"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 127: വരി 127:


==ഭൗതികസൗകര്യം==
==ഭൗതികസൗകര്യം==
ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ളാസ്സ്മുറികളും   ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടർ റൂമൂം ഉണ്ട്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ളാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും  സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും  ഏർപ്പെടുത്തിയിട്ടുണ്ട്


==മുൻസാരഥികൾ==
==മുൻസാരഥികൾ==
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2141398" എന്ന താളിൽനിന്ന് ശേഖരിച്ചത്