ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.സി.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38070 (സംവാദം | സംഭാവനകൾ)
38070 (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:


High School Teachers
High School Teachers
{| class="wikitable sortable" 
<!--visbot  verified-chils->-->
|-
! പേര് !! വിഷയം!!ഫോൺനമ്പർ!!യോഗ്യത||
|-
| Ani Mathew || Headmistress || 8547306066|| MA BEd||
|-
| Krishna Surendran || HST Sanskrit || 9496825026 ||MA BEd||
|-
| Steffi Varghese || HST Maths|| 9747012006 || MSc BEd||
|-
| Betsy K Oommen|| HST Malayalam ||9744966748 ||BA BEd||
|-
|Nimisha Rachel George || HST Social || 8547890341 ||MA BEd||
|-
| George Varghese  || Physical Education || 97473723859 ||
 
|-
| Sosamma Easow || HST Social  ||9496266641 ||MA BEd||
|-
| Shilja S Varghese || HSTMaths || 9656511829 ||MSc BEd||
|-
| Elizabeth John || HST Maths||9947088981 ||MA BEd||
|-
| Bijesh Mathew|| HST Malayalam || 9947098876 ||BA BEd||
|-
| Jaya M|| HST English|| 9947396360 ||MA BEd||
|-
| Molcy Thomas || HST Natural Science||9846243467||BSc BEd||
|-
| Annu Mathew || HST Hindi || 9495607062||MA BEd||
|-
| Soji P Thankachan || HST Physical Science || 9496109377 ||BSc BEd||
|-
| Sheela Joy || HST Malayalam ||9645176545|| MA BEd  ||
|-
| Anoop s|| Music || 9496373277||MA Music  ||
|-
| Sithara Pushpan|| HST English|| 9446102117|| MA BEd  ||
|-
| Bincy Thomas|| HST Physical Science|| 9744999487||MSc BEd  ||
|-
| Ligi Thomas||  HST English|| 8606190373||MA BEd  ||
|-
|Sumi Varghese
|HST Maths
|9497329987
|MSc BEd
|
|-
| LeenaElizabeth  Alexander|| HST Physical Science || 9946023277 || MSc BEd||
 
 
|-
<!--visbot  verified-chils->-->|Zeena Elma Varghese
|HST Social Science
|9947011270
|BA BEd
|}
Upper Primary Section
Upper Primary Section
{| class="wikitable"
{| class="wikitable"

11:24, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.സി.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

ചെല്ലക്കാട് പി.ഒ.
,
689677
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1920
വിവരങ്ങൾ
ഫോൺ04735 226357
ഇമെയിൽschssranny38070@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38070 (സമേതം)
എച്ച് എസ് എസ് കോഡ്3025
യുഡൈസ് കോഡ്32120800520
വിക്കിഡാറ്റQ87596014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ774
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ378
പെൺകുട്ടികൾ389
ആകെ വിദ്യാർത്ഥികൾ767
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBetty P Anto
പ്രധാന അദ്ധ്യാപികAni Mathew
പി.ടി.എ. പ്രസിഡണ്ട്Jayan P Varghese
എം.പി.ടി.എ. പ്രസിഡണ്ട്Shiney Rajeev
അവസാനം തിരുത്തിയത്
23-06-202538070
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി.എച്ച്.എസ്.എസ്. . 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം


1920 ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂൾ'1950 ഹൈസ്കൂളായും 1998 ല് ഹയർ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോൾ 1413 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 75 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയും ഈസ്കളിനുണ്ട്.

സ്കൂൾ ബസ് സൗകര്യം

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാ​ണ്. 200 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.

ഹൈടെക്ക് ക്ളാസ്സ് റൂമുകൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ഹയർസെക്ക‍ഡറി ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്- Ligi Thomas
  • എൻ.സി.സി.-Bijesh Mathew
  • ഗ്രന്ഥശാല.View
  • ക്ലാസ് മാഗസിൻ.-Jaya M
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-Betsy K OommenView
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐ റ്റി ക്ലബ്-Steffi Varghese
  • എസ് പി സി-Betsy K Oommen
  • ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander
  • ലിറ്റിൽ കൈറ്റ്സ്-Krishna Surendran, Molcy ThomasView

പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. സംസ്കൃതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേ‍ഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്.

നവതി ആഘോഷം

എസ്സ് സി സ്കൂളിന്റെ നവതി ആഘോഷം  2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വി  എസ് അച്ചുതാനന്ദൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീ .ആൻറ ആൻറണി  എം പി  ,രാജു ഏബ്രഹാം  എം എൽ എ  തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


'

മാനേജ്മെന്റ്

ഈ സ്കൂൾ ഇമമാനുവേൽ മർത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Ani Mathew ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Betty P Anto

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Prof.C A George
1941 - 45 T I George
1946-52 Saramma Thomas
1952- 58 George ‍Varkey
1959- 62 A C John
1962 67 Sosamma Chacko
1968- 76 C J Easow
1977 - 84 Mariamma thomas
1985 - 92 K M Salikutty
1993- 98 Mariamma Thomas
1999 - 2001 K M salikutty
2002 - 04 V Varughese
2005-2006 K C Rachel
2006-2009 Mohini George
2009-2011 Susamma Abraham
‌2011-2019 Suja Jacob
2019-2023 Jacob Baby
2023-2028 Ani Mathew

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|}

Map

ഇപ്പോൾ പ്രവർത്തിക്കുന്ന അധ്യാപകർ

High School Teachers Upper Primary Section

പേര് ഫോൺനമ്പർ യോഗ്യത
Shiny T George 9961719992 TTC
Anu M Varghese 9847734711 TTC
Jessy Varughese 9495092445 BA BEd
Asha Mariam Thomas 9745364574 MA BEd
Avina Anna Abhraham 9656322252 MSc BEd
Sruthi Thomas 9961372804 MSc BEd
Tincy Sara Thomas 8281506295 BA Siksha Snathak
Shanon Elena Shaji 8156819534 M.Com BEd

Non Teaching Staff

പേര് ഫോൺനമ്പർ
Niju Philip 9961024517
Valsamma V V 9526492955
Bijoy G Varghese 9656954753
George Joseph 9846740893
Shibu C Easow 9947143455