എസ്.സി.എച്ച്.എസ്.എസ്.റാന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.സി.എച്ച്.എസ്.എസ്.റാന്നി | |
---|---|
![]() | |
വിലാസം | |
റാന്നി ചെല്ലക്കാട് പി.ഒ. , 689677 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1920 |
വിവരങ്ങൾ | |
ഫോൺ | 04735 226357 |
ഇമെയിൽ | schssranny38070@gmail.com |
വെബ്‍സൈറ്റ് | https://schss.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 38070 (സമേതം) |
എച്ച് എസ് എസ് കോഡ് | 3025 |
യുഡൈസ് കോഡ് | 32120800520 |
വിക്കിഡാറ്റ | Q87596014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 386 |
പെൺകുട്ടികൾ | 388 |
ആകെ വിദ്യാർത്ഥികൾ | 774 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 389 |
ആകെ വിദ്യാർത്ഥികൾ | 767 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Betty P Anto |
പ്രധാന അദ്ധ്യാപിക | Ani Mathew |
പി.ടി.എ. പ്രസിഡണ്ട് | Jayan P Varghese |
എം.പി.ടി.എ. പ്രസിഡണ്ട് | Shiney Rajeev |
അവസാനം തിരുത്തിയത് | |
21-07-2025 | 38070 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി.എച്ച്.എസ്.എസ്. . 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂൾ'1950 ഹൈസ്കൂളായും 1998 ല്
ഹയർ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോൾ 1413 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 75 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയും ഈസ്കളിനുണ്ട്.
സ്കൂൾ ബസ് സൗകര്യം
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാണ്. 200 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
ഹൈടെക്ക് ക്ളാസ്സ് റൂമുകൾ
വിദ്യാഭ്യാസ സംരക്ഷണയഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ഹയർസെക്കഡറി ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്- Ligi Thomas
- എൻ.സി.സി.-Bijesh Mathew
- ഗ്രന്ഥശാല.View
- ക്ലാസ് മാഗസിൻ.-Jaya M
- വിദ്യാരംഗം കലാ സാഹിത്യ വേദി.-Betsy K OommenView
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐ റ്റി ക്ലബ്-Steffi Varghese
- എസ് പി സി-Betsy K Oommen
- ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander
- ലിറ്റിൽ കൈറ്റ്സ്-Krishna Surendran, Molcy ThomasView
പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. സംസ്കൃതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്.
നവതി ആഘോഷം
എസ്സ് സി സ്കൂളിന്റെ നവതി ആഘോഷം 2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വി എസ് അച്ചുതാനന്ദൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീ .ആൻറ ആൻറണി എം പി ,രാജു ഏബ്രഹാം എം എൽ എ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
'
മാനേജ്മെന്റ്
ഈ സ്കൂൾ ഇമമാനുവേൽ മർത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Ani Mathew ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Shiny Susan Abraham
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
Prof.C A George | |
1941 - 45 | T I George |
1946-52 | Saramma Thomas |
1952- 58 | George Varkey |
1959- 62 | A C John |
1962 67 | Sosamma Chacko |
1968- 76 | C J Easow |
1977 - 84 | Mariamma thomas |
1985 - 92 | K M Salikutty |
1993- 98 | Mariamma Thomas |
1999 - 2001 | K M salikutty |
2002 - 04 | V Varughese |
2005-2006 | K C Rachel |
2006-2009 | Mohini George |
2009-2011 | Susamma Abraham |
2011-2019 | Suja Jacob |
2019-2023 | Jacob Baby |
2023-2028 | Ani Mathew |
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
ഇപ്പോൾ പ്രവർത്തിക്കുന്ന അധ്യാപകർ
High School Teachers Upper Primary Section
പേര് | ഫോൺനമ്പർ | യോഗ്യത |
---|---|---|
Shiny T George | 9961719992 | TTC |
Anu M Varghese | 9847734711 | TTC |
Jessy Varughese | 9495092445 | BA BEd |
Asha Mariam Thomas | 9745364574 | MA BEd |
Avina Anna Abhraham | 9656322252 | MSc BEd |
Sruthi Thomas | 9961372804 | MSc BEd |
Tincy Sara Thomas | 8281506295 | BA Siksha Snathak |
Shanon Elena Shaji | 8156819534 | M.Com BEd |
Non Teaching Staff
പേര് | ഫോൺനമ്പർ |
---|---|
Niju Philip | 9961024517 |
Valsamma V V | 9526492955 |
Bijoy G Varghese | 9656954753 |
George Joseph | 9846740893 |
Shibu C Easow | 9947143455 |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38070
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