"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 308: വരി 308:
തിരുവനന്തപുരത്ത് നിന്ന് ആദ്യം വിഴിഞ്ഞം ബസ്സിൽ കയറി വിഴിഞ്ഞത്തു നിന്ന് വീണ്ടും പൂവാർ പോകുന്ന റൂട്ടിലെ ബസ്സിൽ 4.2 കി.മീ ദൂരം യാത്ര ചെയ്തും പനവിളയിൽ എത്താവുന്നതാണ്.'''  
തിരുവനന്തപുരത്ത് നിന്ന് ആദ്യം വിഴിഞ്ഞം ബസ്സിൽ കയറി വിഴിഞ്ഞത്തു നിന്ന് വീണ്ടും പൂവാർ പോകുന്ന റൂട്ടിലെ ബസ്സിൽ 4.2 കി.മീ ദൂരം യാത്ര ചെയ്തും പനവിളയിൽ എത്താവുന്നതാണ്.'''  


{{#multimaps:8.37567889071328, 77.01106058800046| zoom=18 }} ,
{{Slippymap|lat=8.37567889071328|lon= 77.01106058800046|zoom=16|width=800|height=400|marker=yes}} ,

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മുല്ലൂർ പനവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. അക്കാദമിക നിലവാരത്തിലും പ്രവർത്തന മികവിലും ഭൗതിക സൗകര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന നൽകുകയും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുളള വിവിധ മത്സരങ്ങളിൽ സ്കൂളി‍ന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു.

ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള
വിലാസം
പനവിള

ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്ക്കൂൾ മുല്ലൂർ പനവിള,പനവിള,Mulloor,695521
,
Mulloor പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0471 2266336
ഇമെയിൽgupsmulloorpanavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44243 (സമേതം)
യുഡൈസ് കോഡ്32140200504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബി വി
പി.ടി.എ. പ്രസിഡണ്ട്അജി വി എൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജിമോൾ R
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിഴിഞ്ഞം മുല്ലൂർ പ്രദേശത്ത് വിഴിഞ്ഞം തുറമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഏക സർക്കാർ യു.പി. വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. കൂടുതൽ വായിക്കുവാൻ.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്, സ്കൂൂൾ ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് തുടങ്ങി പഠന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവിധങ്ങളായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗാന്ധി ദർശൻ, ഗണിത ക്ലബ്, സയൻസ് ക്ലബ് , ഹിന്ദി ക്ലബ്, മലയാളം ക്ലബ് , ഇംഗ്ലീഷ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ സമ്പുഷ്ട്പ്പെടുത്തുന്നതിനായുളള വിവിധ ക്ലബ്ബുകളും അവയെ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ സ്ഥാപകൻ - ശ്രീ.കെ.നാരായണൻ നാടാർ

ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.പരമേശ്വരൻ പിളള (1888)

