ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
No edit summary
വരി 33: വരി 33:

== ചരിത്രം ==
== ചരിത്രം ==
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. [[ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:22, 15 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
കൂത്തുപറമ്പ

670643
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - ജൂലായ് - 1914
വിവരങ്ങൾ
ഫോൺ04902362943
ഇമെയിൽghskpba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമീള കുമാരി സി
അവസാനം തിരുത്തിയത്
15-05-2025Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ 200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   * ലിറ്റിൽ കൈറ്റ്സ്
   * JRC
   * SPC

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റ‍ർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map