"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 89: | വരി 89: | ||
ലിറ്റിൽ കൈറ്റ്സ്" എന്നത് KITE (Kerala)ന്റെ ഒരു ഐടി ക്ലബ്ബാണ്, ഇത് 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 2000-ത്തിലധികം സ്കൂളുകളിൽ പരിശീലനം നൽകുന്നു. ഈ ക്ലബ്ബിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇ-കൊമേഴ്‌സ്, ഇ-ഗവർണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. | ലിറ്റിൽ കൈറ്റ്സ്" എന്നത് KITE (Kerala)ന്റെ ഒരു ഐടി ക്ലബ്ബാണ്, ഇത് 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 2000-ത്തിലധികം സ്കൂളുകളിൽ പരിശീലനം നൽകുന്നു. ഈ ക്ലബ്ബിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇ-കൊമേഴ്‌സ്, ഇ-ഗവർണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. | ||
ലിറ്റിൽ കയറ്റിന്റെ പ്രവർത്തനം ഞങ്ങളുടെ സ്കൂളിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ക്ലബ്ബ് പ്രവർത്തനത്തിന്റെ വിജയം എന്നോണം സബ്ജില്ല, ജില്ലാ ക്യാമ്പുകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുന്നു. തുടർന്ന് എസ്എസ്എൽസി പരീക്ഷക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് ഗ്രേസ് മാർക്കും ബോണസ് പോയിന്റും നേടി ഉന്നത വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നു. | ലിറ്റിൽ കയറ്റിന്റെ പ്രവർത്തനം ഞങ്ങളുടെ സ്കൂളിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ക്ലബ്ബ് പ്രവർത്തനത്തിന്റെ വിജയം എന്നോണം സബ്ജില്ല, ജില്ലാ ക്യാമ്പുകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുന്നു. തുടർന്ന് എസ്എസ്എൽസി പരീക്ഷക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് ഗ്രേസ് മാർക്കും ബോണസ് പോയിന്റും നേടി ഉന്നത വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നു. | ||
* വിദ്യാരംഗം | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
[[പ്രമാണം:18012-vidyarangam-quiz.jpg|ലഘുചിത്രം|നടുവിൽ|പകരം=2026|Quiz-competition-2025]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20/06/2025 ൽ വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കൺവീനർമാരായ അനിത കെ കെ. പി ആർ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും രണ്ടുപേർ വീതം പങ്കിട്ടെടുത്തു. ഉപജില്ല മത്സരത്തിലേക്ക് ഇപ്രകാരം രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു. | |||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ജൂനിയർ റെഡ് ക്റോസ് | * ജൂനിയർ റെഡ് ക്റോസ് | ||
== ശാക്തീകരണ പദ്ധതികൾ == | == ശാക്തീകരണ പദ്ധതികൾ == | ||
1993ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി നിലവിൽ വന്ന ഈ സർക്കാർ വിദ്യാലയത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിര വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനുവേണ്ടി പലതരം ശാക്തീകരണ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഉന്നതമായ നിലവാരത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനും ഞങ്ങൾക്ക് സാധിക്കുന്നു. | 1993ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി നിലവിൽ വന്ന ഈ സർക്കാർ വിദ്യാലയത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിര വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനുവേണ്ടി പലതരം ശാക്തീകരണ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഉന്നതമായ നിലവാരത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനും ഞങ്ങൾക്ക് സാധിക്കുന്നു. | ||