ഗവൺമെൻറ് ഏറ്റെടുത്തതിനുശേഷം 1952 മുതൽ ചുമതലയുണ്ടായിരുന്ന

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര് കാലയളവ്
1 എ.കൊച്ചാപ്പി 1952 -53
2 കെ.നാരായണി 1953-54
3 കെ.സി.പാച്ചൻ 1954-58
4 കെ.അയ്യപ്പൻ നാടാർ 1958-60
5 എൻ.ഭാർഗവൻ നാടാർ 1960-65
6 എം.ബദരുദ്ദീൻ 1966-66
7 ബെറൈൽ ഗ്രെയ്സ് 1966-66
8 വി.ഗംഗാധരൻ നാടാർ 1966-73
9 ജെ.പി.ചന്ദ്രമതി അമ്മ 1973-73
10 എ.അംബികാദാസൻ നാടാർ 1973-74
11 ആർ.കൃഷ്ണ പിളള 1974-77
12 ആർ.സുകുമാരൻ നാടാർ 1977-80
13 എസ്.അഗസ്റ്റ്യൻ 1980-81
14 കെ.ഗംഗാധരൻ 1981-82
15 കെ.മാധവൻ 1982-84
16 കെ.ഗംഗാധരൻ 1984-85
17 പി.അപ്പുക്കുട്ടൻ 1985-86
18 ബി.നടരാജൻ നാടാർ 1986-91
19 കെ.സരോജിനി 1991-1994
20 മേബെൽ വാസന്തി 1994-95
21 എ.സദാശിവൻ 1995-95
22 വി.രാജാമണി 1996-2001
23 ആർ.സുധാകരൻ നാടാർ 2001-2002
24 ജെ.ഹെസി 2002-2002
25 ബി.മുരളീധരൻ നായർ 2002-2003
26 ഐ.ടി.ബേബി 2003-2003
27 എം.വസന്തകുമാരി 2003-2003
28 പി.ബാലസുന്ദരം 2003-2004
29 എം.വിജയമ്മ 2004-2004
30 സി.വസന്തകുമാരി 2004-2006
31 എൽ.വിലാസിനി 2006-2010
32 ബി.കല 2010-2014
33 ഡി.ജെ.സാം 2014-2020
34 ബി.വി.സുരേഷ് 2021-തുടരുന്നു

അധ്യാപകർ

1 ബി.വി.സുരേഷ് പ്രധാനാധ്യാപകൻ
2 ഷീബ.പി.എസ് പി.ഡി. ടീച്ചർ‍
3 സുജ.എസ്.കെ. പി.ഡി. ടീച്ചർ‍
4 ദീപ്തി.റ്റി.എസ് എൽ.പി.എസ്.എ
5 പ്രിയ.വി.ആർ പി.ഡി.ടീച്ചർ
6 ദീപ.കെ.എസ്. യു.പി.എസ്.എ
7 പ്രിൻസ് മോഹൻ.എം എൽ.പി.എസ്.എ
8 മഞ്ജുഷ.പി.കെ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
9 ഷീജാ റാണി.എം പ്രീ പ്രൈമറി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ബി എൻ അജിത് കുമാർ വിദേശത്ത്
ഡോക്ടർ ശ്രീധ സി എസ് കോഴിക്കോട് മെഡിക്കൽ

കോളേജിൽ പഠിക്കുന്നു

വിഎൻ അജി വെള്ളയാണി

അഗ്രികൾച്ചർ ഓഫീസ്

എസ് സിന്ധു  അഗ്രികൾച്ചർ ഓഫീസ്
അജിത്ത് ബി എൻ അധ്യാപകൻ അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂൾ
അരുൺ അധ്യാപകൻ

ഗവൺമെന്റ് എച്ച്എസ്എസ് കോട്ടുകാൽ

അജി ഡിപിഐ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ്
രാജേഷ് കുമാർ എം ജി പോലീസ് ഡിപ്പാർട്ട്മെന്റ്
ഷിബുജി ജിജു പോലീസ് ഡിപ്പാർട്ട്മെന്റ്
ജിജു പോലീസ് ഡിപ്പാർട്ട്മെന്റ്

കലാ സംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികൾ.

വഴികാട്ടി

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വിഴിഞ്ഞം ഠൗണിൽ നിന്ന് 4.2 കി.മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ബസ് റൂട്ട്  : തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് വിഴിഞ്ഞം-പൂവാർ ബസ്സിൽ 21.3 കി.മീ ദൂരം യാത്ര ചെയ്ത് പനവിള എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരിട്ട് സ്കൂളിൽ എത്താൻ കഴിയും.

തിരുവനന്തപുരത്ത് നിന്ന് ആദ്യം വിഴിഞ്ഞം ബസ്സിൽ കയറി വിഴിഞ്ഞത്തു നിന്ന് വീണ്ടും പൂവാർ പോകുന്ന റൂട്ടിലെ ബസ്സിൽ 4.2 കി.മീ ദൂരം യാത്ര ചെയ്തും പനവിളയിൽ എത്താവുന്നതാണ്.

Map

,