങനാശ്ശേരി വാഴപ്പള്ളി പി.ഒ. , 686103 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0481 2400360 |
| ഇമെയിൽ | stteresashsvzhy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33080 (സമേതം) |
| എച്ച് എസ് എസ് കോഡ് | 33080 |
| യുഡൈസ് കോഡ് | 32100100303 |
| വിക്കിഡാറ്റ | Q87660238 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 33 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 633 |
| പെൺകുട്ടികൾ | 366 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ഷിജിമോൾ വര്ഗീസ് |
| വൈസ് പ്രിൻസിപ്പൽ | Sr.ആനി മാത്യു ആലഞ്ചേരിൽ |
| പ്രധാന അദ്ധ്യാപിക | Sr.ആനി മാത്യു ആലഞ്ചേരിൽ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ജീൻ വി സോജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി റഹുമത് പി എച്ച് |
| അവസാനം തിരുത്തിയത് | |
| 19-08-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1916 ൽ S A B S സന്യാസിനിസമൂഹത്തിൻറെ ആരാധ്യയായ മദർ ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951 ൽ ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1990 ൽ അപ്പർ പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകൾക്ക് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത് സെൻറ് തെരെസാസിൻറെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായി. 2000 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.
Staff
ഹെഡ്മിസ്ട്രെസ് സി. ടെസി ആറ്റുമാലി, ശ്രീമതി ആൻസി ജോസഫ്, ശ്രീ സിബി ഫിലിപ് പാലാത്ര എന്നിവർ ദീർഘകാല സേവനത്തിനു ശേഷം 2021 മാർച്ച് മാസം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. പുതിയ ഹെഡ്മിസ്ട്രെസ്സ് ആയി സി. ആനി മാത്യു ആലഞ്ചേരിൽ ചാർജ് എടുത്തു.
ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈ സ്കൂളിനായി പുതുതായി പണി കഴിപ്പിച്ച മനോഹരമായ കെട്ടിടത്തിൽ 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വെവ്വേറെ സയൻസ് ലാബുകളും പ്രവർത്തനക്ഷമമാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ്.അതിനാൽ പഠനം രസകരം ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു
മാനേജ്മെന്റ്
S A B S സന്യാസ സമൂഹത്തിൻറെ ഭരണമേൽനോട്ടത്തിലാണ് സെൻറ് തെരെസാസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചതും ഇപ്പൊഴും തുടരുന്നതും. തുടർന്നു അതാതു കാലത്തുള്ള മദർ സുപ്പീരിയർമാർ സ്കൂളിൻറെ ലോക്കൽ മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു. റവ. സിസ്റ്റർ ലിൻസി വലിയപ്ലാക്കൽ ഇപ്പോഴത്തെ ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവർത്തിപ്പിക്കുന്നതിനുമായി കോർപ്പറേറ്റ് മാനേജ്മെൻറ് രൂപപ്പെട്ടപ്പോൾ സെൻറ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെൻറിൽ ചേർന്നു. തുടർന്നു അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോർപ്പറേറ്റ് മാനേജ്മെൻറിൽ നിക്ഷിപ്തമായി.
മുൻ സാരഥികൾ
| Sl No | Name | Year |
|---|---|---|
| 1 | റവ. സി. ലയോള S A B S | 1951 - 1954 |
| 2 | റവ. സി. മേരി അലോഷ്യസ് S A B S | 1954 - 1966 |
| 3 | റവ. സി. ജൂസ്സെ S A B S | 1966 - 1972 |
| 4 | ശ്രീ വി വി വർക്കി | 1972 - 1979 |
| 5 | റവ. സി. ഇമേൽഡ S A B S | 1979 - 1983 |
| 6 | റവ. സി. ആവിലാ തെരേസ S A B S | 1983 - 1987 |
| 7 | റവ. സി. വിർജിൻ മേരി S A B S | 1987 - 1989 |
| 8 | റവ. സി. ചെറുപുഷ്പം S A B S | 1989 - 1995 |
| 9 | റവ. സി. എലിസബെത്ത് S A B S | 1995 - 2000 |
| 10 | റവ. സി. മരിയ തെങ്ങുംതോട്ടം S A B S | 2000 - 2004 |
| 11 | റവ. സി. ആനി വെള്ളാക്കൽ S A B S | 2004 - 2007 |
| 12 | റവ. സി. മാർഗരറ്റ് കുന്നംപള്ളി S A B S | 2007 - 2015 |
| 13 | റവ. സി. ടെസ്സി ആലഞ്ചേരിൽ S A B S | 2015 - 2018 |
| 14 | റവ. സി. ടെസി ആറ്റുമാലി S A B S | 2018 - 2021 |
| 15 | റവ. സി. ആനി മാത്യു ആലഞ്ചേരിൽ S A B S | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശുദ്ധ. അൽഫോൻസാമ്മ
- ബിഷപ്പ്.സൈമൺ സ്റ്റോക്ക് പാലാത്ര.
- ബിഷപ്പ്..ജോർജ്ജ് ആലഞ്ചേരി.
- ശ്രീ.പി കെ നാരായണപണിക്കർ(NSSജനറൽസെക്രട്ടറി)
- ശ്രീ.കെ.ജെ.ചാക്കോ(മുൻ എം എൽ. എ)
- ശ്രീമതി .രേണുരാജ് IAS
വഴികാട്ടി
- M C റോഡിൽ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയം നഗരത്തിൽ നിന്ന് 16 കി.മി. അകലെ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33080
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
