എസ്.സി.എച്ച്.എസ്.എസ്.റാന്നി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2025-2026

പ്രവേശനോത്സവം

2025 -2026 അധ്യയന വർഷം ജൂൺ 2 പ്രവേശനോത്സവവും ലഹരിവിരുദ്ധ ഉദ്ഘാടനവും റവ.ജോൺസൺ വർഗീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ റാന്നി എക്സൈസ് ഡിപ്പാർട്ട്മെൻറ് പോലീസ് ഉദ്യോഗസ്ഥരും റാന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.രക്ഷിതാക്കളും കുട്ടികൾക്കുംബോധവൽക്കരണം നടത്തി.