സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

2021 നവംമ്പർ ഒന്നാം തിയതി ക‍ുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ ക‍ുട്ടികളെ ഹെഡ്മിസ്ട്രസ് ശ്രീമതി റോസിലി തോമസും അധ്യാപകരും ചേർന്ന് സമ്മാനങ്ങൾ നൽകി  സ്വീകരിച്ചു.