സഹായം Reading Problems? Click here


ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ ദിനം ആഘോഷിച്ചു(19/06/2017)

വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു.


പരിസ്ഥിതി ദിനാഘോഷം (05/06/2017)

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു.


 ഹിരോഷിമ - നാഗസാക്കി ദിനാചരണം  (09/08/2017 

ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് എെടി ക്ലബ്ബും എസ് എസ് ക്ലബ്ബും സംയുക്ത മായി ക്വിസ്സ് മത്സരം ഡോക്യുമെന്റെറി എന്നിവ നടത്തികയും എസ് എസ് ക്ലബ്ബ് കൊളാഷ് മത്സരവും സംഘചിപ്പിച്ചു


മലപ്പുറം ഗവൺമെന്റെ് ഗേൾസ് എച്ച് എസ് എസ് അന്താരാഷ്ടനിലവാരത്തിലേക്ക്

            വിദ്യാലയ വികസന സെമിനാർ ആഗസ്റ്റ് 12 ന് 

മലപ്പുറം: പൊതുവിദ്യാഭ്യാസ ലാക്തീതരണത്തിൻെറ ഭാഗമായി സംസ്ഥാനത്തെ ഒാരോ നിയമസഭാ മണ്ഡലത്തിലേയും ഒരു വിദ്യാലയത്തെ അന്താരാഷ്ട നിലവാരത്തിലേക്കുയർത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. മലപ്പുറം മണ്ഢലത്തിൽ ഇതിനായി തെരഞ്ഞെടുത്തരിക്കുന്നത് മലപ്പുറത്തിൻെറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഗവ. ഗേൾസ് ഹയർസെക്കൻെററി സ്കൂളിനെയാണ്.