സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ.വി.എച്ച്.എസ്.എസ് നെടുമൺ
വിലാസം
നെടുമൺ

നെടുമൺ പി.ഒ.
,
691556
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഇമെയിൽnedumonvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38080 (സമേതം)
വി എച്ച് എസ് എസ് കോഡ്904001
യുഡൈസ് കോഡ്32120100223
വിക്കിഡാറ്റQ87596049
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ31
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരശ്മി നായർ
പ്രധാന അദ്ധ്യാപികഫാമില ബീഗം കെ.
പി.ടി.എ. പ്രസിഡണ്ട്റോസമ്മ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു അജികുമാർ
അവസാനം തിരുത്തിയത്
12-06-202638080
ക്ലബ്ബുകൾ
പ്രോജക്ടുകൾ



അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണിത്.

ചരിത്രം

1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുൾ നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഫലമായി അനുവദിച്ചു കിട്ടിയതാണ്.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

1988 -ൽ ഗവണ്മെന്റിൽ നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു കൂടിയ ഒരു മൂീന്നു നില കെട്ടിടം നിർമ്മിച്ചു കിട്ടി. 1995 -ല് ഈ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി അനുവദിച്ചു. ഇവിടെ സയൻസ് വിഭാഗത്തിൽ എം.എൽ.റ്റി യും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റർനെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടർ) ഓരോ കംപ്യുട്ടര് ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്. സ്കൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1) പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ
  • 2) എന്.എസ്.എസ്. യൂണിറ്റ്
  • 3) കരിയർ ഗൈഡൻ സ് ആന്റ് കൗണ്സിലിംഗ് സെന്റർ
  • 4) വിദ്യാരംഗം കലാസാഹിത്യവേദി.

മുൻ സാരഥികൾ

പ്രഥമാധ്യാപകരുടെ വിവരങ്ങൾ
ക്രമ നമ്പർ പേര് കാലയളവ്
1 പി.കെ.രാജ രാജ വർമ്മ 15-9-1979- 05-12-1976
2 ടി കെ ദാമോദരൻ 06-12-1976 - 31-3-1979
3 എം.കെ.രാജമ്മ 01-04-1979 - 02-05-1979
4 സി.കെ.തോമസ് 03-05-1979 - 31-05-1980
5 എം.കെ.രാജമ്മ 01-06-1980- 01-07-1980
6 കെ.വി.നാണു. 02-07-1980 - 31-03-1982
7 എം.കെ.രാജമ്മ 01-04-1982 - 06-05-1982
8 തങ്കമ്മ തോമസ് 07-05-1982 - 24-09-1982
9 എം.കെ.രാജമ്മ 25-09-1982
10 റ്റീ.ആഗ്നസ്മ്മ 26-09-1982 - 01-01-1983
11 ജീ.ശ്രീദേവിയമ്മ 02-01-1983 - 06-04-1989
12 എം.കെ.രാജമ്മ 07-04-1989 - 26-04-1989
13 ടി സുലൈമാൻ 27-04-1989 - 19-05-1989
14 കെ.ശാരദാമ്മ 20-05-1989 - 31-03-1993
15 ടി സുലൈമാൻ 28-05-1993 - 31-03-1995
16 എ.ജെ.ആനിക്കുട്ടി 01-04-1995 - 24-05-1995
17 പി.സി.എബ്രഹാം 25-05-1995 - 31-03-1996
18 എം.ജി.ദാമോദര ഗുരുക്കൾ 01-04-1996 - 22-05-1996
19 ടി .എസ്. ആരിഫ് സാഹിബ് 23-05-1996 - 31-05-1999
20 ഏ.ജെ. ആനിക്കുിട്ടി 01-06-1999 - 30-05-1999
21 പി.ജി.വിലാസിനി 01-07-1999 - 14-07-1999
22 ജോസഫൈൻ മേഴ്സി 15-07-1999 - 31-05-2000
23 കെ.പി.ശ്യാമളാദേവി 01-06-2000 - 31-03-2001
24 ടി .ലക്ഷ്മിക്കുട്ടി 22-05-2001-22-04-2003
25 ഏ.ജെ.ആനിക്കുട്ടി 30-04-2003 - 31-05-2005
26 പി.എസ് . ശശികുമാർ 01-06-2005 - 31-03-2007
27 ആർ .അജികുമാർ 01-04-2007 - 03-06-2007
28 സി.വി.ലീജി 04-06-2007 - 03-06-2008
29 വി . ജി തങ്കമ്മ 04-06-2007 - 25-05-2011
30 ആർ. ദിവാകരൻപിള്ള 26-05-2011 - 19-06-2011
31 പ്രഭാകുമാരി .എൻ 20-06-2011 - 08-10-2014
32 സുമാദേവിഅമ്മ.പി.എസ് 09-10-2014 - 31-05-2015
33 ജെയിൻ .ജെ 01-06-2016 - 02-06-2016
34 ആർ .അജികുമാർ 03-06-2016 - 05-06-2016
35 സുധർമ്മ എ .ആർ 05-06-2016 - 31-05-2018
36 അംബിക എ 01-06-2018 - 30-05-2019
37 ആർ .അജികുമാർ 31-05 -2018 - 2-06-2019
38 രാധാകൃഷ്ണൻ ടി പി 03/06/2019 - 21/10/2019
39 ഡോ. ബി സിന്ധു 22-10-2019 - 30-06-2021
40 അജികുമാർ ആർ. 16-07-2021 to 28-06-2022
41 സുമ എസ്. 28-06-2022 to 09-02-2023
42 അനിൽകുമാർ എ. കെ. 01-04-2023 to 07-09-2023
43 ശ്രീദേവി ജി. 20-04-2024 to 18-06-2024
44 സലീന കെ. എം. 19-06-2024 to 31-05-2025
45 ഷാനി എം. ഖാൻ 02-06-2025 to 31-05-2026
46 ഫാമില ബീഗം കെ. 01-06-2026 മുതൽ തുടരുന്നു.

