സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി ചങ്ങനാശേരി സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ സെമിനാറിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻനായരുടെ ' മഞ്ഞ്' എന്ന നോവെല്ലയെ ആസ്പദമാക്കി നടന്ന സാഹിത്യസെമിനാറിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈ സ്കൂളിലെ മാസ്റ്റർ ശ്രീഹരി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .