"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(PRIYA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2225713 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 72: വരി 72:
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,  മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി  വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. [[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,  മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി  വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. [[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
==സാരഥികൾ==
==സാരഥികൾ==
<center><gallery>
പ്രമാണം:Karprinci.jpeg|600px|''' സജൻ ഇ ബെനിസൺ ''' (ഹയർ സെക്കൻഡറി പ്രിൻസിപ്പൽ )
പ്രമാണം:Karvhse.jpeg|'''ജോട്ടില്ല ജോയ്സ്'''  (വി.എച്ച്.എസ് .ഇ പ്രിൻസിപ്പൽ)'
പ്രമാണം:Karhm.jpeg|'''ജോസ് പി ജെ''' <br/> (ഹെഡ് മാസ്റ്റർ)
</gallery></center>
===പി .ടി .എ===
21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ ,  സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ  എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ  സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു .
===സ്റ്റാഫ് കൗൺസിൽ===
എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഓഫീസ് സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് കൗൺസിൽ . 2019 ലെ സ്റ്റാഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ ലിജോ ജി എൽ ആണ്.
===സ്കൂൾ പാർലമെൻറ്===
71 ക്ലാസ്സുകളിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ പാർലമെൻറ്.2019 - 20 വർഷത്തെ സ്കൂൾ പാർലമെൻറ് പ്രതിനിധികൾ ചെയർപേഴ്സൺ നിസി പി സണ്ണി (വിഎച്ച്എസ്എസ്) വൈസ് ചെയർപേഴ്സൺ - സോപാന രാജ് 10 എച്ച്, സെക്രട്ടറി - കാവ്യ ജെ.കെ,ജോയിൻ സെക്രട്ടറി അഞ്ജന പി എസ് , കലാവേദി സെക്രട്ടറി തൻസീന എസ്, കലാവേദി ജോ.സെക്രട്ടറി - ദിഷ്ന ബി, കായിക വേദി സെക്രട്ടറി - ഫർഹാന ഷഫീർ, കായിക വേദി ജോ.സെക്രട്ടറി - ഖദീജ എസ്, സാഹിത്യ വേദി സെക്രട്ടറി - ദേവിക , സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി - കാളിന്ദി. വി സാനു എന്നിവരാണ്
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ ലൈബ്രറിയിൽ മികവുറ്റ സേവനം ഒരുക്കിയിട്ടുണ്ട് ശ്രീമതി മാഗി വിൽഫ്രഡ് ടീച്ചറിനാണ് ചുമതല.
===നൂൺ ഫീഡിങ്===
സംസ്ഥാന സർക്കാരിനെയും കോർപ്പറേഷന്റെ യും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നൂൺ ഫീഡിങ് പ്രോഗ്രാം സ്കൂളിൻറെ മികവാണ്. സാധനടീച്ചറിനാണ് ചുമതല .പ്രഭാതഭക്ഷണത്തിന് ആയിരത്തോളവും ഉച്ചഭക്ഷണത്തിന് രണ്ടായിരത്തോളവും കുട്ടികൾ പങ്കെടുക്കുന്നു.
===ഇംഗ്ലീഷ് ക്ലബ്ബ്===
ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിനായി അബ്ദുൽ ജലീൽ സാറിന്റെ നേതൃത്വത്തിൽ യുപി  വിഭാഗം കുട്ടികൾ കുക്കറി ഷോ അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെ സാധനങ്ങൾ കൊണ്ടുവരികയും സ്കൂളിൽ വച്ച് ഇംഗ്ലീഷിൽ തന്നെ സംസാരിച്ച് ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നു.  തുടർന്ന് കുട്ടികൾ തന്നെ ഇംഗ്ലീഷിൽ ആ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അതിലെ തെറ്റുകൾ അധ്യാപകൻ കറക്റ്റ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏതാണ്ട് അഞ്ചുമണിക്കൂറോളം നീണ്ട ഈ പ്രോഗ്രാമിൽ കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വളരെയധികം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു.
<gallery>
43072_eng clubcookery show.jpg
43072_eng clubcookery show1.jpg
</gallery>
===ലാബുകൾ===
സുസജ്ജമായ ശാസ്ത്ര - ഗണിതശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ എച്ച് എസ് , എച്ച്.എസ് എസ് , വിഎച്ച്എസ്എസ് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.
===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് ===
എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു
===കാർത്തിക സ്കോളർഷിപ്പ്===
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
=== നേട്ടങ്ങൾ /മികവുകൾ ===
=== നേട്ടങ്ങൾ /മികവുകൾ ===
നേട്ടങ്ങൾ 2022-23 അധ്യയന വർഷം
നേട്ടങ്ങൾ 2022-23 അധ്യയന വർഷം
വരി 150: വരി 116:
<font size=3>
<font size=3>


=== മുൻ സാരഥികൾ ===
{| class="wikitable"
|+
|-
| 1942-1955 || ശ്രീമതി. ചാച്ചി തോമസ്
അലൈ വർഗീസ്
ഗൗരിക്കുട്ടിയമ്മ
സുമുഖി അമ്മ
രാജയും മോസസ്
|-
| 1955-57 || ജെ ഭാർഗവി അമ്മ
|-
| 1957-60 || പി.എൻ മാധവിക്കുട്ടിയമ്മ
|-
| 1960-64 ||എൻ. ഹവ്വ ബീവി പി
|-
| 1964-65 || ബി രാധമ്മ
|-
| 1965-67 || പി. ദേവകി
|-
| 1967-70|| വി.കെ സരോജിനി
|-
| 1970-73|| സി.പത്മാവതി അമ്മ
എൻ രുക്മിണി അമ്മാൾ
|-
| 1973-74 ||ഡി. വിജയമ്മ അമ്മ
|-
| 1975-78 || കാഞ്ചന അമ്മ
|-
| 1978-80 || സി. ജയന്തി ദേവി
|-
| 1980-82 || കെ.പി വിമല
|-
| 1982-84 || സി.ആനന്ദമയി ദേവി
|-
| 1984-87 || പി. രാജലക്ഷ്മി അമ്മ
|-
| 1987-89 || ജോയ് മേരി സാമുവൽ
|-
| 1989-91 || ജോതിഷ്മതി
|-
| 1991-96 || സൂസമ്മ ജോസഫ്
|-
| 1996-98 || ഡി. പത്മകുമാരി
|-
| 1998-99|| കെ. തങ്കമ്മ
|-
| 1999-2005 || ആർ.രാധാമണി
|-
| 2005-2006 || ചന്ദ്രിക
|-
| 2006-2008 || എം.ഗിരിജാദേവി
|-
| 2008-2011 || ബി.വത്സരാജ്
|-
| 2011-2013|| ശ്രീ സുകുമാരൻ എം
|-
| 2013-15 || റസിയ ബീവി എ
|-
| 2015-16 || രാജശേഖരൻ നായർ
|-
| 2016-18 || രാജേന്ദ്രൻ എസ്
|-
| 2018-19|| വിജയകുമാരൻ നമ്പൂതിരി
|-
| 2019 ജൂൺ ,ജൂലൈ || യമുനാദേവി
|-
| 2019-21 || വിനീതകുമാരി
|-
| 2021ജൂലൈ -|| ജോസ് പി ജെ
|-
|}


===പഠനോത്സവം===
===പഠനോത്സവം===
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228423" എന്ന താളിൽനിന്ന് ശേഖരിച്ചത്