എന്റെ ഗ്രാമം

എന്റെ ഗ്രാമത്തെ കുറിച്ച് കൂടുതൽ അറിയാം

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


വഴികാട്ടി

  • അടൂർ പുനലൂർ റൂട്ടിൽ 5 കി മീ സഞ്ചരിച്ചാൽ ഏഴംകുളം ജങ്ഷൻ.

ഏഴംകുളം ജങ്ഷനിൽ നിന്നും ഏനാത്ത് റൂട്ടിൽ 2 കി. മീ. സഞ്ചരിച്ചാൽ മാങ്കൂട്ടം. അവിടെ നിന്നും ഇടത്തോട്ട് ഒന്നര കി. മീ. സഞ്ചരിച്ചാൽ ഈട്ടിമൂട് നാൽക്കവല. അവിടെ നിന്നും നേരെ 700 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

  • കൊട്ടാരക്കര നിന്നും വരുമ്പോൾ 10 കി. മീ. ദൂരെ പട്ടാഴിയിൽ എത്തി അവിടെ നിന്നും കടുവത്തോട് വഴി അടൂർ പുനലൂർ റൂട്ടിലെ പട്ടാഴിമുക്ക് എന്ന സ്ഥലത്തേക്ക് പോകുന്ന റൂട്ടിൽ 5 കി. മീ സഞ്ചരിച്ചാൽ കല്ലേത്ത് എന്ന സ്ഥല നാമം കാണുന്നിടത്ത് നിന്നും ഇടത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
  • പുനലൂർ ഭാഗത്ത് നിന്നും വരുന്നവർക്ക് പട്ടാഴി മുക്കിൽ നിന്നും പട്ടാഴി റൂട്ടിൽ തിരിഞ്ഞു 2 കി. മീ. സഞ്ചരിച്ചാലും കല്ലേത്ത് എന്ന സ്ഥലത്ത് എത്താം.
"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്_നെടുമൺ&oldid=3005939" എന്ന താളിൽനിന്ന് ശേഖരിച്ചത്