"ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 156: വരി 156:
*°കല്ലായ്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മി.ദൂരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*°കല്ലായ്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മി.ദൂരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
----
----
{{#multimaps:11.220952, 75.787227 |zoom=18}}
{{Slippymap|lat=11.220952|lon= 75.787227 |zoom=18|width=full|height=400|marker=yes}}
----
----

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ
വിലാസം
പയ്യാനക്കൽ

ജി.വി.എച്ച്.എസ് എസ് പയ്യാനക്കൽ
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgvhspayyanakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്17004 (സമേതം)
വി എച്ച് എസ് എസ് കോഡ്911024
യുഡൈസ് കോഡ്32041401302
വിക്കിഡാറ്റQ64553131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കോഴിക്കോട്
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ295
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ570
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ എം പി
പി.ടി.എ. പ്രസിഡണ്ട്ഷറിന സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്നസീമ കെ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിനു തെക്കുപടിഞ്ഞാറായി തീരദേശത്ത്, സാമൂഹിക പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലാണീ വിദ്യാലയം. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെയാണ്.

ചരിത്രം

കോലശ്ശേരി കുടുംബ മേൽനോട്ടത്തിൽ നടത്തിയിരുന്ന എഴുത്തുപള്ളി മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും പയ്യാനക്കൽ മുനിസിപ്പൽ എൽ. പി. സ്കൂൾ എന്ന പേരിൽ ഒന്നുമുതൽ അഞ്ചു വരെ പഠനം ആരംഭിക്കുകയും ചെയ്തു. 1948ലെ ഒന്നാം നമ്പർ അഡ്മിഷൻ റജിസ്റ്റ്രർ പ്രകാരം കളത്തുമ്മാരത്ത് ദാസൻ ആണ് ആദ്യവിദ്യാർഥി. 1980- 81 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.ഈ വിഭാഗത്തിലെ ചുമതലയുള്ള ആദ്യ അധ്യാപകൻ അബ്ദുള്ള മാസ്റ്റർ ആയിരുന്നു. ആദ്യ പ്രധാനാധ്യാപകൻ ജേക്കബ് കുര്യൻ ആയിരുന്നു.1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1438/82/Gen edu.dt.31.05.82.എന്ന ഉത്തരവു പ്രകാരമാണ്എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. 1997ൽ വി.എച്ച്.എസ്.സി.ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

85 സെൻറ് സ്ഥലം.നാലുകെട്ടിടങ്ങൾ. ഐ.ടി,.ലാബ്, സ്മാർട്ട് റൂം,

നേട്ടങ്ങൾ

2021 ലെ ഇൻസ്പൈർ അവാർഡ്  4 വിദ്യാർഥികൾ നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരിയർ ഗൈഡൻസ് സെൽ
  • ടൂറ്സം ക്ലബ്ബ്
  • ഹെൽത്ത്ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ചങ്ങാതിക്കൂട്ടം
  • എസ്.പി.സി

മാനേജ്മെന്റ്

സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

വർഷം സാരഥികൾ
1995-1997 പി. ശാന്തകുമാരി
1997-1998 പി. ലീല
1998-2001 എ. ശാരദ
2001-2002 കെ.എസ്. സുകുമാരൻനായർ
2002-2004 പി.ടി. ഫാത്തിമ
2004-2005 അബ്ദുറഹിമാൻ പി
2005-2009 രമാബായ് അലക്സാൻഡ്രിന സഞ്ജീവൻ
2009-2011 എം. സുരേഷ്കുമാർ
2011-2014 മുസ്തഫ. പി
2014-2015 പ്രേമദാസൻ. കെ
2015-2016 പ്രസന്നകുമരി. ഇ.കെ
2016-2017 ജനാർധനൻ.സി
2017-2018 ബേബിസ്റ്റെല്ല. കെ
2018-2019 ശ്രീലത. വി.കെ
2019- പ്രമോദ് കുമാർ . കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രകാശ് പയ്യാനക്കൽ, സിനിമാതാരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • °കോഴിക്കോട് നിന്നും ബസ്‌ മാർഗം സ്കൂളിൽ എത്തിച്ചേരാം. കോഴിക്കോട് നിന്നും ഗോതീശ്വരം , മാറാട് ഭാഗത്തെക്കുള്ള ബസ്സിൽ പയ്യാനക്കൽ എത്താം.
  • °കല്ലായ്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മി.ദൂരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map