"ഗവ.വി.എച്ച്.എസ്.എസ് നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904001
|വി എച്ച് എസ് എസ് കോഡ്=904001
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87596049
|യുഡൈസ് കോഡ്=32120100223
|യുഡൈസ് കോഡ്=32120100223
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
വരി 62: വരി 62:
}}  
}}  


 
അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ  പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണിത്.
== ചരിത്രം ==
== ചരിത്രം ==
അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ  പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുള് നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്മ്മിച്ചു.
1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുൾ  നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഫലമായി അനുവദിച്ചു കിട്ടിയതാണ്.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിർമ്മിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
              
              
1988 -ൽ ഗവണ്മെന്റിൽ നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു  കൂടിയ ഒരു മൂീന്നു നില കെട്ടിടം നിര്മ്മിച്ചു കിട്ടി.  1995 -ല് ഈ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കന്റ്റി അനുവദിച്ചു.  ഇവിടെ സയൻസ് വിഭാഗത്തിൽ എം.എൽ.റ്റി യും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്.  എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റർനെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടർ) ഓരോ കംപ്യുട്ടര് ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്.  സ്കൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
1988 -ൽ ഗവണ്മെന്റിൽ നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു  കൂടിയ ഒരു മൂീന്നു നില കെട്ടിടം നിർമ്മിച്ചു കിട്ടി.  1995 -ല് ഈ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കന്റ്റി അനുവദിച്ചു.  ഇവിടെ സയൻസ് വിഭാഗത്തിൽ എം.എൽ.റ്റി യും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്.  എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റർനെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടർ) ഓരോ കംപ്യുട്ടര് ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്.  സ്കൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2448613" എന്ന താളിൽനിന്ന് ശേഖരിച്ചത്